Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവത്സേവ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2012, 10:28 pm IST
in Samskriti

കൃഷ്ണനുവേണ്ടിയുള്ള അദമ്യമായ ആഗ്രഹം മാത്രമാണ്‌ അദ്ദേഹത്തെ പ്രാപിക്കാനുള്ള മാര്‍ഗ്ഗം. ഇങ്ങനെ തീവ്രവും അചഞ്ചലവുമായ ഭക്തിയുതസേവനമാണ്‌ മഹാത്മാവിന്റെ മറ്റൊരു ലക്ഷണം. ഭഗവാന്റെ നാമങ്ങള്‍,കീര്‍ത്തികള്‍, ഗുണഗണങ്ങള്‍, ലീലകള്‍എന്നിവയെക്കുറിച്ചുള്ള ശ്രവണം, കീര്‍ത്തനം, സ്മരണം മുതലായ ഭക്തിയുത സേവനത്തിന്റെ ഒന്‍പതംഗങ്ങളും സ്ഥല-കാല-പരിതഃസ്ഥിതികളെക്കുറിച്ചുള്ള ഐഹിക പരിഗണനകള്‍ക്കപ്പുറമാണ്‌. മഹാത്മാക്കള്‍ ഭക്തിയുതസേവനം അനുഷ്ഠിക്കുന്നതില്‍ സദാ ഉത്സുകരാണ്‌. തങ്ങളുടെ ജീവിതം, ശക്തി, വാക്ക്‌, ബുദ്ധി, ശരീരം സമൂഹം ഇവയെല്ലാം തന്നെ ഭഗവത്സേവനത്തിനുവേണ്ടി അനായാസം അവര്‍ സമര്‍പ്പിക്കുന്നു.

ഭക്തിയുതസേവനം അനുഷ്ഠിക്കാന്‍ മഹാത്മാക്കള്‍ കൈക്കൊണ്ടിരിക്കുന്ന മഹത്തായ രത്നം സാധാരണ മനുഷ്യന്‍ കുടുംബവും വീടും പുലര്‍ത്താന്‍ സ്വമേധയാ സ്വീകരിച്ചിരിക്കുന്ന കഷ്ടപ്പാടുകളേക്കാള്‍ കൂടുതല്‍ തീവ്രമാണ്‌. കുടുംബത്തേയും ബന്ധുക്കളേയും പോറ്റാന്‍ വേണ്ടിയുള്ള കഠിനാദ്ധ്വാനം ഭ്രമമാണ്‌. മായയാണ്‌. അതിനാല്‍ അത്‌ ദുഃഖമുളവാക്കുന്നു. നേരെമറിച്ച്‌ ഭഗവദ്സേവനത്തിനുവേണ്ടി ഏറ്റെടുക്കുന്ന പ്രയാസങ്ങള്‍ അതീന്ദ്രിയങ്ങളാണ്‌. അതുകൊണ്ടുതന്നെ അവ ഉദാത്തമായ പരമാനന്ദത്തിനുറവിടങ്ങളാണ്‌. അതുമല്ല, ഭഗവാനെ സേവിക്കുന്നവന്‍ സ്വയമേവ തന്റെ കുടുംബത്തെ സേവിക്കുന്നു, എന്നാല്‍ അതിന്റെ വിപരീത പ്രസ്താവം ശരിയല്ല.

കുടുംബസേവനം ഭഗവദ്സേവനത്തിന്‌ തുല്യമല്ല. ഇക്കാര്യം എല്ലാ മഹാത്മാക്കളും സമ്മതിക്കുന്നുണ്ട്‌. ഭഗവാനെ സേവിക്കുന്നവര്‍ സ്വന്തം കുടുംബത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള ചരവും അചരവുമായ എല്ലാ ജീവസത്തകളേയും സേവിക്കുന്നു. ഇപ്രകാരം ലോകസമാധാനത്തിനും ഐക്യത്തിനും മുഖ്യകാരണം ഭഗവത്സേവനമാണ്‌.

– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്
India

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.