Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന്‍ ഒന്നുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2012, 06:57 pm IST
in Samskriti

തന്നില്‍ ശരിക്കും

വിശ്വാസമുള്ള ആളുകളുടെ യോഗക്ഷേമം താന്‍ വഹിച്ചുകൊള്ളും എന്ന്‌ ഈശ്വരന്‍ പറഞ്ഞിട്ടുണ്ട്‌. ഈശ്വരനെ സദാ സ്മരിക്കുന്നവരെയും ഈശ്വരാനുമതി കൂടാതെ ഒന്നും ചെയ്‌കയില്ല എന്നു ദൃഢവ്രതമുള്ളവരെയും ഈശ്വരനില്‍മാത്രം സശ്രദ്ധം മുഴുകിക്കഴിയുന്നവരേയും സര്‍വഥാ സംരക്ഷിക്കുവാന്‍ ആ പരമകാരുണികന്‍ പ്രതിജ്ഞാബദ്ധനാണ്‌. ഇതേ സംബന്ധിച്ചുള്ള ഈശ്വരവചനം ഇങ്ങനെയാണ്‌.

എന്റെ സ്നേഹത്തിന്‌ അര്‍ഹത നേടണമെങ്കില്‍ എന്നെ സ്മരിക്കുകയും അനുസരിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തേ മതിയാവൂ. എന്റെ സ്നേഹവാത്സല്യങ്ങള്‍ നേടാന്‍ മറ്റൊരുവഴിയുമില്ല.

കാമം ബന്ധനത്തിലേക്കും പ്രേമം സ്വാതന്ത്ര്യത്തിലേക്കും നിങ്ങളെ നയിക്കും. ബന്ധനം ദു:ഖദായകവും സ്വാതന്ത്ര്യം ആനന്ദപ്രദവുമാണ്‌. പ്രേമം മനുഷ്യര്‍ക്കുണ്ടാകേണ്ട ഒരത്യൂല്‍കൃഷ്ട ഗുണമാണ്‌. അതേ സമയം കാമമാകട്ടെ വെറുക്കപ്പെടേണ്ട ഒരു നികൃഷ്ട വിഷയവും. പ്രേമം നിങ്ങളെ മഹത്ത്വത്തിലേക്കുയര്‍ത്തുമ്പോള്‍ കാമം പാപഗണത്തിലേയ്‌ക്കു ചവിട്ടുത്താഴ്‌ത്തുന്നു. ഇതില്‍ ഏതിനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ ഉയര്‍ച്ചയും താഴ്ചയും.

പ്രേമം ജീവിതമാകുന്ന ചെടിയില്‍ വിടര്‍ന്ന പൂവാണെങ്കില്‍ കാമം അതിലെ മുള്ളാണ്‌. ഇവ രണ്ടും ബന്ധമുള്ളവ തന്നെ. പ്രേമം പ്രേമമാകുന്നത്‌ അതില്‍ അടങ്ങിയിരിക്കുന്ന ദിവ്യത്വത്തിന്റെ അംശത്തെപ്പറ്റി മനസ്സിലാക്കുമ്പോഴാണ്‌ .പ്രേമം ഈശ്വരാഭിമുഖമാക്കിയാല്‍ അത്‌ പൂര്‍ണ്ണമായ ദിവ്യത്വം ഉള്‍ക്കൊള്ളുന്നതായി അനുഭവപ്പെടും.

സത്യത്തിലേക്കുള്ള പാത നിങ്ങള്‍ക്കു രക്ഷയരുളും. അത്‌ വിജയത്തിലേക്കുള്ള വഴി കാട്ടിത്തരുകയും ചെയ്യും. ഔചിത്യത്തിനും സത്യത്തിനും നിരക്കുന്ന തരത്തില്‍ സ്വന്തം പെരുമാറ്റം രൂപീകരിക്കയാണെങ്കില്‍ അതു നമുക്കു തണലേകുകയും നിതാന്തമായ ശാന്തിയിലേക്കു നമ്മെ നയിക്കുകയും ചെയ്യും.

വൈഷ്ണവന്മാര്‍ നാരായണന്‍ എന്ന പേരിലും ശൈവന്മാര്‍ ശംഭു എന്ന പേരിലും ഈശ്വരനെ ആരാധിക്കുന്നു. ഈ ആരാധനകള്‍ ചെന്നെത്തുന്നത്‌ ഒരേ ഈശ്വരനില്‍ തന്നെയാണ്‌ അതുഗ്രഹദാതാവായ ആ ഈശ്വരന്‍ എല്ലാ ഭക്തന്മാര്‍ക്കും ആനന്ദവും ഐശ്വര്യവുമരുളുന്നു. പല പേരുകളിെ‍ല്‍ വിഭിന്നമതക്കാര്‍ ആരാധിക്കുന്നത്‌ ഒരേ ഒരു പരംപൊരുളിനെത്തന്നെയാണെന്ന അറിവ്‌ എല്ലാ മതകലഹങ്ങള്‍ക്കും അറുതിവരുത്തും.

– സായിബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.