ന്യൂഡല്‍ഹി. രാജ്യത്ത് സൈനിക അട്ടിമറിക്ക് നീക്കം നടന്നതായി റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാജിവയ്ക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ പ്രധാനമന്ത്രി പുറത്താക്കണം. റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും മറുപടി പറയണമെന്നും ബിജെപി ആവശ്യമുന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: