Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

താലൂക്ക്‌ സപ്ളൈ ഓഫീസിലെ മധ്യവര്‍ത്തികളുടെ ഇടപെടല്‍ അവസാനിപ്പിക്കണം: യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2012, 11:34 pm IST
inKasargod

കാസര്‍കോട്‌: കാസ ര്‍കോട്‌ താലൂക്ക്‌ സപ്ളൈ ഓഫീസില്‍ ഭരണ കക്ഷിയില്‍ പെട്ട ചിലരുടെ ഇടപെടല്‍ മൂലം സാധാരണക്കാര്‍ ഏറെ ദുരിതമനുഭവിക്കുകയാണെന്ന്‌ വ്യാപക പരാതി. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക്‌ മധ്യവര്‍ത്തികളുടെ സഹായമില്ലാതെ ഒന്നും നടക്കാത്ത അവസ്ഥയാണ്‌. അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡ്‌ ലഭ്യമാക്കുമെന്ന്‌ ഭക്ഷ്യമന്ത്രിയും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉന്നത നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തികൊണ്ടാണ്‌ താലൂക്ക്‌ സപ്ളൈ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. കാസര്‍കോട്‌ ഓഫീസില്‍ റേഷന്‍ കാര്‍ഡ്‌ ലഭിക്കണമെങ്കില്‍ ചില മധ്യവര്‍ത്തികള്‍ക്ക്‌ 5൦൦, 1൦൦൦ രൂപ കൈകൂലി കൊടുക്കേണ്ട അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. ഇല്ലെങ്കില്‍ റേഷന്‍ കാര്‍ഡിണ്റ്റെ അപേക്ഷ തന്നെ കാണാതാവുന്ന അവസ്ഥയാണ്‌. കാര്‍ഡ്‌ ലഭിക്കാത്തതുമൂലം പല ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നത്‌ കൊണ്ട്‌ പെട്ടെന്ന്‌ കാര്‍ഡ്‌ ലഭിക്കാന്‍ ജനങ്ങള്‍ ഇവരുടെ ചൂഷണത്തിന്‌ വിധേയരാവുകയാണ്‌. കൃത്യമായ രേഖകള്‍ ഹാജരാക്കി അപേക്ഷിക്കുന്നയാള്‍ക്ക്‌ മധ്യവര്‍ത്തിയില്ലെങ്കില്‍ ൬ മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ്‌ ഇത്‌ നടക്കുന്നത്‌. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും സത്യസന്ധമായും കാര്യക്ഷമതയോടും കൂടി ഓഫീസ്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ യുവമോര്‍ച്ച ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന്‌ യുവമോര്‍ച്ച്‌ മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍.സുനില്‍ മുന്നറിയിപ്പ്‌ നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.