Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാട്ടാന പരിപാലനനിയമം കര്‍ശനമായി നടപ്പാക്കും: മന്ത്രി ഗണേഷ്‌ കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2012, 11:08 pm IST
inKottayam

കോട്ടയം: നാട്ടാന പരിപാലനനിയമം കര്‍ശനമായി നടപ്പാക്കുമെന്ന്‌ വനംവകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ പറഞ്ഞു. നാട്ടാനകളെ സംബന്ധിച്ച ഡേറ്റ ബുക്കുകള്‍ ആന ഉടമസ്ഥര്‍ക്ക്‌ വിതരണം ചെയ്യുന്നതിണ്റ്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത്‌ നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. അഭ്യന്തരവകുപ്പ്‌ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇത്തരത്തില്‍ ഡേറ്റ ബുക്കുകള്‍ വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമാണ്‌ കേരളം. ഡേറ്റാ ബുക്കുകള്‍ക്കാവശ്യമായ വിശദവിവരങ്ങള്‍ തരാത്തവര്‍ക്കെതിരെ നടപടി എടുക്കുമെന്നും വനംമന്ത്രി യോഗത്തില്‍ പറഞ്ഞു. കോട്ടൂരും മലയാറ്റൂരുമുളള ആന സംരക്ഷണ കേന്ദ്രങ്ങളില്‍ ആനകളെ സംരക്ഷിക്കും. ആന പാപ്പാാര്‍ക്കെതിരെയും ഉടമസ്ഥര്‍ക്കെതിരെയും ഇല്ലാത്ത നിയമത്തിണ്റ്റെ പേരില്‍ ഇനി കേസെടുക്കില്ല. നിയമം അനുശാസിക്കുന്ന തരത്തിലുളള വാഹനങ്ങളില്‍ മാത്രമേ ആനയെ കൊണ്ടുപോകാവൂ. അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഒരു കാരണവശാലും കേരളത്തിലേക്ക്‌ ആനകളെ കൊണ്ടുവരാന്‍ പാടില്ല. നിയമം ലംഘിച്ചാല്‍ ആനയെ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആനയെ പീഡിപ്പിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. പീഡിപ്പിച്ചാല്‍ കര്‍ശനനടപടി ബന്ധപ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കും. ഇപ്പോള്‍ ഡേറ്റ ബുക്കുകളില്‍ ഉള്‍ക്കൊ ളളിച്ച ആനകളുടെ പ്രത്യേകതകളും ഉടമസ്ഥരുടെ ചിത്രങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീ കരിക്കും. കേരള ടൂറിസത്തിന്‌ ഇത്‌ ഒരു മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. ആന ഉടമസ്ഥാവകാശം രജിസ്‌റര്‍ ചെയ്യുന്നതിന്‌ ഒരവസരം കൂടി നല്‍കണമെന്ന്‌ കേന്ദ്ര സര്‍ക്കാരിനോട്‌ സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. സീസണ്‍ കഴിഞ്ഞാല്‍ ആനകള്‍ക്കുളള വിശ്രമത്തിനും ഭക്ഷണത്തിനും സ്ഥലം വനംവകുപ്പ്‌ നല്‍കും. നാലേകാല്‍ കോടി രൂപ ചെലവാക്കി ഗുരുവായൂരില്‍ ആന പാര്‍ക്ക്‌ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആന പാപ്പാാരുടെ ഇന്‍ഷ്വറന്‍സ്‌ പരിഷ്കരിക്കും. മദ്യപിക്കാത്ത സ്വഭാവഗുണമുളള പാപ്പാാരെ വനംവകുപ്പ്‌ നിയമിക്കുമെന്നും പ്രായം ചെന്ന ആനകള്‍ക്കായി വനംവകുപ്പിണ്റ്റെ നേതൃത്വത്തില്‍ സംരക്ഷണകേന്ദ്രം തിരുവനന്തപുരത്ത്‌ കോട്ടൂരില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള എലിഫെണ്റ്റ്‌ ഓണേഴ്സ്‌ ഫെഡറേഷന്‍ രക്ഷാധികാരി കെ.ആര്‍.സി. മേനോന്‍ ഡേറ്റ ബുക്കിണ്റ്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാധാ വി. നായര്‍, മുനിസിപ്പല്‍ ക്ണ്‍സിലര്‍മാരായ വി.കെ. അനില്‍കുമാര്‍, സിന്‍സി പാറേല്‍, കേരള എലിഫെണ്റ്റ്‌ ഓണേഴ്സ്‌ പ്രസിഡണ്റ്റ്‌ എം. മധു, ഫെസ്‌റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി വത്സന്‍ ചമ്പക്കര, കേരള എലിഫെണ്റ്റ്‌ ഓണേഴ്സ്‌ ഫെഡറേഷന്‍ രക്ഷാധികാരി അഡ്വ. ടി.എന്‍. അരുണ്‍കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പ്രിന്‍സിപ്പല്‍ ചീഫ്‌ ഫോറസ്‌റ്‌ കണ്‍സര്‍വേറ്റര്‍ ആണ്റ്റ്‌ ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ വി. ഗോപിനാഥ്‌ സ്വാഗതവും കേരള എലിഫെണ്റ്റ്‌ ഓണേഴ്സ്‌ ഫെഡറേഷന്‍ വൈസ്‌ പ്രസിഡണ്റ്റ്‌ പ്രൊഫ. ബാബു നമ്പൂതിരി നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.