ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നി അതീവ ഗുരുതരമാണ്. പതിനഞ്ചു പേരുമായി പോകുകയായിരുന്ന ഒരു വാനിലായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ വാന്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: