Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്ത്വജ്ഞാനത്തിലൂടെ മാത്രം മോക്ഷം ലഭിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2012, 07:57 pm IST
inSamskriti

മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്തെന്നറിയാന്‍ അസുരവ്യക്തികള്‍ക്ക്‌ സാദ്ധ്യമല്ല. പകരം, ഭഗവാന്‍ കൃഷ്ണന്റെ പരമോന്നതമായ നിലയെ മോശമാക്കികാണാന്‍ അവര്‍ വ്യഗ്രത കാണിക്കുന്നു. ഇത്തരം നിരീശ്വരവാദികള്‍ക്ക്‌ വലിയ അഭിലാഷങ്ങളുണ്ടായിരിക്കാം, ശ്രേഷ്ഠവും കുലീനവുമായ കാര്യങ്ങള്‍ അവര്‍ ചെയ്തെന്നു വരാം. എന്നാല്‍ അവരുടെ അഭിലാഷങ്ങളും പ്രവര്‍ത്തനങ്ങളും കൃഷ്ണനുമായുള്ള പ്രേമബന്ധത്തില്‍ നിന്നു വിച്ഛേദിക്കപ്പെട്ടതായതിനാല്‍ അവയൊക്കെ നിഷ്പ്രയോജനങ്ങളാണ്‌. സ്വര്‍ഗത്തിലേക്ക്‌ ഒരു ഏണിപ്പടി പണിയാന്‍ രാവണനാഗ്രഹിച്ചു. പക്ഷേ ദയനീയമായി പരാജയപ്പെട്ടതേയുള്ളൂ. നിരീശ്വരവാദികളുടെ ആഗ്രഹങ്ങളെല്ലാം ഇതുപോലെതന്നെയായിരിക്കും. ഒന്ന്‌ എന്ന അക്കത്തിന്റെ വലത്തുവശത്ത്‌ ചേര്‍ക്കുന്ന പൂജ്യം അതിനെ പത്തിന്റെ മൂല്യത്തിലേയ്‌ക്കുയുര്‍ത്തുന്നു.
രണ്ടാമത്‌ പൂജ്യം ചേര്‍ത്താല്‍ മൂല്യം വീണ്ടും പത്തിരട്ടിയാകും. ഓരോ പൂജ്യം ചേര്‍ക്കുമ്പോഴും സംഖ്യയുടെ വില പത്തിരട്ടികൊണ്ട്‌ വര്‍ദ്ധിക്കുന്നു. ആദ്യത്തെ ഒന്ന്‌ അവിടെയുള്ളിടത്തോളം കാലം. എന്നാല്‍ ആ ഒന്ന്‌ അവിടെയില്ലെങ്കില്‍ എത്രയേറെ പുജ്യം ചേര്‍ത്താലും ഒരു വിലയുമില്ല. ഇതുപോലെ ഒരാള്‍ ജീവിതകാലം മുഴുവന്‍ ഒന്നിനോട്‌ – ഭഗവാന്‍ കൃഷ്ണനോട്‌ – ബന്ധമില്ലാതെ ഭൗതികധനം, കീര്‍ത്തി, പാണ്ഡിത്യം എന്നിവയുടെ പൂജ്യങ്ങള്‍ എത്രയേറെ കൂട്ടിച്ചേര്‍ത്താലും അയാളുടെ ജീവിതത്തിന്‌ ഒരു വിലയുമുണ്ടായിരിക്കില്ല.

കൃഷ്ണനെ മനുഷ്യനായി കരുതുന്നവര്‍, അതല്ലെങ്കില്‍ മനുഷ്യനായി ജീവിതമാരംഭിച്ചു ദൈവമായിത്തീര്‍ന്നതാണ്‌ കൃഷണന്‍ എന്നു ചിന്തിക്കുന്നവന്‍ ഭക്തര്‍ എന്നു സ്വയം വിശേഷിപ്പിച്ചാല്‍ത്തന്നെയും അയാള്‍ ഭക്തനല്ല, മറിച്ച്‌ കപടവേഷധാരിയാണ്‌. അദ്വൈതവാദികളും കപട ഭക്തന്മാരും കൃഷ്ണഭക്തന്മാരായി നടിക്കുന്നത്‌ നാം ധാരാളം കാണുന്നുണ്ട്‌. എന്നാല്‍ അവസാനം അവര്‍ കൃഷ്ണന്റെ സ്ഥാനം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. അവര്‍ക്ക്‌ സ്വയം ഭഗവാന്‍ കൃഷ്ണനാകുകയാണാവശ്യം. ഇത്തരം ഗൂഢമായ ആഗ്രഹങ്ങള്‍ വെച്ചു പുലര്‍ത്തുന്നവര്‍ അന്ധാളിച്ച്‌ പോവുകയേയുള്ളൂ. ഭഗവാന്‍ കൃഷ്ണന്‍ ഒരു സാധാരണ മുനഷ്യന്‍ മാത്രമാണെന്നു കരുതുന്ന സകാമകര്‍മിക്ക്‌ തന്റെ കര്‍മങ്ങളുടെ ലക്ഷ്യമായ സ്വര്‍ഗപ്രാപ്തി നേടാനാവില്ല. ഈശ്വരനില്‍ മനുഷ്യരൂപമാരോപിക്കുന്ന ഒരുവനു തത്ത്വജ്ഞാനം സിദ്ധിച്ചാലും ഭൗതികഗുണങ്ങളില്‍ നിന്നുള്ള മോചനം എന്ന തന്റെ ലക്ഷ്യം പ്രാപിക്കാനാവില്ല.

– എ.സി. ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.