Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നിറങ്ങളുടെ മനസ്സറിഞ്ഞ്‌…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2012, 09:43 pm IST
in Varadyam

നിറങ്ങള്‍ ചാലിച്ചു പുതിയ പ്രപഞ്ചം സൃഷ്ടിക്കുകയാണ്‌ ശ്രീരാജ്‌ വയലില്‍ എന്ന ഇരുപത്തിയെട്ടുകാരന്‍. ഇതിവൃത്തം എന്തുമാകട്ടെ വരയ്‌ക്കാന്‍ ശ്രീരാജ്‌ തയ്യാറാണ്‌. ദേവീദേവന്മാര്‍, പുരാണ കഥാപാത്രങ്ങള്‍, സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെ എന്തിനെയും വേര്‍തിരിവില്ലാതെ ജീവന്‍ കൊടുക്കാന്‍ ഈ യുവാവിന്റെ കരവിരുത്‌ ചടുലമായി പ്രവര്‍ത്തനസജ്ജമാണ്‌.

കഥാപാത്രങ്ങള്‍ക്ക്‌ തുടിക്കുന്ന ജീവനുമായി നമ്മോടു സംവദിക്കുന്നു. ചിത്രകാരനും ആസ്വാദകവുമിടയില്‍ യാതൊരു വേലിക്കെട്ടുകളുമില്ലാതെ നിരൂപകന്റെ സാന്നിധ്യമില്ലാതെ ആശയവിനിമയം നടത്താന്‍ കഴിയുന്നു. ഇതാണ്‌ ശ്രീരാജ്‌ വയലില്‍ എന്ന ചിത്രകാരനെ വ്യത്യസ്തനാക്കുന്നത്‌.

പരമ്പരഗത മ്യൂറല്‍ പെയിന്റിംഗില്‍ തനതായ ശൈലി കണ്ടെത്തിയ ചിത്രകാരനാണ്‌ ശ്രീരാജ്‌. പാരമ്പര്യത്തെ മുറുകെ പിടിക്കുമ്പോഴും പരീക്ഷണങ്ങളുടെ പുതിയ നേര്‍രേഖ കണ്ടെത്താനും അതിലൂടെ പുത്തന്‍ അവബോധം സൃഷ്ടിക്കാനും ശ്രീരാജിന്‌ കഴിയുന്നു.

അച്ഛന്‍ പ്രസന്നകുമാര്‍ ചിത്രകാരനായിരുന്നു. അച്ഛനില്‍ നിന്നുമാണ്‌ ശ്രീരാജിന്റെ തുടക്കം. ജനിതകങ്ങളില്‍ നിന്നും പകര്‍ന്നു കിട്ടിയ ചിത്രരചനാ പാടവത്തെ നിരന്തരമായ കര്‍മ്മസാധനയിലൂടെ വിളക്കിയെടുക്കുകയായിരുന്നു.

പൊന്‍കുന്നത്ത്‌ അനില്‍ ആദ്യഗുരു. അഞ്ചാംക്ലാസ്‌ മുതല്‍ പ്ലസ്ടുവരെ സ്കൂള്‍ ചിത്രകലാ മത്സരത്തില്‍ മികച്ച വിജയം, ഗുരുവായൂര്‍ ദേവസ്വത്തിന്‌ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മ്യൂറല്‍ പെയിന്റിംഗില്‍ അഞ്ചുവര്‍ഷത്തെ പഠനം, മ്യൂറല്‍ പെയിന്റിംഗില്‍ പ്രസിദ്ധനായ കെ.യു കൃഷ്ണകുമാറായിരുന്നു പ്രിന്‍സിപ്പാള്‍. ഗുരുവായൂരടക്കം ആറോളം ക്ഷേത്രങ്ങള്‍ക്കും പത്തോളം മറ്റു സ്ഥാപനങ്ങള്‍ക്കുംവേണ്ടി മ്യൂറല്‍ പെയിന്റിംഗ്‌ നടത്തി.

മണിപ്പാല്‍ ഗ്രൂപ്പിന്‌ വേണ്ടി മഹാഭാരതവും രാമായണവും സമ്പൂര്‍ണ്ണമായി മ്യൂറല്‍ പെയിന്റിംഗില്‍ ചെയ്തു. ദുബായ്‌, ഇംഗ്ലണ്ട്‌, ബംഗളുരു, ഹൈദ്രാബാദ്‌, ഡല്‍ഹി കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും മ്യൂറല്‍ പെയിന്റിംഗ്‌ പ്രദര്‍ശനത്തില്‍ പങ്കെടുത്തിട്ടുണ്ട്‌.

കഠിന വ്രതത്തോടെയാണ്‌ ദേവീദേവന്മാരുടെ ചിത്രം ചെയ്യുന്നത്‌. ധ്യാനശ്ലോകം പഠിച്ചുവേണം ചിത്രരചന തുടങ്ങേണ്ടത്‌. പരമ്പരാഗത ശൈലിയില്‍ പഞ്ചവര്‍ണ്ണ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ഒഴുക്കന്‍ രേഖകളില്‍ മാത്രം മ്യൂറല്‍ പെയിന്റിംഗ്‌ ആരംഭിക്കുന്നത്‌. കോട്ടയം കഞ്ഞിക്കുഴിക്കടുത്ത്‌ ലേപാക്ഷി എന്ന പേരില്‍ സ്വന്തമായി ഒരു ഗ്യാലറി നടത്തുന്നുമുണ്ട്‌ ശ്രീരാജ്‌.

അമ്മ വിജയകുമാരി അംഗനവാടി ടീച്ചറാണ്‌. കോട്ടയം പള്ളിക്കത്തോട്ടിലാണ്‌ ശ്രീരാജിന്റെ വീട്‌. സഹോദരന്‍ ശ്രീജിത്ത്‌.

അമലഗിരി ബി.കെ കോളേജിലെ അധ്യാപകന്‍ കൂടിയായ ശ്രീരാജ്‌ പത്തുകുട്ടികളെ മ്യൂറല്‍ പെയിന്റിംഗ്‌ പഠിപ്പിക്കുന്നു. ചിത്രകാരി കൂടിയായ രമ്യയാണ്‌ ഭാര്യ. ഏകമകന്‍ ഹരിഗോവിന്ദ്‌. പെയിന്റിംഗിലെ തന്റെ ആദ്യ കാഴ്ചക്കാരിയും നിരൂപകയും രമ്യയാണെന്ന്‌ ശ്രീരാജ്‌ പറയുന്നു. നിറങ്ങളുടെ അപൂര്‍വ്വതയാര്‍ന്ന ചിത്രങ്ങളിലൂടെ ആസ്വാദകരുടെ കാഴ്ചയെ അനന്ത സീമയിലേക്ക്‌ അവാഹിക്കുന്ന ശ്രീരാജ്‌ ചിത്രകലയിലെ നിറ സാന്നിധ്യമാണ്‌. സമര്‍പ്പണമാണ്‌ ഈ യുവപ്രതിഭയുടെ കൈമുതല്‍.

കെ.വി ഹരിദാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.