Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആകര്‍ഷസംസ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2012, 06:53 pm IST
in Samskriti

“സമാധാനപൂര്‍ണ്ണവും ശാന്തിസമ്പന്നവുമായ പ്രപഞ്ചം മനുഷ്യരാശിയുടെ പ്രിയങ്കരമായ സ്വപ്നമാണ്‌. ആ സ്വപ്നസാഫല്യത്തിനായി പരിശ്രമിച്ചവരാണ്‌. മഹാത്മാക്കളെല്ലാംതന്നെ ശാസ്ത്രത്തിനേറെ അനുസ്യൂതമായ മുന്നേറ്റവും ശാസത്രസാങ്കേതികമേഖലകളിലെ വികാസപരിണാമങ്ങളും ലോകത്തിന്റെ ഭൗതികമായ ഏകത യാഥാര്‍ത്ഥ്യമാക്കികൊണ്ടിരിക്കുന്നു.

ശാസ്്്ത്രം സമ്മാനിച്ച ഭൗതികമായ ഈ ഏകതയ്‌ക്ക്‌ പരഭാഗശോഭ നല്‍കണമെങ്കില്‍ അതോടൊപ്പം ആത്മീയമായ ഏകത്വംകൂടി സാക്ഷാല്‍ക്കരിക്കേണ്ടതുണ്ട്‌. അതിന്റെ അഭാവത്തില്‍ ലോകസമാധാനം ഇന്നീ മാനവരാശിയെ സംബന്ധിച്ചിടത്തോളം ജീവസന്ധാരണത്തിന്‌ പ്രാണവായുപോലെ അനിവാര്യമായി മാറിയിരിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള അകല്‍ച്ച ഭയാനകമായി വര്‍ദ്ധിച്ചിരിക്കുന്നു. ഹൃദയതലങ്ങളിലെ ഈ അകല്‍ച്ചയാണ്‌ ലോകത്തിലെ സമസ്തപ്രശ്നങ്ങളുടെയും ആധാരശിലയായി ഭവിച്ചത്‌.

സ്വന്തം ഉണ്മയെക്കുറിച്ചുള്ള അറിവിലൂടെ മാത്രമേ ആത്മീയതയും ഭൗതികതയും സമന്വയിപ്പിക്കാനാവൂ. ഈ സമന്വയത്തിലൂടെ സമഗ്രമായ വ്യക്തിവികസനം സാധിതമാക്കുകയാണ്‌ ഗുരുദേവദര്‍ശനം. മാനവാത്മാവിന്‌ സ്വയം കണ്ടെത്താനുള്ള രാജപാതയാണ്‌ ഗുരുദേവന്‍ വെട്ടിത്തുറന്നിരിക്കുന്നത്‌. മാനവികതയുടെ ധന്യതയും പാരമ്യവും കുടികൊള്ളുന്നത്‌ ആത്മീയതയിലാണ്‌. ആത്മാവിന്റെ അമരത്വവും സര്‍വ്വവ്യാപിത്വവും ഏകത്വവുമാണ്‌ മാനവിതയുടെ യുക്തിയും തത്ത്വശാസ്ത്രവും. ഈ തത്ത്വശാസ്ത്രത്തിന്റെ വെളിച്ചം രാഷ്‌ട്രാന്തരങ്ങളിലെത്തിക്കുകയും വിശ്വമാനവികതയുടെ അടിയുറച്ച ഏകലോകം പടുത്തുയര്‍ത്തുകയും ചെയ്യുന്ന ദൗത്യത്തിന്റെ ഭാഗമായി ശിവഗിരിമഠം വിഭാവനംചെയ്യുന്ന സാംസ്കാരികസിരാകേന്ദ്രമാണ്‌ വിശ്വസംസാകാരഭവന്‍.

ഭാരതത്തിന്റെ മഹത്തായ പൈതൃകമാണ്‌ ആകര്‍ഷസംസ്കാരം. ഇതിന്‌ രണ്ടു വശങ്ങളുണ്ട്‌. അദ്വൈതദര്‍ശനത്തിന്റെ വെളിച്ചത്തില്‍ രൂപംകൊണ്ട പ്രകാശപൂര്‍ണ്ണമായി ഒരു വശവും ജാതിവിഭാഗീയചിന്തകളുടേതായ അന്ധകാരാവൃതമായ മറ്റൊരു വശവും. ഗുരുദേന്‍ ഇതില്‍ പിന്നീട്‌ കടന്നുവന്ന രണ്ടാമത്തെ വശത്തെ തിരസ്ക്കരിക്കുകയും പ്രകാശവത്തായ അദ്വൈതത്തെ സ്വീകരിക്കുകയും ചെയ്തു. ജാതിക്കും മതത്തിനും പ്രത്യയ ശാസ്ത്രങ്ങള്‍ക്കും അതീതമായി മാനവികതയിലും ആത്മീയതയിലും അധിഷ്ഠിതമായ സര്‍വ്വാശ്ലേഷിയായ ഒരു സംസ്കാരത്തെയാണ്‌ ഗുരുദേവന്‍ വിഭാവനചെയ്തത്‌. ഇത്‌ കാലാതിവര്‍ത്തിയാണ്‌.
ഗുരുദേവദര്‍ശനത്തിന്റെ പ്രഭവകേന്ദ്രമായി രൂപംകൊള്ളുന്ന മഹല്‍സ്ഥാപനത്തിന്‌ വിശ്വസംസ്കാരഭവന്‍ എന്നുള്ള പേര്‌ അന്വര്‍ത്ഥമാകുന്നത്‌ അങ്ങനെയാണ്‌.

ഭൗതികപ്രപഞ്ച വിജ്ഞാനത്തിലൂടെ ജീവിതത്തിന്റെ നിഗൂഢഭാവങ്ങള്‍ നിര്‍ദ്ധാരണം ചെയ്യപ്പെടുമെന്ന വിശ്വാസം സയന്‍സിനുണ്ടായിരുന്നു. എന്നാല്‍ ഇന്നിതു മാറി. അവനവനെക്കുറിച്ചുള്ള അവബോധം വേണമെന്നായി. ഇതിനനുസരിച്ച്‌ വിദ്യാഭ്യാസത്തെയും പരിവര്‍ത്തനവിധേയമാക്കണം. അങ്ങനെയൊരു മാറ്റമാണ്‌ ഈ പ്രസ്ഥാനത്തിന്റെ കീഴിലുള്ള ഗുരുദേവ വിശ്വകലാലയത്തിലൂടെ ഉദ്ദേശിക്കുന്നത്‌.

ഗുരുദേവനോടുള്ള വൈകാരികബന്ധത്തിന്റെ പേരില്‍ അനേകം പ്രസ്ഥാനങ്ങള്‍ ലോകമെങ്ങും ഉണ്ടായിട്ടുണ്ട്‌. ഇതിനെ വൈജ്ഞാനികമാക്കുകൂടി ചെയ്താലേ അതിനു ലക്ഷ്യപ്രാപ്തിയുള്ളൂ. അതിനു മാര്‍ഗ്ഗനിര്‍ദ്ദേശം ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്‌.

ആധുനിക സയന്‍സും അദ്വൈതവും തമ്മിലുള്ള താരത മ്യപഠനത്തിന്റെ ഫലമായി അനേകം രചനകളുണ്ടായിട്ടുണ്ട്‌. ഇത്‌ പശ്ചാത്തലമാക്കി ഗുരുദേവന്റെ സിദ്ധാന്തങ്ങള്‍കൂടി സമന്വയിപ്പിച്ചുള്ള പ്രഭാഷണ പരമ്പര പ്രമുഖദാര്‍ശിനികന്മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും ബുദ്ധിജീവികളുടെയും നേതൃത്വത്തില്‍ നടത്തും. അതിലൂടെ ശ്രീനാരായണീയ സാഹിത്യത്തെ സമ്പൂഷ്ടമാക്കി നവീനമായ ആശയം ആഗോളവ്യാപകമാക്കും.

ഗുരുദേവന്‍ പ്രതിഷ്ഠിച്ചതും ബന്ധപ്പെട്ടതുമായ ക്ഷേത്രങ്ങള്‍, ഗുരുമന്ദിരങ്ങള്‍ എന്നിവയെ ഗുരുതത്ത്വാനുസാരിയായി ഏകോപിപ്പിക്കാനും അതനുസരിച്ച്‌ ആരാധനാസമ്പ്രദായം വളര്‍ത്താനും ഇതില്‍ പ്രത്യേകവിഭാഗം ഉണ്ടായിരിക്കും.

പ്രദേശികവും ദേശീയവും അന്തര്‍ദേശീയവുമായ അതിര്‍വരമ്പുകളെ സമന്വയിപ്പിക്കുന്നതും എന്നാല്‍ അവയെ ഉല്ലംഘിക്കുന്നതുമായ ഒരു ലോകസംസ്കാരം സൃഷ്ടിക്കുക എന്നതാണ്‌ വിശ്വസംസ്കാരം സൃഷ്ടിക്കുക എന്നതാണ്‌ വിശ്വസംസ്കാര ഭവന്റെ ആത്യന്തികലക്ഷ്യം.

ഡോ.ലക്ഷിദാസന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

India

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം
Kerala

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.