Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭൂചലനം പരിഭ്രാന്തി പരത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2012, 10:47 pm IST
inKottayam

കോട്ടയം: കോട്ടയം ജില്ലയിലുണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തി. നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭൂചലനത്തെ തുടര്‍ന്ന്‌ ജനം പരിഭ്രാന്തരായി കെടിടങ്ങളില്‍ നിന്നും ഇറങ്ങി ഓടി. ഇന്നലെ ഉച്ചക്ക്‌ ൨.൧൫നാണ്‌ ഭൂചലനമുണ്ടായത്‌. ജില്ലയില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. കോട്ടയം താലൂക്കാഫിസില്‍ ഭൂചലനം കാര്യമായി ബാധിച്ചു. നാലാം നിലയിലുള്ള കസേരകള്‍ ഇളകി. അലമാരകള്‍ വിറച്ചു. ഇതോടെ നൂറുകണക്കിന്‌ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായഇ താലൂക്കിലെത്തിയ നൂറുകണക്കിന്‌ ജനങ്ങളും പരിഭ്രാന്തരായി ഇറങ്ങിയോടി. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ആര്‍ക്കും മനസിലായില്ല. ഭൂമി കുലുക്കമാണെന്നും എല്ലാവരും ഓടിക്കോ എന്ന്‌ ആരോ വിളിച്ചുപറഞ്ഞു. ഇതു കേട്ട്‌ ജീവനക്കാരും ജനങ്ങളും പരിഭ്രാന്തരായി ഇറങ്ങി താലൂക്കാഫീസിണ്റ്റെ മുന്‍വശത്തെ മൈതാനിയില്‍ നില ഉറപ്പിക്കുകയായിരുന്നു. താലൂക്ക്‌ ആഫീസില്‍ ഭൂമി കുലുക്കമെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങളും ജീവനക്കാരുടെ ബന്ധുകളും ആഫീസിലേക്ക്‌ ഒഴുകി എത്തി. തുടര്‍ചലനമുണ്ടാകുമെന്ന്‌ കളക്ട്രേറ്റില്‍ നിന്നും അറിയിപ്പുവന്നതോടെ ഓഫീസില്‍ പ്രവേശിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇന്നലെ ബുധനാഴ്ചയായിരുന്നതിനാല്‍ ജീവനക്കാരും അപേക്ഷകരുമായ നൂറുകണക്കിനി ആള്‍ക്കാള്‍ താലൂക്ക്‌ ആഫീസിനുള്ളില്‍ ഉണ്ടായിരുന്നു. കെട്ടിടത്തിനുള്ളില്‍ നിന്നും തുറസായ സ്ഥലങ്ങളിലേക്ക്‌ ആളുകള്‍ മാറണമെന്നും കളക്ട്രേറ്റില്‍ നിന്നും അറിയിപ്പു ലഭിച്ചിരുന്നു. ജീവനക്കാര്‍ക്കൊപ്പം ഓടാന്‍ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ ആദ്യം ഒന്നു മടിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനുള്ള തത്ത്രപ്പാടിലായിരുന്നു അവരും. ഇന്ന്‌ സാധാരണ നിലയില്‍ ഓഫീസ്‌ പ്രവര്‍ത്തിക്കുമെന്നും ആര്‍ഡിഒ പി.എം.ജേക്കബ്‌ ജന്‍മഭൂമിയോട്‌ പറഞ്ഞു. ചങ്ങനാശ്ശേരിയിലും ഭൂചലനം പരിഭ്രാന്തിപരത്തി.എ.സി.കനാലിലെ വെള്ളം ചില ഭാഗത്ത്‌ വറ്റുന്നതായും അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഓഫീസുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ജനങ്ങള്‍ പരിഭ്രാന്തരായി ഇറങ്ങി ഓടി. ഭൂചലനത്തെത്തുടര്‍ന്ന്‌ മീനച്ചിലാറിണ്റ്റെ പലഭാഗത്തും തിരയിളക്കം അനുഭവപ്പെട്ടു. പാറമ്പുഴ വെള്ളൂപ്പറമ്പ്‌ പാലത്തിന്‌ സമീപം വെള്ളം പതഞ്ഞു പൊങ്ങിയത്‌ നാട്ടുകാരില്‍ ആശങ്കയുണ്ടാക്കി. മണര്‍കാട്‌ പാറക്കുളത്തില്‍നിന്നും ഉയര്‍ന്നു പൊങ്ങിയത്‌ പരിഭ്രാന്തിക്കിടയാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

പുതിയ വാര്‍ത്തകള്‍

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.