Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റവന്യു പൊതുമരാമത്ത്‌ വിഭാഗങ്ങളുടെ തര്‍ക്കം: 6കോടിയുടെ നഗരവല്‍ക്കരണ പദ്ധതി അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2012, 11:13 pm IST
in Ernakulam

മൂവാറ്റുപുഴ: നഗരവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതിന്‌ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ട റവന്യു പൊതുമരാമത്ത്‌ വിഭാഗങ്ങളുടെ തര്‍ക്കം പദ്ധതിക്ക്‌ കാലതാമസം നേരിടുന്നതായി നഗരസഭ ചെയര്‍മാന്‍.

ജോസഫ്‌ വാഴയ്‌ക്കന്‍ എം എല്‍ എ മുന്‍കൈ എടുത്ത്‌ സര്‍ക്കാരില്‍ നിന്നും 6കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. നഗരത്തിലെ ട്രാഫിക്‌ പരിഷ്കാരത്തിന്റെ ഭാഗമായുള്ള റോഡ്‌ വീതികൂട്ടല്‍, നിര്‍മ്മിക്കല്‍, ബൈപാസ്‌ നവീകരണം, പാര്‍ക്കിംങ്ങ്‌ ഏരിയകള്‍ ഉണ്ടാക്കുക തുടങ്ങി നിരവധി പദ്ധതികളാണ്‌ നഗരവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌.

ഇതിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി റവന്യുവകുപ്പിലെ സര്‍വ്വെ വിഭാഗം നല്‍കുന്ന സ്കെച്ചും പ്ലാനും അനുസരിച്ച്‌ പുറമ്പോക്കുകള്‍ കണ്ടെത്തി കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടിയടക്കം പൊതുമരാമത്തിന്റെ റോഡ്സ്‌ വിഭാഗമാണ്‌ നടപ്പിലാക്കേണ്ടത്‌. എന്നാല്‍ ഇതുവരെയും ഇത്‌ പൂര്‍ത്തീകരിക്കുവാന്‍ സര്‍വ്വെ വിഭാഗത്തിന്‌ കഴിഞ്ഞിട്ടില്ലെന്ന്‌ ചൂണ്ടികാട്ടി പൊതുമരാമത്തിന്റെ ജോലി മരവിപ്പിച്ചിരിക്കുകയാണ്‌.

നഗരത്തിലെ ഗതാഗത കുരുക്ക്‌ പരിഹരിക്കുന്നതിനുള്ള ഇ ഇ സി മാര്‍ക്കറ്റ്‌ വഴിയുള്ള വണ്‍വെ സംവിധാനം കൊണ്ടുവരേണ്ടതുണ്ട്‌. ഇത്‌ കടന്ന്‌ പോകുന്ന കൊച്ചി മധുര റോഡുമായി ബന്ധിപ്പിക്കുന്ന കീച്ചേരിപ്പടിയുടെ വികസനം ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഇവിടെ കുപ്പികഴുത്തിന്‌ സമാനമാണ്‌ റോഡ്‌. ഇവിടേക്ക്‌ എത്തിച്ചേരുന്ന ഇ ഇ സി റോഡാവട്ടെ ആറ്‌ മാസം മുമ്പ്‌ ടാര്‍ ചെയ്തുവെങ്കിലും പൊട്ടി പൊളിഞ്ഞു. കീച്ചേരിപ്പടി വികസനം നടപ്പിലാക്കുവാന്‍ ഫണ്ടില്ലെന്നാണ്‌ പൊതുമരാമത്തിന്റെ വിവരണം.

ഇതുകൂടാതെ നഗരവികസനത്തിന്റെ ഭാഗമായി കിഴക്കേക്കര അടൂപ്പറമ്പ്‌ റോഡ്‌ വീതി കൂട്ടണമെങ്കില്‍ പുറമ്പോക്ക്‌ കൈയ്യേറിയവരെ ഒഴിപ്പിക്കേണ്ടതുണ്ട്‌. ഇതിന്റെ സ്കെച്ചും പ്ലാനും ലഭിച്ചുവെങ്കിലും അതില്‍ വ്യക്തതയില്ലാത്തതും പ്രദേശത്തുകാരുടെ എതിര്‍പ്പും മൂലം ഫയല്‍ റവന്യുവകുപ്പിന്‌ തന്നെ തിരിച്ചയച്ചിരിക്കുകയുമാണ്‌.

വെള്ളൂര്‍ക്കുന്നം മുതല്‍ പി ഒ ജംഗ്ഷന്‍ വരെയുള്ള റോഡ്‌ വികസനവും വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ മുടങ്ങിയിരിക്കുകയാണ്‌. എന്നാല്‍ ഇതിനെല്ലാം പരിഹാരം കണ്ടെത്തി കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതിക്ക്‌ തുടക്കം കുറിക്കാന്‍ നഗരസഭ ചെയര്‍മാന്‍ മുന്‍കൈ എടുത്തുവെങ്കിലും രണ്ട്‌ വകുപ്പുകളുടെയും മെല്ലെപോക്കുമൂലം ഒന്നും സാധിച്ചില്ല. ഒരു മാസം കൂടി കഴിയുന്നതോടെ കാലവര്‍ഷം ആരംഭിക്കുമെന്നതിനാല്‍ പദ്ധതി വീണ്ടും നീണ്ടുപോകുമെന്ന അവസ്ഥയിലുമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.