Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാലസ്തീന്‍ വിരുദ്ധ മാര്‍ച്ച്‌: 37 ഇന്ത്യക്കാര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2012, 08:18 pm IST
in World

ജറുസലേം: ജറുസലേമില്‍ പാലസ്തീന്‍ വിരുദ്ധ പോരാട്ടം നടത്തിയ 10 സ്ത്രീകള്‍ ഉള്‍പ്പെടെ 37 ഇന്ത്യക്കാരെ ലബനീസ്‌ അധികൃതര്‍ തടഞ്ഞുവെച്ചു.

ജറുസലേമിലേക്കുള്ള ഗ്ലോബല്‍ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ (ജിഎംജെ) ഇന്ത്യക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, മൂന്ന്‌ ഫിലിപ്പിയന്‍കാര്‍, ഒരു ഇറാന്‍കാരന്‍ എന്നിവരെയാണ്‌ ബൈറൂട്ട്‌ തുറമുഖത്തില്‍നിന്നും 246 സീറ്റുള്ള ബോട്ടില്‍ യാത്ര ചെയ്യാന്‍ തുടങ്ങവേ തടഞ്ഞുവെച്ചത്‌.

ജറുസലേം അധികൃതരോട്‌ നേരത്തെതന്നെ സന്ദര്‍ശനാനുമതി തേടിയിരുന്നതായി ജിഎംജെ വക്താക്കള്‍ പറഞ്ഞു. തങ്ങളുടെ പാസ്പോര്‍ട്ട്‌ ലെസ്ബനീസ്‌ അധികൃതര്‍ വാങ്ങിയതായും തങ്ങളെ തടഞ്ഞുവെച്ച്‌ ബോട്ടിലെ തുടര്‍ന്നുള്ള യാത്രയ്‌ക്ക്‌ അനുമതി നിഷേധിച്ചതായും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധിയായ മാധ്യമപ്രവര്‍ത്തകര്‍ ജയ്ശങ്കര്‍ ഗുപ്ത പറഞ്ഞു.

ഒരുകാരണവും കൂടാതെയാണ്‌ തങ്ങളെ രാവിലെ ഒമ്പത്‌ മണി മുതല്‍ തടഞ്ഞുവെച്ചിരിക്കുന്നതും അതിനു കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന്‌ ജയ്ശങ്കര്‍ അറിയിച്ചു.

വേണ്ടരീതിയിലുള്ള സൗകര്യങ്ങളൊന്നുമില്ലാത്ത ബോട്ടില്‍ ഉറങ്ങാന്‍ കൂടെ കഴിഞ്ഞിട്ടില്ലെന്നും എല്ലാവരും ഇരിക്കുകയാണെന്നും പക്ഷെ തങ്ങള്‍ ആരേയും ഭയക്കുന്നില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളുടെ കയ്യില്‍ മഹാത്മാഗാന്ധിയുടെ പോസ്റ്ററുകള്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഒരു തെറ്റും ചെയ്യാതെയാണ്‌ തങ്ങളോട്‌ ഇങ്ങനെ പെരുമാറുന്നതെന്ന്‌ അവര്‍ പറഞ്ഞു.

അവര്‍ക്ക്‌ വേണമെങ്കില്‍ ഞങ്ങളെ അറസ്റ്റു ചെയ്യാം, തങ്ങള്‍ സമാധാനവും ജനാധിപത്യവും കാംക്ഷിക്കുന്നവരാണെന്നും തങ്ങള്‍ ആരെയും ഭയക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

വിസ സംബന്ധിച്ചുള്ള യാതൊരുവിധ ഉറപ്പും ലഭിച്ചിട്ടില്ലെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ ലെബനീസ്‌ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞതായി ജയ്ശങ്കര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ അതിര്‍ത്തിയില്‍ നടന്ന പാലസ്തീന്‍ ലാന്റ്ഡേ മാര്‍ച്ചില്‍ പങ്കെടുക്കാനാണ്‌ ഇവര്‍ എത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

India

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

India

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

പുതിയ വാര്‍ത്തകള്‍

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.