Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്‌ പാര്‍ലമെന്റിലേക്ക്‌ ഭീകരരുടെ മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2012, 08:32 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്കിസ്ഥാന്‍ പാര്‍ലമെന്റിലേക്ക്‌ ഭീകരവാവദസംഘടനകള്‍ വന്‍ റാലി നടത്തി. ആയിരത്തോളം പേരാണ്‌ റാലിയില്‍ പങ്കെടുത്തത്‌. പാക്‌ ഭരണകൂടവും നാറ്റോ സേനയും തമ്മിലുള്ള സഹകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്‌ റാലി നടത്തിയത്‌. അഫ്ഗാനിലെ നാറ്റോ സേനക്ക്‌ യുഎസ്‌ അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കുന്നത്‌ അഫ്ഗാന്‍ പാതയിലൂടെയാണ്‌. എന്നാല്‍ പാത തുറന്നുകൊടുക്കുന്നതിനെതിരെ പാക്കിസ്ഥാനിലെ ഭീകരസംഘടനകള്‍ രംഗത്തുവന്നിരിക്കുകയാണ്‌. അഫ്ഗാന്‍ പാത യുഎസിന്‌ തുറന്നുകൊടുക്കുകയാണെങ്കില്‍ ശക്തമായ ആക്രമണം ആരംഭിക്കുമെന്ന്‌ പാക്‌ താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഫ്ഗാന്‍ പാത തുറന്നുകൊടുക്കുകയാണെങ്കില്‍ നിരപരാധികളുടെ ജീവന്‍ പൊലിയുന്നത്‌ കാണേണ്ടിവരുമെന്ന്‌ ലഷ്കര്‍ ഇ തൊയ്ബ തലവന്‍ ഹാഫിസ്‌ മുഹമ്മദ്‌ സയിദ്‌ ഇന്നലെ മുന്നറിയിപ്പ്‌ നല്‍കി. നാറ്റോ സേനക്കായി അഫ്ഗാന്‍ പാത തുറന്നുകൊടുക്കുവാന്‍ പാക്‌ ജനത അനുവദിക്കില്ലെന്നും സയിദ്‌ മുന്നറിയിപ്പ്‌ നല്‍കി. പാക്കിസ്ഥാന്‍ നേതാക്കളോ കരസേനാ മേധാവി ജനറല്‍ അഷ്ഫഖ്‌ പര്‍വേസ്‌ കയാനി ഉള്‍പ്പെടെയുള്ളവര്‍ രാജതാല്‍പര്യം സംരക്ഷിക്കാത്തപക്ഷം രാജിവെക്കണമെന്നും സയിദ്‌ ആവശ്യപ്പെട്ടു. ഡെഫാ-ഇ-പാക്കിസ്ഥാന്‍ കൗണ്‍സിലില്‍ ഉള്‍പ്പെട്ട ആയിരക്കണക്കിന്‌ പ്രതിഷേധകര്‍ ഇസ്ലാമബാദിലും മറ്റ്‌ പ്രദേശങ്ങളിലും റാലി നടത്തിയിരുന്നു. കറുപ്പും വെളുപ്പും നിറഞ്ഞ കൊടികളുമേന്തിയായിരുന്നു റാലി. അമേരിക്കന്‍ ഭരണകൂടവുമായി പാക്‌ സര്‍ക്കാരിനുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്നും ചിലര്‍ പ്ലക്കാര്‍ഡില്‍ എഴുതിയിട്ടുണ്ടായിരുന്നു. ഡെഫാ-ഇ-പാക്കിസ്ഥാന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മൗലാനാ സാമി-ഉള്‍-ഹഖ്‌, മുന്‍ ഇന്റര്‍ സര്‍വീസ്‌ ഇന്റലിജന്‍സ്‌ ചീഫ്‌ ഹമീദ്‌ ഗുള്‍, പാക്കിസ്ഥാന്‍ മുസ്ലീംലീഗ്‌ സിയാ നേതാവ്‌ ഇജാസ്‌ ഉള്‍ ഹഖ്‌ തുടങ്ങിയ നേതാക്കളും റാലിയില്‍ പങ്കെടുത്തു.

നാറ്റോ സേനക്ക്‌ അഫ്ഗാന്‍ പാത തുറന്നുകൊടുത്താല്‍ പാക്‌ സര്‍ക്കാര്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന്‌ സമി-ഉള്‍-ഹഖ്‌ മുന്നറിയിപ്പ്‌ നല്‍കി. ഡെഫാ-ഇ-പാക്കിസ്ഥാന്‍ കൗണ്‍സിലാണ്‌ റാലി ആസൂത്രണം ചെയ്തത്‌. നവംബറില്‍ 24 പാക്‌ സൈനികര്‍ നാറ്റോ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനുശേഷം അഫ്ഗാന്‍ പാത അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ യുഎസ്‌-പാക്‌ ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പാത തുറക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. നിശ്ചിത നികുതി ഏര്‍പ്പെടുത്തിക്കൊണ്ട്‌ പാത തുറക്കാനാണ്‌ പാര്‍ലമെന്റില്‍ തീരുമാനമായത്‌. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ രാജ്യത്ത്‌ ഉയര്‍ന്നുവരുന്നത്‌. ഡെഫാ-ഇ-പാക്കിസ്ഥാന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ 40 ഓളം സംഘടനകളാണ്‌ ഇന്നലെ നടന്ന പാര്‍ലമെന്റ്‌ റാലിയില്‍ പങ്കെടുത്തത്‌.

പാക്കിസ്ഥാനിലുടനീളം നടന്ന പ്രതിഷേധറാലികള്‍ പ്രധാനമായും ഉന്നംവെക്കുന്നത്‌. ഇന്ത്യയെയും അമേരിക്കയെയുമാണെന്നത്‌ മറ്റൊരു പ്രത്യേകതയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Football

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

India

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

India

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.