Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിവരശേഖരണത്തില്‍ ജാഗ്രത പാലിക്കണമെന്ന്‌ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2012, 11:23 pm IST
inKottayam

കോട്ടയം: ഭൂരഹിതര്‍ ഇല്ലാത്ത കേരളം 2015 പദ്ധതിയില്‍ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമ്പോള്‍ അതീവ ശ്രദ്ധചെലുത്തണമെന്ന്‌ ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി ഉദ്യോഗസ്ഥരോട്‌ നിര്‍ദേശിച്ചു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പരിശോധനാ നടപടിക്രമങ്ങളെക്കുറിച്ച്‌ വിശദീകരിക്കുന്നതിനുമായി കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഭൂരഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ട്‌ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഗൗരവം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കണം. വിവരശേഖരണത്തിനായി ഏപ്രില്‍ മാസം ഫലപ്രദമായി വിനിയോഗിക്കണം. സ്വന്തം ഭൂമി കൈമാറ്റം ചെയ്തവരും കുടുംബസ്വത്ത്‌ കിട്ടാനുള്ളവരുമൊക്കെ അപേക്ഷ നല്‍കാന്‍ സാധ്യതയുണ്ട്‌. അതുകൊണ്ടുതന്നെ ഓരോ അപേക്ഷയും വിശദമായി പരിശോധിക്കണം. പദ്ധതിയില്‍ ക്രമക്കേടുകളുണ്ടാകാതെ സൂക്ഷിക്കണം. സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി തീരുമാനങ്ങളെടുക്കരുതെന്ന്‌ കളക്ടര്‍ പറഞ്ഞു. ഭൂരഹിതവനരഹിതരെ മാത്രമെ പദ്ധതിയില്‍ പരിഗണിക്കുന്നുള്ളൂ. ഇതിനായി തയാറാക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ ദീര്‍ഘനാളത്തേക്ക്‌ ഉപയോഗിക്കേണ്ടതാണ്‌. ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ അപേക്ഷകരുടെ വീടുകളില്‍ പോയി വിവരങ്ങള്‍ ശേഖരിക്കണം. പരിശോധനയുടെ വിശദാംശങ്ങള്‍ ഇന്‍സ്പെക്ഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഓരോ അപേക്ഷയ്‌ക്കൊപ്പവും നോട്ട്ഫയല്‍ വയ്‌ക്കണം. അപേക്ഷകന്‍ ഭൂമിക്ക്‌ അര്‍ഹനാണെങ്കിലം അനര്‍ഹനാണെങ്കിലും അതിണ്റ്റെ കാരണം വ്യക്തമായി നോട്ട്‌ ഫയലില്‍ ചേര്‍ക്കണം. ഡെപ്യൂട്ടി തഹസില്‍ദാരുടെ പേരും ഒപ്പും റിപ്പോര്‍ട്ടിലുണ്ടാകണം. മുന്‍പ്‌ ഇ.എം.എസ്‌ ഭവന പദ്ധതിക്കായി വനരഹിതരുടെയും ഭൂരഹിതവനരഹിതരുടെയും വിവിവരങ്ങള്‍ ശേഖരിച്ചിരുന്നു. പുതിയ സ്ഥിതിവിവരക്കണക്കുകള്‍ തയാറാക്കുമ്പോള്‍ നിലവിലുള്ള ഈ രേഖകളുമായി താരതമ്യം ചെയ്യുന്നത്‌ നന്നായിരിക്കും. ഇതില്‍ ഇല്ലാത്തവരെ പുതിയതായി ഉള്‍പ്പെടുത്തുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷയുമായി കളക്ട്രേറ്റില്‍ എത്തുന്നവര്‍ക്കും പദ്ധതി പ്രകാരം അപേക്ഷ നല്‍കാന്‍ നിര്‍ദേശം നല്‍കുന്നുണ്ട്‌. വില്ലേജ്‌ ഓഫീസുകളിലാണ്‌ അപേക്ഷ നല്‍കേണ്ടത്‌-കളക്ടര്‍ വ്യക്തമാക്കി. ഇ.എം.എസ്‌ ഭവനപദ്ധതിക്കായി സമാഹരിച്ച വിവരങ്ങള്‍ പഞ്ചായത്ത്‌ ഓഫീസുകളില്‍ പരിശോധിക്കാനാവുമെന്ന്‌ ദാരിദ്യ്രലഘൂകരണ വിഭാഗം പ്രോജക്ട്‌ ഡയറക്ടര്‍ കെ.ബി. ശിവദാസ്‌ പറഞ്ഞു. ഭൂരഹിതര്‍ ഇല്ലാത്ത കേരളം പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ15417 അപേക്ഷകള്‍ വിതരണം ചെയ്തതായും ഇതില്‍2251 അപേക്ഷകള്‍ പൂരിപ്പിച്ച്‌ തിരികെ ലഭിച്ചതായും ഡെപ്യൂട്ടി കളക്ടര്‍(എല്‍.ആര്‍.) പി.എം.ബഷീര്‍ അറിയിച്ചു. കോട്ടയം താലൂക്കില്‍ മാത്രം 130 അപേക്ഷകളില്‍ വില്ലേജ്‌ ഓഫീസര്‍ പരിശോധന നടത്തി. തഹസീല്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, മറ്റ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

New Release

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

Kerala

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

പുതിയ വാര്‍ത്തകള്‍

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.