Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനഭാവം ശക്തിഭാവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2012, 07:46 pm IST
inSamskriti

ഈശ്വരന്‍ സര്‍വവ്യാപിയും എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നവനും ആണെങ്കിലും അവന്‌ രണ്ട്‌ ഭാവങ്ങള്‍ ഉണ്ട്‌. അതിനെ ജ്ഞാനഭാവമെന്നും ശക്തിഭാവമെന്നും പറയുന്നു.ഊര്‍ദ്ധ്വലോകങ്ങളില്‍ പ്രകടമാകുന്ന ഈശ്വരന്റെ ഭാവമാണ്‌ ജ്ഞാനഭാവം.അതിനെ പ്രാകശത്തോട്‌ ഉപമിക്കാം.അധോലോകങ്ങളില്‍ പ്രകടമാകുന്ന ഈശ്വരന്റെ ഭാവമാണ്‌ ശക്തിഭാവം. അതിനെ തമസ്സിനോട്‌ ഉപമിക്കാം. അധലോകങ്ങള്‍ സക്തിയുടെ ആധിപത്യത്തിലാണ്‌. ജ്ഞാനവും ബോധവും ഇല്ലാത്ത വെറും ശക്തി അപകടകാരിയാണ്‌.ആ ശക്തിയില്‍ ജ്ഞാനവും ബോധവും സമ്മേളിക്കുമ്പോള്‍ മാത്രമേ ലോകജീവിതം സമ്പുഷ്ടമാകുകയുള്ളു.

ഊര്‍ദ്ധ്വലോകങ്ങളില്‍ ജ്ഞാനരൂപനായി പ്രകാശസ്വരൂപനായി ഇരിക്കുന്ന ഈശ്വരഭാവം അധോലോകങ്ങളില്‍ ശക്തിസ്വൂരപിണിയായി തമോരൂപിണിയായി ഇരിക്കുന്ന ഈശ്വരഭാവത്തോട്‌ ചേരുമ്പോള്‍ ലോകം സമനിലയ്‌ക്ക വരും. ഈശ്വരന്‍ തെന്‍നാട്ടിലേക്ക്‌ ഇറങ്ങിവരുന്നു എന്ന്‌ പറയുന്നതിന്റെ പ്രസക്തി ഇപ്പോള്‍ വ്യക്തമാകുന്നു. ഈശ്വരന്‌ ഒരു വിടുണ്ട്‌. അത്‌ ഊര്‍ദ്ധ്വലോകത്ത്‌ ആണ്‌. അവിടെ നിന്നും അവന്‍ താഴോട്ട്‌ ഇറങ്ങിവരുന്നു. അതോടെ ലോകത്തില്‍ ധര്‍മാധര്‍മങ്ങള്‍ സമനിലയിലായി ലോകജീവിതം മംഗളകരവും ആസ്വാദനവുമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു.

ഈശ്വരന്‍ താഴോട്ട്‌ ഇറങ്ങിവരുമ്പോള്‍ അതിനെ പ്രചരിപ്പിക്കാന്‍, അവന്റെ മഹിമകളെ പ്രകീര്‍ത്തിക്കാന്‍ മനുഷ്യശരീരമെടുത്ത്‌ പലരും ഇവിടെ വരുന്നു. ഊര്‍ദ്ധ്വലോകങ്ങളില്‍ വസിക്കുന്ന സിദ്ധപുരുഷ്ണ്മാരും ജ്ഞാനികളും സന്ദര്‍ഭം വരുമ്പോള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വരുകയും മനുഷ്യരാശിക്ക്‌ വഴി കാണിക്കുകയും ചെയ്യുന്നു. അതിനുള്ള കാലം ഇനിയും വരുന്നുണ്ട്‌. വന്നുകൊണ്ടിരിക്കുന്നു.

തഥാതന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.