Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുഭപ്രതീക്ഷ, ആത്മധൈര്യം, ദൃഢവിശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2012, 10:48 pm IST
in Samskriti

കുട്ടികള്‍ എല്ലാക്കാര്യത്തിലും ശുഭപ്രതീക്ഷവച്ചുപുലര്‍ത്തേണ്ടതാണ്‌. പഠിക്കേണ്ട കാലത്ത്‌ പഠിക്കുക, കര്‍മ്മം ചെയ്യേണ്ട കാലത്ത്‌ കര്‍മ്മം ചെയ്യുക. മാതാപിതാക്കള്‍ നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം തരുന്നു. ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാം. നിങ്ങള്‍ക്ക്‌ നാളെയൊരു ഭാവിയുണ്ട്‌. നാളെ, ഈ സമൂഹത്തില്‍ ഉന്നതന്മാരായി, ശ്രേഷ്ഠമായ ഗൃഹധര്‍മ്മത്തിന്‌ അടിത്തറ പാകേണ്ട മക്കളാണ്‌ നിങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ ചുമതല വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക എന്നതാണ്‌. അത്‌ ശുഭ പ്രതീക്ഷയോടെ, ദൃഢവിശ്വാസത്തോടെ പൂര്‍ത്തീകരിക്കുക. പരീക്ഷയെ ഒരിക്കലും ഭയപ്പെടരുത്‌. നിങ്ങള്‍ സ്വയം ഉറപ്പുണ്ടാക്കണം. ഞാന്‍ എടുത്ത പരീക്ഷ വിജയിക്കുമെന്ന്‌. നിങ്ങളുടെ പരീക്ഷ വിജയിക്കാന്‍ ബുദ്ധിമുട്ടുള്ളതാണെങ്കിലും ഒരുപക്ഷേ, നിങ്ങള്‍ വിജയിച്ചെന്നുവരും. കാരണം അതിന്‌ പിന്നില്‍ നിങ്ങളുടെ ഉറച്ച വിശ്വാസവും ശുഭപ്രതീക്ഷയും ത്യാഗബുദ്ധിയും നിലനില്‍ക്കുന്നുണ്ട്‌. അതിനാല്‍ ദുര്‍ബലന്മാരായി പരീക്ഷയ്‌ക്ക്‌ പോകരുത്‌. കര്‍മ്മബോധത്തെ സ്ഥിതിയും ഇതുതന്നെയാണ്‌ നാം ദുര്‍ബലന്മാരായി കര്‍മ്മലോകത്ത്‌ ഇറങ്ങരുത്‌. നിങ്ങള്‍ കര്‍മ്മലോകത്തേക്ക്‌ ഇറങ്ങുകയാണെങ്കില്‍ ആദ്യം ശുഭപ്രതീക്ഷവയ്‌ക്കൂ. കാലത്തിനോട്‌ സമര്‍ത്ഥിക്കൂ. കാലമേ ഞാനിതാ അവിടുത്തെ ഇച്ഛയാല്‍ ഭൂമിയില്‍ വന്നിരിക്കുന്നു. അവിടുന്ന്‌ നിയോഗിച്ച കര്‍മ്മത്തിന്‌ ഞാനിതാ പുറപ്പെടുന്നു. അവിടുത്തെ കാരുണ്യത്താലും ശക്തിയാലും ഈ കര്‍മ്മം ശോഭനമായി പൂര്‍ത്തീകരിച്ചാലും. ഇങ്ങനെ പ്രാര്‍ത്ഥിച്ച്‌ ശുഭപ്രതീക്ഷയോടും ദൃഢവിശ്വാസത്തോടും കൂടി ധൈര്യമായി പുറപ്പെട്ടുനോക്കൂ. നിങ്ങളുടെ കര്‍മ്മം പരാജയപ്പെടില്ല.

കര്‍മ്മം പരാജയപ്പെടുമ്പോള്‍ നമുക്ക്‌ എന്താണ്‌ ശാന്തി? മന്ത്രങ്ങള്‍ കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും പൂജകള്‍ കൊണ്ടും മാത്രം നിങ്ങളുടെ കര്‍മ്മം വിജയിക്കുമെന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടോ? ഈശ്വര കൃപക്ക്‌ നിങ്ങള്‍ക്ക്‌ അമ്പലത്തില്‍ പോകാം ആരാധിക്കാം. കര്‍മ്മം ചെയ്യേണ്ടത്‌ നിങ്ങളാണ്‌. ഈശ്വരന്‍ കാരുണ്യമൊഴുക്കിയാലും അതുള്‍ക്കൊള്ളാനുള്ള ധൈര്യമില്ലാതെ ഉണര്‍വ്വില്ലാതെ ബോധമില്ലാതെ കര്‍മ്മം ചെയ്ത്‌ പരാജയപ്പെടുമ്പോള്‍ നിങ്ങള്‍ എന്തിന്‌ ഈശ്വരനെ പഴിക്കുന്നു. നിങ്ങള്‍ ഉള്ളം തുറന്ന്‌ തയ്യാറാകൂ. കാലമേ നീ എന്നിലൂടെ പ്രവര്‍ത്തിച്ചാലും. ഞാനിതാ പ്രവര്‍ത്തനത്തിന്‌ വേണ്ടി മനസ്സും ഹൃദയവും തുറന്നുവച്ചിരിക്കുന്നു. എന്ന്‌ സങ്കല്‍പിക്കൂ. ഞാന്‍ ഏറ്റെടുത്ത കര്‍മ്മം വിജയിക്കും എന്ന്‌ ശുഭ പ്രതീക്ഷ പുലര്‍ത്തൂ. അതുപോലെ കുട്ടികളേയും വളര്‍ത്തൂ.

– തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

India

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം
Kerala

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.