ടോക്ക്യോ: കിഴക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. ജപ്പാനിലെ ഹോന്‍ഷു ദ്വീപിലെ ഫുക്കുഷിമ മേഖലയിലാണ് ശക്തമായ ഭൂചലനമനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. അതേസമയം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: