Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മത്സ്യമോഷണം: അറസ്റ്റിലായവരെ റിമാന്റ്‌ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2012, 11:04 pm IST
in Ernakulam

മരട്‌: റോഡരികില്‍ നിര്‍ത്തിയിടുന്ന ശീതീകരിച്ച ലോറികളില്‍നിന്നും മത്സ്യം മോഷ്ടിച്ചതിന്‌ പോലീസ്‌ പിടിയിലായവര്‍ വന്‍ സംഘത്തിലെ കണ്ണികളെന്ന്‌ സൂചന. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍നിന്നുമാണ്‌ ശീതീകരിച്ച വാഹനങ്ങളില്‍ വിലപിടിപ്പുള്ള മത്സ്യങ്ങള്‍ കേരളത്തിലെ സംസ്കരണ കേന്ദ്രങ്ങളിലെത്തുന്നത്‌. ഇത്തരത്തില്‍ ആന്ധ്രയിലെ കാക്കിനടയില്‍നിന്നും എത്തിയ ലോറിയില്‍നിന്നും വിലപിടിച്ച കയറ്റുമതി മത്സ്യങ്ങള്‍ മോഷണം നടത്തുന്നതിനിടയിലാണ്‌ കൊല്ലം സ്വദേശികളായ രണ്ടുപേരെ പനങ്ങാട്‌ പോലീസ്‌ പിടികൂടിയത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ കൊല്ലം ശക്തികുളങ്ങര ആലിത്തറ പടിഞ്ഞാറേതില്‍ രവീന്ദ്രന്‍ മകന്‍ ബിനു (37), പള്ളിത്തോട്ടം പുറമ്പോക്ക്‌ കോളനി സ്റ്റാന്‍ലി മകന്‍ സിട്രിക്‌ (26) എന്നിവരെയാണ്‌ പനങ്ങാട്‌ പോലീസിന്റെ പിടിയിലായത്‌. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ ഒരാടി രക്ഷപ്പെട്ടു. മോഷണമുതല്‍ കടത്തുന്നതിനായി ഇവര്‍ കൊണ്ടുവന്നിരുന്ന മഹീന്ദ്ര പിക്‍അപ്‌ വാനും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. പ്രതികളെ ഇന്നലെ കോടതി റിമാന്റ്‌ ചെയ്തു.

അരൂരിലെ ഒരു കയറ്റുമതി സംസ്കരണശാലയിലേക്ക്‌ മത്സ്യവുമായി എത്തിയതായിരുന്നു ശീതീകരിച്ച ലോറി. സംസ്ക്കരണശാല രാവിലെ ആറ്‌ മണിയോടുകൂടിയെ തുറക്കുകയുള്ളൂ. അതിനാല്‍ വെളുപ്പിനോടെ എത്തുന്ന ലോറികള്‍ പലതും വൈറ്റില-അരൂര്‍ ബൈപ്പാസില്‍ റോഡരികില്‍ പാര്‍ക്ക്‌ ചെയ്ത്‌ ഡ്രൈവര്‍മാര്‍ വാഹനത്തില്‍ കിടന്നുറങ്ങും. ഈ സമയത്താണ്‌ മോഷണസംഘം ശീതീകരിച്ച വാഹനത്തിന്റെ പുറകുവശത്തെ വാതില്‍ തുറന്ന്‌ മത്സ്യം മോഷണം നടത്തി അവരുടെ വാഹനത്തില്‍ കയറ്റിക്കൊണ്ട്‌ പോകുന്നത്‌. ഇത്തരത്തില്‍ മോഷണം നടത്തുന്നതിനിടെയാണ്‌ രണ്ടുപേര്‍ ഇന്നലെ വെളുപ്പിന്‌ പനങ്ങാട്‌ പോലീസിന്റെ പിടിയില്‍പ്പെട്ടത്‌.

പിടിക്കപ്പെട്ടവരെ ചോദ്യം ചെയ്തതില്‍നിന്നും ഇത്തരത്തില്‍ നിരവധി മോഷണസംഭവങ്ങളുടെ ചുരുളഴിഞ്ഞതായി പോലീസ്‌ പറയുന്നു. കഴിഞ്ഞ 29ന്‌ കുമ്പളം ടോള്‍ ബൂത്തിന്‌ സമീപം പാര്‍ക്ക്‌ ചെയ്തിരുന്ന ശീതീകരിച്ച ലോറിയില്‍നിന്നും 50,000 രൂപയുടെ മത്സ്യം ഇതേസംഘം മോഷ്ടിച്ച്‌ കടത്തിയതായി കുറ്റസമ്മതം നടത്തിയതായും പോലീസ്‌ പറഞ്ഞു. മോഷണമുതല്‍ മട്ടാഞ്ചേരി ഹാര്‍ബര്‍, കൊല്ലം എന്നിവിടങ്ങളില്‍നിന്നും വിറ്റുവരികയായിരുന്നു പതിവ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.