Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

താഴത്തങ്ങാടി റോഡ്‌ വീണ്ടും വിവാദത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2012, 11:27 pm IST
in Kottayam

കോട്ടയം: താഴത്തങ്ങാടിയിലെ റോഡ്‌ പണി വീണ്ടും വിവാദത്തിലേക്ക്‌. കഴിഞ്ഞ ദിവസം കുമരകം റോഡില്‍ താഴത്തങ്ങാടിയ്‌ക്കുസമീപം സംരക്ഷണ ഭിത്തി നിര്‍മിക്കുന്ന ഭാഗം വീണ്ടും ഇടിഞ്ഞു താഴ്ന്നതോടെയാണ്‌ റോഡ്‌ പണി വീണ്ടും വിവാദത്തിലായത്‌. ൩൦ മീറ്ററോളം ഭാഗം ഇരുത്തിയിട്ടുണ്ട്‌. പ്രത്യക്ഷത്തില്‍ അപകടസാധ്യതയില്ലെങ്കിലും സംരക്ഷണ ഭിത്തി നിര്‍മാണം ൯൦ ശതമാനം നിര്‍മാണവും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ റോഡ്‌ ഇരുന്നത്‌ തുടര്‍ നിര്‍മാണത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്‌. താഴത്തങ്ങാടി ബസ്‌ ദുരന്തത്തെത്തുടര്‍ന്നാണ്‌ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ തീരുമാനിച്ചത്‌. ഇതിനായി രണ്ടരക്കോടിയിലേറെ രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്‌ നിര്‍മാണം തകൃതിയായി നടന്നുവരുന്നതിനിടെ റോഡ്‌ നെടുകെ പിളര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്‌ ദ്രുതഗതിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടെയാണ്‌ അപ്രതീക്ഷിതമായി വീണ്ടും റോഡ്‌ ഇടിഞ്ഞ്‌ താഴ്ന്നത്‌. മുപ്പത്‌ മീറ്ററോളം ഭാഗമാണ്‌ ഇരുന്നത്‌. ഇനി ഇവിടം വീണ്ടും മണ്ണിട്ടുയര്‍ത്തി നിര്‍മാണം ആരംഭിക്കേണ്ട ഗതികേടാണ്‌. ഒമ്പതു മീറ്ററോളം ആഴത്തില്‍ പൈലിംഗ്‌ നടത്തിയാണ്‌ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്‌. ഉറപ്പില്ലാത്ത മണ്ണാണ്‌ ഭൂരിഭാഗം പ്രദേശത്ത്ം. എത്ര തവണ മണ്ണിട്ടുയര്‍ത്തിയാലും ഇടിയാനുള്ള സാധ്യതയേറെയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, മണ്ണിട്ടുയര്‍ത്തുന്നതിനും മറ്റുമായി ഭാരവാഹനങ്ങള്‍ തുടര്‍ച്ചയായി എത്തുന്നതും പ്രദേശം ഇടിയാന്‍ കാരണമായതായി പറയപ്പെടുന്നു. താഴത്തങ്ങാടി ദുരന്തമുണ്ടായിട്ട്‌ വര്‍ഷത്തിനുശേഷവും സംരക്ഷണ ഭിത്തി നിര്‍മാണം പൂര്‍ത്തിയാകാത്തത്‌ വ്യാപക പരാതികള്‍ക്കു കാരണമായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ അടിയന്തിരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നത്‌. നിര്‍മാണം പൂര്‍ത്തിയാക്കി ൧൬ന്‌ ടൂറിസം, റവന്യൂ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നടത്താനിരിക്കേയാണു തീരം ഇടിയുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുക്കളെ മോഷ്ടിച്ച് കശാപ്പുകാര്‍ക്ക് വിറ്റ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.