Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിഷ്കാമ കര്‍മ്മനിരതമാവുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2012, 10:07 pm IST
in Samskriti

ഈശ്വരനാമ ശ്രവണത്തേക്കാള്‍ വലിയ ഒരു സത്കര്‍മ്മമില്ല.പുരാതനകാലത്ത്‌ നമ്മുടെ ഋഷിമാരും

തത്വചിന്തകന്മാരും ഈ സത്കര്‍മ്മത്തിലൂടെ പരമാത്മപദം പ്രാപിക്കാന്‍ ശ്രമിച്ചിരുന്നു. അത്തരം പരമപ്രാപ്തി തന്നെ നിര്‍വൃതി (നിര്‍വാണം).

ശ്രവണവും മനനവും സിദിധ്യാസനവും മൂന്നു മുക്തി മാര്‍ഗ്ഗങ്ങളാണ്‌. ശ്രവണത്തെ അടുക്കളില്‍ നടക്കുന്ന പാചക വൃത്തിയോടുമപമിക്കാം. പാകംചെയ്ത വിഭവങ്ങള്‍ തീന്‍മേശയില്‍ കൊണ്ടുവയ്‌ക്കുന്നതാണ്‌ മനനം. ഭക്ഷിച്ചത്‌ ഉള്ളില്‍കിടന്ന്‌ ദഹിക്കുന്നതിനു തുല്യമാണ്‌ നിദിധ്യാസനം. ഇതുമൂന്നും ഒത്തുചേരുമ്പോഴേ ശരീരത്തിന്‌ പുഷ്ടിയും ശക്തിയുമുണ്ടാകൂ. അതുപോലെ ശ്രവണം, മനനം, നിദി

ധ്യാസനം എന്നീ പടികള്‍ കയറിയാലേ ആത്മാവിന്‌ അനന്തമായ ആനന്ദ നിര്‍വൃതിയില്‍ ആമജ്ജനം ചെയ്യാനാവൂ.

സംഭാഷണം മിതവും പവിത്രവുമായിരിക്കണം. മനസ്‌ നിര്‍മലമാക്കി വച്ചാല്‍ ഉള്ളില്‍ എന്തും തെളിഞ്ഞുകാണാനാകും. വിശ്വാസത്തിന്‌ ആഴവും ദാര്‍ഢ്യവുമുണ്ടാക്കുകയാണ്‌ സാധനയുടെ ആദ്യത്തെ പടി.ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്‌. നമ്മുടെ ഉള്ളിലുള്ള ആത്മതത്ത്വം അങ്ങനെ ഈശ്വരനില്‍ ചെന്നു മുട്ടി നില്‍ക്കണം. നാദ ബ്രഹ്മരൂപനായ

ഈശ്വരനാണ്‌ നമ്മുടെ വാക്കുകളിലൂടെ ബഹിര്‍ഗമിക്കുന്നത്‌. അതിനാല്‍ സത്യമല്ലാത്ത ഒന്നും തന്നെ പറയാന്‍ ഒരുമ്പെടരുത്‌. നാം പറയുന്ന ഓരോ വാക്കിന്റെയും പിന്നില്‍ അതങ്ങനെതന്നെ എന്നു പറയാന്‍ കാത്തിരിക്കുന്ന ഈശ്വരനുണ്ടെന്ന വസ്തുത മറക്കരുത്‌.

???”ഗായത്രീ ഛന്ദസാം മാതാ” ഗായത്രീ വേദങ്ങളുടെ മാതാവാണ്‌. വേദങ്ങളുടെ വേരുകളില്‍ പൊട്ടിയ മുളകളാണ്‌ ഉപനിഷത്തുകള്‍. ആ മുളകളില്‍ നിന്നു വളര്‍ന്നുവന്ന തരുകാണ്ഡമാണ്‌ ഭഗവദ്ഗീത. ആ മുങ്ങാത്ത പൊങ്ങുതടിയില്‍ കയറിയിരുന്നാല്‍ ക്രമേണ സംസാരസാഗരത്തിന്റെ മറുകര കടക്കാനായെന്നുവരും.

വിഭിന്ന സ്വാഭാവത്തോടുകൂടിയ നന്മയും തിന്മയും ഒരേ ഹൃദയത്തില്‍ നിന്നു തന്നെയാണ്‌ ഒഴുകിവരുന്നത്‌. എല്ലാ അഭീഷ്ടങ്ങളും നിറവേറ്റാന്‍ കഴിവുള്ള ഒരു കല്‍പവൃക്ഷത്തിന്റെ ചുവട്ടിലാണു നാമിരിക്കുന്നത്‌. നന്മ ചോദിച്ചാല്‍ നന്മയും തിന്മ ചോദിച്ചാല്‍ തിന്മയും നമുക്കു കിട്ടും. നമ്മുടെ ചിന്തയും സങ്കല്‍പവും പ്രവര്‍ത്തനവും ശുദ്ധമാണെങ്കില്‍ നല്ലകാര്യങ്ങള്‍ മാത്രമേ ജീവിതത്തിലുണ്ടാവൂ. ഇതൊന്നും പുറമേ നിന്നു വരുന്നതല്ല. ഉള്ളില്‍ നിന്നുറവ പൊട്ടുന്നതാണ്‌. അതിനാല്‍ നമ്മുടെ ഉള്ളറ ആവൂന്നിടത്തോളം വിശുദ്ധമാക്കിവയ്‌ക്കേണ്ടത്‌ അത്യാവശ്യമാണ്‌.

ധര്‍മ്മത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ ഏതുപ്രവൃത്തിയും ഫലവത്താകും. ധര്‍മ്മബലത്തോടൊപ്പം ദൈവബലം കൂടി ഉണ്ടായാലോ പിന്നെ പറയാനുമില്ല. ധര്‍മ്മബലമില്ലാത്തവന്‌ സന്മാര്‍ഗ്ഗനിരതനാവാന്‍ സാധ്യമല്ല.

അന്ധമായി അനുകരിക്കുന്നതു മൂഢതയാണ്‌. മറ്റൊരുവന്റെ നടത്തയെ അനുകരിക്കുന്നതിനെക്കാള്‍ നന്ന്‌ സര്‍വ്വനാശമാണ്‌. ഓരോരുത്തര്‍ക്കും തനതായ ചില സ്വഭാവങ്ങളും സിദ്ധികളുമുണ്ട്‌. അവയെ പരിപോഷിപ്പിക്കുവാന്‍ ഉണ്ടാകുന്ന ആനന്ദം ശുദ്ധവും അകൃത്രിമവുമത്രേ.

നന്നായി കാര്യങ്ങള്‍ വീക്ഷിക്കണം. അത്‌ ജീവിതത്തിന്‌ ഒരടിത്തറ സൃഷ്ടിക്കലാണ്‌. ആ സൃഷ്ടി തന്നെ ദൃഷ്ടി അഥവാ ദര്‍ശനം.

നമ്മുടെ ശരീരവും മനസ്സും ആത്മാവും ഒരു നാഴികമണിയുടെ സെക്കന്റ്‌ സൂചിയും മിന്നിട്ടു സൂചിയും മണിക്കൂര്‍ സൂചിയും പോലെയാണ്‌. നമ്മള്‍ കുറെ സത്കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ശരീരമാകുന്ന സെക്കന്റ്‌ സൂചി മുന്നോട്ടു നീങ്ങും. ഒപ്പം മനസ്സാകുന്ന മിനിട്ട്‌ സൂചി സദ്വിചാരനിരതമാകുമ്പോള്‍ ആത്മാവെന്ന മണിക്കൂര്‍ സൂചിയിലെത്തും. ശരീരമെന്ന സെക്കന്റു സൂചി ചലിക്കുന്നതു കാണാന്‍ കഴിയും. എന്നാല്‍ മനസ്സെന്ന മിനിട്ടു സൂചിയുടെ ചലനം അവൃക്തമത്രേ. മനസ്സ്‌ ആത്മാവിലേക്കടുക്കുന്ന കാര്യം അനുഭവവൈകവേദ്യമാണ്‌. ശരീരമെന്ന സെക്കന്റ്‌ സൂചി നിരന്തരം കര്‍മ്മനിരതവും ചലനാത്മകവുമാവട്ടെ. നല്ല കാര്യങ്ങളില്‍ അപ്പോള്‍ മനസ്സു മുഴുകി ക്രമേണ ആത്മാവെന്ന മണിക്കൂര്‍ സൂചിയിലേക്കു നാമറിയാതെ പുരോഗമിക്കാനിടയാവും. ശരീരം സ്ഥൂലവും മനസ്സ്‌ സൂക്ഷമവും,ആത്മാവ്‌ ആദികാരണമാണ്‌. ആദികാരണമായ ആത്മതത്ത്വത്തിലേക്ക്‌ മടങ്ങണമെങ്കില്‍ മനസ്സ്‌ ധാരണാധ്യാനസമാധികളിലൂടെ പുരോഗമിക്കുകയും ശരീരം നിരന്തരം നിഷ്കാമകര്‍മ്മനിരതമാവുകയും വേണം.

ശ്രീസത്യസായി ബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

India

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം
Kerala

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.