Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രത്യാശയുടെ പ്രദീപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2012, 06:00 pm IST
in Samskriti

ഓരോ മനുഷ്യനും സ്വന്തം ആദര്‍ശം സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതിനെമാത്രമേ യഥാര്‍ത്ഥമെന്ന്‌ കരുതുന്നുള്ളൂ. പ്രാപഞ്ചികര്‍ക്ക്‌ പണമായി മാറ്റത്തക്കതെല്ലാം യഥാര്‍ത്ഥമാണ്‌. അതിന്നുതകാത്തതെല്ലാം അയഥാര്‍ത്ഥവും സഹജീവികളുടെമേല്‍ പ്രതാപം ചെലുത്താന്‍ സഹായിക്കുന്നതെന്തോ അതാണ്‌ അധികാരേച്ഛുവിന്‌ യഥാര്‍ത്ഥം, ശേഷമെല്ലാം ശൂന്യവും. ജീവിതത്തില്‍ സ്വന്തം മമതാവിശേഷം എന്തിനോടോ അതിന്റെ ഹൃദയത്തിടുപ്പുകള്‍ പ്രതിധ്വനിപ്പിക്കാത്തതൊക്കെ ഒരുവന്നു ശൂന്യം തന്നെ.

ചിലരുടെ ഒരേ ഒരു ലക്ഷ്യം സജീവിതശക്തികളെല്ലാം പണത്തിനും പേരിനും മറ്റ്‌ വല്ല ഭോഗങ്ങള്‍ക്കുംവേണ്ടി ചെലവഴിക്കയാണ്‌, മറ്റ്‌ ചിലര്‍ക്ക്‌ പ്രതാപത്തിന്റെ ഒരേ ഒരു ആവിഷ്കാരം യുദ്ധസന്നദ്ധരായ കുപ്പിണികളുടെ മുന്നേറ്റമാണ്‌. വേറെ ചിലര്‍ക്ക്‌ ജീവിതം നല്‍കുന്ന ഒരേ ഒരു സുഖം ഇന്ദ്രിയോപഭോഗങ്ങളാണ്‌- ഈ കൂട്ടര്‍ക്കെല്ലാം എക്കാലവും ഭാരതം വമ്പിച്ചൊരു മരുഭൂമിയായിട്ടാണ്‌ അനുഭവപ്പെടുക. അവര്‍ക്ക്‌ മനസ്സിലാവുന്ന മട്ടിലുള്ള ജീവിതവികാസത്തെ തകര്‍ത്തുകളയുന്ന കാറ്റുകളാണുതാനും അതില്‍നിന്നടിക്കുന്നത്‌.

എന്നാല്‍, ഇന്ദ്രിയങ്ങളുടെ ലോകം വിട്ട്‌ വളരെയകലെ എങ്ങോ നിന്നൊഴുകുന്ന അമരതയുടെ ആറ്റുനീര്‍ കുടിച്ച്‌ ആരുടെ ജീവിതതൃഷ്ണയാണോ എന്നെന്നേക്കുമായി ശമിച്ചിട്ടുള്ളത്‌, ആരാണോ കാമത്തിന്റെയും സ്വര്‍ണത്തിന്റെയും വിഖ്യാതിയുടെയും ബന്ധത്രയം പാമ്പ്‌ സ്വന്തം പടമെന്നപോലെ വെടിഞ്ഞിട്ടുള്ളത്‌, ഇന്ദ്രിയാധീനര്‍ ഉപഭോഗമെന്ന്‌ വിളിക്കുന്നതും പൂഴി നിറഞ്ഞതും നിറക്കൊഴുപ്പുള്ളതുമായ ഈ ചെറുകൂണുകള്‍ക്കുവേണ്ടിയുള്ള മല്‍പിടുത്തങ്ങളെയും അസൂയകളെയും കഴമ്പറ്റ വഴക്കുകളെയും ആരാണോ പ്രശാന്തമായ സ്വന്തം ഉച്ചതയില്‍ നിന്ന്‌ സ്നേഹത്തോടും അക്ഷോഭ്യതയോടും നോക്കികാണുന്നത്‌, ആര്‍ക്കാണോ പൂര്‍വപുണ്യശക്തി കണ്‍മുമ്പില്‍ നിന്ന്‌ അജ്ഞാനമറ മാറിക്കളകയാല്‍ നാമരൂപങ്ങളുടെ പൊള്ളത്തരം കാണാന്‍ കഴിയുന്നത്‌, ആ കുട്ടരും മുമ്പില്‍ അവരെവിടെയുള്ളവരായാലും ശരി, ആദ്ധ്യാത്മികതയുടെ മാതൃഭൂമിയും അക്ഷയഖനിയുമായ ഭാരതം മറ്റൊരു രൂപം കൈക്കൊണ്ടാണ്‌ നിലകൊള്ളുന്നത്‌. മാഞ്ഞുകൊണ്ടിരിക്കുന്ന നിഴലുകളുടേതായ ഈ വിശ്വത്തില്‍ ഒരേ വാസ്തവികസത്ത ആര്‍ക്കോ, ആ ഈശ്വരനെ തിരയുന്നവര്‍ക്കെല്ലാം പ്രത്യാശയുടെ പ്രദീപമാണ്‌ ഭാരതം.

സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്
India

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

Kerala

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.