Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കനത്ത മഴ: മലയോരത്ത്‌ വാന്‍ നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2012, 11:07 pm IST
in Kasargod

പരപ്പ: പൊള്ളുന്ന വേനലിന്‌ ശമനമേകി പെയ്ത ഇടിയോടും കാറ്റോടും കൂടിയ വാന്‍ മഴയില്‍ മലയോരത്ത്‌ വ്യാപകമായ നാശനഷ്ടം. കനത്ത മഴയില്‍ നേരത്തെ തകര്‍ന്നുകിടന്നിരുന്ന റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാലിച്ചാമരം പരപ്പ റോഡ്‌ മഴവെള്ള സംഭരണിയായി മാറിയത്‌ കൂടാതെ ഒടയംചാല്‍ ചെറുപുഴ റോഡില്‍ ഇടത്തോട്‌ പാലം, മാങ്ങോട്‌ പാലം, ഭീമനടി പാലം എന്നിവിടങ്ങളില്‍ വെള്ളം കയറി. വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി വീണതിനാല്‍ താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും. മഴയോടനുബന്ധിച്ചുണ്ടായ വാന്‍ കാറ്റില്‍ ആയിരക്കണക്കിന്‌ റബ്ബര്‍, കശുമാവ്‌, വാഴ, വൃക്ഷങ്ങള്‍ എന്നിവ കടപുഴകി വീണു. റോഡിലേക്കു വൃക്ഷങ്ങള്‍ വീണു പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. പരപ്പ ഹരിജന്‍ കോളനിയിലെ നാലുവീടുകള്‍ ഭാഗികമായും ചെമ്പന്‍ എന്നയാളുടെ വീട്‌ പൂര്‍ണ്ണമായും തകര്‍ന്നു. നാശനഷ്ടങ്ങള്‍ വലിയതോതിലുണ്ടെങ്കിലും ചുട്ടുപൊള്ളുന്ന വേനലില്‍ കുടിവെള്ള ക്ഷാമത്തിന്‌ പരിഹാരമായി അപ്രതീക്ഷിതമായി പെയ്തിറങ്ങിയ വേനല്‍മഴ. അട്ടേങ്ങാനത്ത്‌ വണ്ണാര്‍ക്കോല്‍ തമ്പാന്‍ നായരുടെ ഉടമസ്ഥതയിലുള്ള സ്കോര്‍പ്പിയൊ വണ്ടിക്ക്‌ മുകളിലാണ്‌ റോഡരികില്‍ നിന്ന്‌ മരം പൊട്ടി വീണത.്‌ വാഹനത്തിണ്റ്റെ കാബിന്‍ പൂര്‍ണ്ണമായി തകര്‍ന്നു. വാഹനം ഓടിച്ചിരുന്ന തമ്പാന്‍ നായരുടെ മകന്‍ തുഷാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവിടെ ഗതാഗതം പൂര്‍ണ്ണമായി ഒരുമണിക്കൂറോളം നിലച്ചു. കനത്തമഴയില്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയതിനാല്‍ മരം മുറിച്ച്‌ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. പലരുടെയും വീടുകള്‍ക്കും കേട്പാട്‌ സംഭവിച്ചു. കാറ്റില്‍ കോടോം മേഖലയിലെ നിരവധിപേരുടെ കുലച്ചവാഴകള്‍ നിലംപൊത്തി. റബര്‍മരങ്ങള്‍ പൊട്ടിവീണും കവുങ്ങുകള്‍ തലഒടിഞ്ഞും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)
India

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

India

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.