Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിമതര്‍ക്കുള്ള ബാഹ്യസഹായം നിര്‍ത്തണം സിറിയന്‍ പ്രസിഡന്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2012, 08:17 pm IST
in World

ഡമാസ്കസ്‌: കോഫി അന്നന്റെ അന്താരാഷ്‌ട്ര സമാധാന ശ്രമങ്ങള്‍ വിജയിപ്പിക്കുന്നതിന്‌ ആവശ്യമായതെല്ലാം ചെയ്യുമെന്ന്‌ സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍-അസദ്‌ പറഞ്ഞു. എന്നാല്‍ തനിക്കെതിരെ വിദേശസഹായം നല്‍കുന്നതിനെയും ആയുധം നല്‍കി വിമതരെ ഇളക്കിവിടുന്നതിനെതിരെയും അസദ്‌ മുന്നറിയിപ്പ്‌ നല്‍കി. ഇത്‌ നിര്‍ത്തലാക്കിയില്ലെങ്കില്‍ സമാധാന ശ്രമങ്ങള്‍ക്ക്‌ സഹായം നല്‍കില്ല.

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ അയച്ച ടാങ്കുകളും പട്ടാള ട്രൂപ്പുകളും അന്താരാഷ്‌ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന്‌ തിരിച്ച്‌ വിളിച്ചിരുന്നു. വിമതരും പട്ടാളവും തമ്മിലുള്ള സംഘട്ടനത്തില്‍ കഴിഞ്ഞ ദിവസം ഇരുപത്തിരണ്ടിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. വിമത പോരാളികള്‍ക്ക്‌ ആയുധവും പണവും നല്‍കി സഹായിക്കുന്നത്‌ നിര്‍ത്തലാക്കണമെന്ന്‌ ബ്രിക്‌ സാമ്പത്തിക ശക്തികളോട്‌ അസദ്‌ ആവശ്യപ്പെട്ടതായി സിറിയന്‍ വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട്‌ ചെയ്തു.

അതേസമയം അസദിന്റെ എതിരാളികള്‍ക്കുള്ള സൈനികേതര സഹായം ഇരട്ടിയാക്കുമെന്ന്‌ ബ്രിട്ടന്‍ അറിയിച്ചു. വിമതപോരാളികള്‍ക്ക്‌ പരസ്പ്പരം സുഗമമായി ബന്ധപ്പെടാനുള്ള സൗകര്യം നല്‍കും. സിറിയയ്‌ക്ക്‌ അകത്ത്‌ എട്ട്‌ ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കാന്‍ തത്വത്തില്‍ ധാരണയായതായി വിദേശ സെക്രട്ടറി വില്ല്യംഹേഗ്‌ പറഞ്ഞു.

കോഫി അന്നന്‍ മുന്നോട്ട്‌ വച്ച സമാധാന പദ്ധതി സിറിയയില്‍ നടപ്പാക്കണമെന്ന്‌ ബാഗ്ദാദില്‍ ചേര്‍ന്ന അറബ്‌ നേതാക്കളുടെ ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ നടപ്പിലാക്കുക, മാരകായുധങ്ങളുമായി നിലയുറപ്പിച്ച സൈന്യത്തെ പിന്‍വലിക്കുക, മനുഷ്യത്വപരമായ സഹായം നല്‍കുക, തടവുകാരുടെ മോചനം, മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ സഹായവും സ്വതന്ത്രസഞ്ചാര സ്വാതന്ത്ര്യവും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.

അസദ്‌ പ്രസിഡന്റ്‌ സ്ഥാനം ഒഴിയണമെന്ന നേരത്തെയുള്ള വാദത്തില്‍നിന്നും അറബ്‌ നേതാക്കള്‍ പിന്‍മാറി. കോഫി അന്നന്റെ പ്ലാനില്‍ ഈയൊരു നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല. സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും കൈയിലാണ്‌ സിറിയന്‍ പ്രശ്നത്തിന്റെ പരിഹാരമെന്ന്‌ അറബ്‌ ലീഗ്‌ സെക്രട്ടറി നബീല്‍ എലറാബി പറഞ്ഞു. അസദ്‌ അധികാരം കൈമാറി നേരത്തെ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നതായിരുന്നു അറബ്‌ ലീഗിന്റെ നേരത്തെയുള്ള തീരുമാനം. എന്നാല്‍ റഷ്യയും ചൈനയും ഈ തീരുമാനത്തിനെതിരെ സെക്യൂരിറ്റി കൗണ്‍സിലില്‍ എതിരായി വോട്ടുചെയ്തു.

എന്നാല്‍ അസദ്‌ പോകണമെന്നും സര്‍ക്കാരുമായി സമാധാന ചര്‍ച്ചയ്‌ക്ക്‌ തയ്യാറല്ലെന്നും പ്രതിപക്ഷ ഗ്രൂപ്പുകാര്‍ പറഞ്ഞു. കോഫി അന്നനോട്‌ അസദ്‌ പറഞ്ഞത്‌ പ്രതിപക്ഷകക്ഷികള്‍ക്ക്‌ നല്‍കുന്ന ബാഹ്യസഹായങ്ങള്‍ അടിയന്തരമായി നിര്‍ത്തണമെന്നാണ്‌. സിറിയയുടെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പ്‌ വരുത്തുന്നതിന്‌ പ്രവര്‍ത്തിക്കുന്ന എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും സിറിയന്‍ പ്രസിഡന്റ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

India

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

ക്യാപ്റ്റൻ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോർത്തിട്ട് എനിക്ക് ചിരി സഹിക്കാൻ വയ്യ ; താമര ഫ്ലവർ അല്ല ഫയർ ആണ്

കോളേജില്‍ എന്റെ ജൂനിയർ, ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു സന്തോഷ് എനിക്ക്

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

അകമ്പടി വാഹനവ്യൂഹമില്ല, ഔദ്യോഗിക വാഹനവും ഒഴിവാക്കി; തലസ്ഥാനത്തെത്തിയ പിണറായിക്കായി എത്തിയത് പാർട്ടി വാഹനം

പുത്തരിയിലും കല്ലുകടി; കോണ്‍ഗ്രസിന് മുഖ്യമന്ത്രി തര്‍ക്കവും ഘടകകക്ഷി സമ്മര്‍ദവും തലവേദന

മമത ബാനർജിയുടെ മാനം രക്ഷിച്ചത് മുസ്ലീം സ്ഥാനാർത്ഥികളെന്ന് ജമാഅത്ത് ; തൃണമൂലിന് ആകെയുള്ള 80 -ൽ 31 പേരും മുസ്ലീം എംഎൽഎമാർ

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.