Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തന്‍ നാല്‌ വിധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2012, 08:51 pm IST
in Samskriti

മാറാവ്യാധികളെക്കൊണ്ടും പരാജയം കൊണ്ടും ദുഃഖാര്‍ത്തനായി ഭഗവാനെ ഭജിക്കുന്ന ഭക്തനാണ്‌ ആര്‍ത്തന്‍ ഇവയുടെ ശല്യത്തില്‍ നിന്ന്‌ ഒരാളെ പൂര്‍ണമായും രക്ഷിക്കാന്‍ സര്‍വശക്തനായ ഈശ്വരനേകഴിയൂ. സമ്പത്തിനെയും സ്ഥാനങ്ങളെയും ആഗ്രഹിച്ചുകൊണ്ട്‌ ഭഗവാനെ പൂജിക്കുന്ന ഭക്തന്മാരാണ്‌ അര്‍ത്ഥാര്‍ത്ഥികള്‍.
ഈശ്വര തത്വങ്ങള്‍ അറിയാനുള്ള അതിയായ താല്‍പര്യത്തോടുകൂടി വേദാന്തവും ഉപനിഷത്തുകളും ഇതിഹാസങ്ങളും പുരാണങ്ങളും പഠിക്കുന്നവരാണ്‌ ജിജ്ഞാസുവായ ഭക്തന്‍. ഈശ്വര തത്വത്തിന്റെ അര്‍ത്ഥം അറിഞ്ഞ്‌ ആചരിക്കുന്നവരാണിവര്‍. ഈശ്വരാനുഗ്രഹം മാത്രം ലക്ഷ്യമാക്കിക്കൊണ്ട്‌ ഭഗവാനെ പൂജിക്കുന്നവരാണ്‌ ജ്ഞാനിയായ ഭക്തന്‍.

ശിവ ഭഗവാനോട്‌ പാര്‍വ്വതീദേവി ചോദിക്കുമ്പോള്‍ ഭഗവാന്‍ ഭക്തിഭാവങ്ങളെ വിവരിക്കുന്നുണ്ട്‌. ഭാഗവദത്തിലാകട്ടെ ഭക്തപ്രഹ്ലാദനോട്‌ പിതാവായ ഹിരണ്യകശിപു മകനേ നീ ഇന്ന്‌ എന്തെല്ലാം ഗുരുമുഖത്തുനിന്ന്‌ പഠിച്ചു. എന്ന്‌ ചോദിച്ചപ്പോള്‍ ഭക്തനായ പ്രഹ്ലാദന്‍ പിതാവിനോട്‌ വിവരിക്കുന്നതായിട്ടാണ്‌ ഈ ഒന്‍പത്‌ ഭക്തിഭാവങ്ങള്‍ ഭാഗവതത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌. ദേവാസുര യുദ്ധത്തില്‍ പരാജയപ്പെട്ട ഹിരണ്യകശിപുവിന്റെ ഭാര്യയായ കയാതുവിന്റെ ഗര്‍ഭത്തില്‍ ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴാണ്‌ നാരദമഹര്‍ഷിയില്‍ നിന്നും നാരായണ സ്തുതികളൂടെ ഭക്തപ്രഹ്ലാദന്‌ ഈ വിജ്ഞാനം ലഭിച്ചത്‌. പൂര്‍ണഗര്‍ഭിണിയായ കയാതുവിനോടാണ്‌ ഈ നാരായണ സൂക്തങ്ങള്‍ നാരദര്‍ ഉപദേശിച്ചതെങ്കിലും കഥകേട്ടുറങ്ങിപ്പോയ കയാതുവിന്റെ ഗര്‍ഭസ്ഥശിശുവായ പ്രഹ്ലാദനാണ്‌ കഥ മൂളിക്കേട്ടുകൊണ്ടിരുന്നത്‌.

– സുവര്‍ണ്ണന്‍ കള്ളിക്കാട്ട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.