Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗ്രഹദോഷശാന്തി സരസ്വതീഭജനത്തിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2012, 10:28 pm IST
in Samskriti

സരസ്വതീദേവിയെ ജ്യോതിഷത്തില്‍ ഏതെങ്കിലും ഗ്രഹത്തിന്റെ അധിദേവതയായി ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ദശാകാലപരിഗണനകള്‍ ഇല്ലാതെ തന്നെ സരസ്വതിദേവിയെ ഭജിക്കാവുന്നതാണ്‌. എങ്കിലും ജാതകത്തില്‍ 2, 4, 5, 9 എന്നീ ഭാവങ്ങളില്‍ പക്ഷബലമുള്ള ചന്ദ്രന്‍, ബുധന്‍, വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങളിലേതെങ്കിലും നിന്നാല്‍ ആ ജാതകന്‍ സരസ്വതീദേവിയെ ഭജിക്കുന്നത്‌ ഫലപ്രദമായിരിക്കും. തന്മൂലം ബുദ്ധിശക്തി, വാഗ്‌വിശുദ്ധി, വിദ്യാനൈപുണി, സാത്ത്വികത തുടങ്ങിയവ കൈവരുന്നു. ഋഗ്വേദാന്തര്‍ഗ്ഗതമായ സാരസ്വതസൂക്തം ഈ ഗുണങ്ങള്‍ കൈവരിക്കുന്നതിന്‌ ഉത്തമമാണ്‌. സരസ്വതീയാമത്തില്‍ (പുലരാന്‍ ഏഴര നാഴികയുള്ളപ്പോള്‍) ശുദ്ധമായി ഈ സൂക്തം ജപിക്കുന്നതുമൂലം വിദ്യ, ബുദ്ധി, വാഗ്ശുദ്ധി എന്നിവ കൈവരുന്നു. വയമ്പ്‌ അരച്ച്‌ പശുവിന്‍നെയ്യ്‌ ചേര്‍ത്ത്‌ സാരസ്വതസൂക്തം തൊട്ടുജപിച്ച്‌ കുട്ടികള്‍ക്ക്‌ നല്‍കുന്നത്‌ അവര്‍ക്ക്‌ മുന്‍പ്‌റഞ്ഞ ഗുണങ്ങള്‍ ഉണ്ടാകുന്നതിന്‌ ഉത്തമമാണ്‌. അഞ്ചുവയസ്സുവരെ ഇത്‌ തുടരാം. സരസ്വതീ മന്ത്രങ്ങള്‍, ബാലാമന്ത്രങ്ങള്‍, താരാമന്ത്രങ്ങള്‍ എന്നിവ കൈവരുത്തുന്നതാണ്‌. സാരസ്വതചൂര്‍ണം ബ്രഹ്മീഘൃതം ചേര്‍ത്ത്‌, വാഗ്ദേവതയുടെ ഏകാദശാക്ഷരീമന്ത്രം ജപിച്ച്‌ ശക്തിവരുത്തി കുട്ടികള്‍ക്ക്‌ പതിവായി നല്‍കുന്നത്‌ മുന്‍പറഞ്ഞ ഗുണങ്ങള്‍ സിദ്ധിക്കുന്നതിന്‌ ഉത്തമം. നന്ദ്യാര്‍വട്ടപ്പൂവം, മുല്ലപ്പൂവ്‌ തുടങ്ങിയ വെളുത്ത പൂക്കള്‍ ത്രിമധുരത്തില്‍ മുക്കി മേല്‍പ്പറഞ്ഞ മന്ത്രം 1008 ജപിച്ച്‌ ഹോമിക്കുന്നതും ഫലപ്രദമാണ്‌.

ബാലായന്ത്രം, താരായന്ത്രം, വിദ്യാരാജ്ഞീയന്ത്രം തുടങ്ങിയവ വിധിപ്രകാരം തയ്യാറാക്കി ധരിക്കുന്നതും വിദ്യാനൈപുണിക്ക്‌ ഉത്തമമാണ്‌. ഈ യന്ത്രങ്ങള്‍ കുട്ടികള്‍ക്ക്‌ ധരിക്കുന്നതും അത്യുത്തമമാണ്‌.

– ഡോ. ബാലകൃഷ്ണവാര്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

പുതിയ വാര്‍ത്തകള്‍

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.