Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യന്‍ ബോധപൂര്‍ണനാവുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2012, 09:28 pm IST
inSamskriti

നിങ്ങളുടെ ദുഷ്പ്രവൃത്തികളില്‍ നിന്ന്‌ ഓടിയൊളിക്കാന്‍ യാതൊരു മാര്‍ഗവുമില്ല.അതുകൊണ്ട്‌ ഏതെങ്കിലും വഴികണ്ടെത്തും എന്ന്‌ കരുതി സ്വയം വിഡ്ഢിയാകാതിരിക്കുക.ഗംഗയില്‍ പോയി മുങ്ങിക്കുളിച്ചാല്‍ എല്ലാ പാപവും മാറുമെന്ന്‌ ധരിക്കുന്നത്‌ വിഡ്ഢിതമാണ്‌. ചില മതപരമായ കര്‍മങ്ങള്‍-യജ്ഞനം -ഹവനം ചെയ്താല്‍ എല്ലാ ദുഷ്കൃത്യങ്ങളില്‍ നിന്നും മോചിതനാകും എന്ന്‌ കരുതുന്നത്‌ തെറ്റാണ്‌.നിങ്ങള്‍ എവിടെപ്പോയാലും ദുഷ്പ്രവൃത്തികള്‍ നിങ്ങളെ പിന്‍തുടരും, നിങ്ങള്‍ എവിടെപ്പോയാലും നിങ്ങളെ പീഡിപ്പിയ്‌ക്കും.അതുകൊണ്ട്‌ ദുഷ്പ്രവൃത്തികള്‍ ചെയ്യാതിരിക്കുക. അങ്ങനെ ചെയ്യാതിരിക്കണമെങ്കില്‍ നിങ്ങള്‍ ബോധപൂര്‍ണരാകണം.

ജനനം മരണത്തെ പിന്‍തുടരുന്നതുപോലെ , ദുഷ്പ്രവൃത്തിയെ അതിന്റെ ശിക്ഷയും തരും. മരണവും ദുഷ്പ്രവൃത്തിയുടെ ഫലം ഒഴിവാക്കാന്‍ സാധിക്കില്ല. അതിനാല്‍ ഒഴിവാക്കലിനെക്കുറിച്ച്‌ ചിന്തിച്ച്‌ സമയം പാഴാക്കരുത്‌. അതിന്‌ പാഴാക്കുന്ന ഊര്‍ജ്ജമെല്ലാം ബോധപൂര്‍ണനാകാനും ധ്യാനനിരതനാകാനും വേണ്ടി ചെലവഴിക്കുക.

ബോധപൂര്‍ണനാകുമ്പോള്‍ നിങ്ങളുടെ പ്രവൃത്തികള്‍ സ്വാഭവികമായും ഒരു പരിവര്‍ത്തനത്തിലൂടെ കടന്ന്‌ പോകും.ബോധപൂര്‍ണനായ ഒരു മനുഷ്യന്‌ തെറ്റ്ചെയ്യാനാവില്ല.ബോധപൂര്‍ണനായ ഒരു മനുഷ്യന്‍ എന്റെ അവബോധത്തിന്‌ മരണമില്ല എന്നും ശരീരവും മനസ്സും മരിക്കുമ്പോഴും ആന്തരികസത്ത മരിക്കില്ല. ഞാന്‍ അനശ്വരനാണ്‌. ഈ അവബോധം ഈ രണ്ട്‌ സത്യങ്ങളേയും സാക്ഷാത്കരിക്കുന്നു. ആദ്യമായി നിങ്ങളുടെ പ്രവൃത്തികളെ പരിവര്‍ത്തിച്ചുകൊണ്ട്‌ മാറുന്നതിലൂടെഅത്‌ നിങ്ങളുടെ ലോകത്തെ പരിവര്‍ത്തിപ്പിക്കുന്നു.രണ്ടാമതായി നിങ്ങള്‍ അനശ്വരനാണെന്ന്‌ നിങ്ങളെ ബോധവാനാക്കികൊണ്ട്‌ നിങ്ങള്‍ക്ക്‌ ആന്തരികമാറ്റം ഉണ്ടാകുന്നു.നിങ്ങള്‍ അനശ്വരനാണെന്ന്‌ നിങ്ങള്‍ അറിയുമ്പോള്‍,നിങ്ങള്‍ ഇവിടെ എന്നും ഉണ്ടായിരുന്നുവെന്നും എല്ലായ്‌പ്പോഴും ഇവിടെ ഉണ്ടായിരിക്കുമെന്നും നിങ്ങളറിയുമ്പോള്‍, നിങ്ങളുടെ ജീവിതമൂല്യങ്ങള്‍ക്കെല്ലാം മാറ്റമുണ്ടാകാന്‍ തുടങ്ങുന്നു. ഇന്നലെ വരെ പ്രധാനപ്പെട്ടത്‌ എന്ന്‌ കരുതിയവയെല്ലാം പ്രധാന്യമില്ലാത്തതാകുന്നു. ഇതുവരെ അപ്രധാന്യമുള്ളവയെല്ലാം പ്രധാന്യമുള്ളതും ആകുന്നു.കാരണം ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്‌ നിത്യതയുടെ ഭാഷയിലാണ്‌, സമയത്തിന്റെ ഭാഷയിലല്ല.

സമയത്തിന്റെ ഭാഷയില്‍ ചിന്തിക്കുന്നത്‌ രാഷ്‌ട്രീയമാണ്‌, അനശ്വരതയുടെ ഭാഷയില്‍ ചിന്തിക്കുന്നത്‌ മതം ആകുന്നു.

– ഓഷോ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.