കോഴിക്കോട്: വാഹനാപകറ്റത്തില് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന് ജഗതി ശ്രീകുമാറിനെ ഇന്ന് വെല്ലൂരിലേക്ക് കൊണ്ടുപോകില്ല. പനി പിടിപെട്ടതിനാലാണ് ഇന്ന് വെല്ലൂരിലേക്ക് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചത്. 48 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം മാത്രമേ ആശുപത്രി മറുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: