Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ക്ഷേത്രങ്ങള്‍ക്കുനേരെ കല്ലേറ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2012, 11:14 pm IST
inKasargod

കാസര്‍കോട്‌: കാസ ര്‍കോട്‌ വീണ്ടും വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം. ക്ഷേത്രങ്ങള്‍ക്ക്‌ നേരെ വീണ്ടും കല്ലേറ്‌. ബുധനാഴ്ച രാത്രി കാസര്‍കോട്‌ നഗരത്തിനടുത്ത്‌ പല ഭാഗത്തും ക്ഷേത്രങ്ങള്‍ക്കുനേരെ വ്യാപകമായ രീതിയില്‍ കല്ലേറ്‌ നടന്നു. കല്ലേറ്‌ നടത്തിയ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഹിന്ദു ക്ഷേത്രങ്ങള്‍ക്ക്‌ നേരെ തുടരെ തുടരെ പ്രകോപനമുണ്ടാക്കി വീണ്ടും വര്‍ഗ്ഗിയ സംഘര്‍ഷമുണ്ടാക്കുന്നതിനുവേണ്ടിയാണ്‌ ഇതെന്ന്‌ എല്ലാവര്‍ക്കുമറിയാമെങ്കിലും പോലീസും ജില്ലാ ഭരണ കൂടവും ജനപ്രതിനിധികളും ഇത്തരം സംഭവത്തില്‍ പക്ഷപാതപരമായി നിലപാടെടുക്കുകയാണ്‌. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി ഇല്ലാത്തതാണ്‌ ഇത്തരത്തില്‍ വീണ്ടും വീണ്ടും അക്രമങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്‌. ഇന്നലെ രാത്രി മൊഗ്രാല്‍ പുത്തൂറ്‍, ശാസ്താനഗറില്‍ അയ്യപ്പ ഭജന മന്ദിരത്തിനു നേരെ മൂന്നുപേര്‍ കല്ലെറിഞ്ഞതോടെയാണ്‌ അക്രമ സംഭവങ്ങള്‍ക്കു തുടക്കം. സംഭവത്തില്‍ ശാസ്താ നഗറിലെ ഗണേശിണ്റ്റെ പരാതി പ്രകാരം കണ്ടാല്‍ അറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായി പോലീസ്‌ അറിയിച്ചു. ഈ സംഭവത്തിണ്റ്റെ തുടര്‍ച്ചയായി ചൗക്കി, സിപിസിആര്‍ ഐയ്‌ക്കു സമീപത്ത്‌ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു നേരെയും കല്ലേറുണ്ടായി. അഡുക്കത്തുബയല്‍, ശ്രീ സുബ്രഹ്മണ്യ ഭജന മന്ദിരത്തിണ്റ്റെ മുന്‍വശത്തുള്ള ഭണ്ഡാരവും മയില്‍ സ്തൂപവും തകര്‍ത്തിട്ടുണ്ട്‌. ഇതും ഇന്നലെ പുലര്‍ച്ചെയാണെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ്‌ സ്ഥലത്ത്‌ എത്തിയ പോലീസ്‌ കൂടിനിന്നവരെ പിരിച്ചുവിട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച്‌ അഡുക്കത്തുബയലില്‍ കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിച്ചു. ഇതേ തുടര്‍ന്ന്‌ വാഹനങ്ങളില്‍ സഞ്ചരിക്കുകയായിരുന്ന പലര്‍ക്കുനേരെയും അക്രമം നടന്നതായി പറയപ്പെടുന്നു. ശാസ്താനഗര്‍ ശ്രീഅയ്യപ്പ ഭജനമന്ദിരത്തിണ്റ്റെ ഭരണ സമിതിയും ഹരിജാല്‍ മഹാവിഷ്ണുക്ഷേത്രത്തിണ്റ്റെ ഭരണസമിതിയും പഞ്ചദഗുഡ്ഡെ ശ്രീകൃഷ്ണ ഭജന മന്ദിരത്തിണ്റ്റെ പ്രതിഷ്ഠ മഹോത്സവ കമ്മറ്റിയും സംഭവത്തില്‍ പ്രതിഷേധിച്ചു. ഇത്തരം ഭീകരവാദികളെ വളരാന്‍ അനുവദിക്കരുതെന്നും കുറ്റവാളികളെ എത്രയും പെട്ടെന്ന്‌ അറസ്റ്റ്‌ ചെയ്ത്‌ നിയമത്തിണ്റ്റെ മുമ്പില്‍ കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

India

എംഎൽഎമാർക്ക് പുതിയ കാറുകൾ, ഒരു ലക്ഷം രൂപ അലവൻസ്, 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: വലിയ പാക്കേജുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

പുതിയ വാര്‍ത്തകള്‍

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.