Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യത്തിനുവേണ്ടി നിലകൊള്ളുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2012, 08:06 pm IST
in Samskriti

എല്ലായിപ്പോഴും കാണേണ്ടത്‌ ‘ഉണ്ടായിരിക്കുന്നതിനെയാണ്‌.’ സത്യമായിരിക്കുന്നതിനെ, ഉണ്ടായിരിക്കുന്നതേതോ അതിനെ, യാതൊന്നിനേയും കല്‍പിച്ചേക്കരുത്‌, വ്യാഖ്യാനിക്കരുത്‌, യാതൊരു അര്‍ത്ഥവം ചുമത്തിയേക്കരുത്‌. അതായത്‌ നിങ്ങളുടെ മനസ്സിനെ ഇടയില്‍ വരാന്‍ അനുവദിക്കരുത്‌. നിങ്ങള്‍ യാഥാര്‍ത്ഥവുമായി മുഖാമുഖം വരാന്‍ തുടങ്ങികയാണ്‌. അല്ലെങ്കില്‍, എല്ലാവരും ജീവിക്കുന്നത്‌ അവരവരുടേത്‌ മാത്രമാ സ്വപ്നലോകത്തിലാണ്‌. ഈ ലോകങ്ങളില്‍ നിന്നും, ഈ സ്വപ്നരൂപ മാതൃകകളില്‍ നിന്നും പുറത്തുവരലാണ്‌ ധ്യാനം. ഒരു തത്വചിന്തകള്‍ മുല്ലാനസിറുദ്ദീനെ വഴിയില്‍ തടങ്ങുനിര്‍ത്തി. തത്വചിന്താപരമായ ജ്ഞാനാഭിമുഖ്യം മുല്ലയ്‌ക്കുണ്ടോ എന്നറിയാനായി അയാള്‍ ആകാശത്തേക്ക്‌ ചൂണ്ടിക്കൊണ്ട്‌ ഒരു ആംഗ്യം കാണിച്ചു. തത്വചിന്തകള്‍ അര്‍ത്ഥമാക്കിയത്‌ ഇതാണ്‌; സത്യം ഒന്നേയുള്ളൂ.
സര്‍വ്വതിനേയും ഉള്‍ക്കൊള്ളുന്നതായി. നസിറുദ്ദീന്റെ കൂടെയുണ്ടായിരുന്ന ആള്‍, ഒരു സാധാരണക്കാരന്‍, വിചാരിച്ചു; തത്വചിന്തകന്‍ ഒരു ഭ്രാന്തനാണ്‌. നസിങ്ങുദ്ദീന്‍ എന്തു മുന്‍കരുതലുകളാണെടുക്കുക? നസിറുദ്ദീന്‍ തന്റെ മാറാപ്പില്‍ നിന്നും ഒരുകെട്ട്‌ കയറെടുത്ത്‌ തന്റെ സഹയാത്രികന്റെ കൈയില്‍ ഏല്‍പിച്ചു. ഉഗ്രനായിരുന്നു, സുഹൃത്ത്‌ വിചാരിച്ചു. അയാള്‍ അക്രമാസക്തനാവുകയാണെങ്കില്‍ നമ്മളയാളെ വരിഞ്ഞുകെട്ടും.

നസിറുദ്ദീന്‍ എന്താണുദ്ദേശിച്ചതെന്ന്‌ തത്വചിന്തകന്‌ കാണാനായി; സാധാരണ മനുഷ്യവംശം, ഉചിതമല്ലാത്ത രീതികളിലൂടെ സത്യത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഒരു കയറുപയോഗിച്ച്‌ ആകാശത്തേക്ക്‌ കയറാന്‍ ശ്രമിക്കുന്നതുപോലെ! ഇനി നിങ്ങള്‍ക്ക്‌ സ്തൃപ്തനായിരിക്കാമോ, യാതൊരു വ്യാഖ്യാനവും കൂടാതെ, മുല്ലാ നസിറുദ്ദീന്‍ തന്റെ സുഹൃത്തിന്‌ കയറ്‌ കൈമാറിയ കാര്യത്തില്‍? സത്യത്തോടൊപ്പം നിലകൊള്ളുക, നിങ്ങള്‍ ധ്യാനത്തിലായിരിക്കും.

– ഓഷോ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

പുതിയ വാര്‍ത്തകള്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.