Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈദികസാഹിത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2012, 10:47 am IST
in Samskriti

വൈദികസാഹിത്യം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ഉപവേദം, ബ്രാഹ്മണം, വേദാംഗം, ഉപാംഗം, ഉപനിഷത്ത്‌ എന്നിവയാണ്‌. ഇവയെ ഋഷിമാര്‍ നിര്‍മ്മിച്ചിട്ടുള്ള വൈദിക സാഹിത്യകൃതികളെന്ന്‌ പറയാം. നാല്‌ ഉപവേദങ്ങളാണുള്ളത്‌. ആയുര്‍വേദം, ധനുര്‍വേദം, ഗാന്ധര്‍വ്വവേദം തുടങ്ങിയവ. ശരീരരക്ഷ, ആരോഗ്യത്തിനുള്ള മാര്‍ഗ്ഗങ്ങള്‍, ഔഷധഗുണം, രോഗചികിത്സ എന്നിവയെല്ലാം ആയുര്‍വേദത്തിലാണ്‌ പറഞ്ഞിട്ടുള്ളത്‌. ചരകസംഹിത, ശുശ്രുത സംഹിത തുടങ്ങിയ ആയൂര്‍വേദത്തിലെ അറിയപ്പെടുന്ന ഗ്രന്ഥങ്ങളാണ്‌. യജുര്‍വേദത്തിന്റെ ഉപവേദം ധനുര്‍വേദമാണ്‌. ഇതില്‍ അനേകം ആയുധവിദ്യകള്‍ പറഞ്ഞിരിക്കുന്നു. അമ്പും വില്ലും മാത്രമല്ല, തോക്ക്‌, പീരങ്കി എന്നിവയെക്കുറിച്ചും ഇതിലുണ്ട്‌. സാമവേദത്തിന്റെ ഉപവേദം ഗാന്ധര്‍വ്വവേദമാണ്‌. വിഷയം സംഗീതം. അഥര്‍വ്വവേദത്തിന്റെ ഉപവേദം അര്‍ത്ഥവേദമാണ്‌. ശില്‍പവിദ്യ ഇതില്‍ കാണാം. ഋഗ്വേദത്തിലെന്നപോലെ അഥര്‍വ്വവേദത്തിലും ധാരാളം ഔഷധങ്ങളെക്കുറിച്ച്‌ പറഞ്ഞുകാണുന്നുണ്ട്‌. അതിനാല്‍ അഥര്‍വവേദത്തിന്റെ ഉപവേദമായും അയുര്‍വേദത്തെ കാണുന്നവരുണ്ട്‌.

വേദം അര്‍ത്ഥം സഹിതം പഠിക്കുവാന്‍ ശ്രമിക്കുന്നവരുണ്ട്‌. അതിന്‌ സഹായിക്കുന്ന ഭാഷ്യങ്ങളുമുണ്ട്‌. മഹീദാസന്‍, ഐതരേയന്‍, യാജ്ഞവല്‍ക്യന്‍ തുടങ്ങിയ ഋഷിമാര്‍ നിര്‍മ്മിച്ചിട്ടുള്ള ബ്രാഹ്മണഗ്രന്ഥങ്ങളാണ്‌ വേദങ്ങളുടെ ഏറ്റവും പഴക്കം ചെന്ന ഭാഷ്യങ്ങള്‍. ഋഗ്വേദത്തിന്‌ ഐതരേയ ബ്രാഹ്മണം, യജുര്‍വേദത്തിന്‌ ശതപഥബ്രാഹ്മണം, സാമവേദത്തിന്‌ സാമം അഥവാ താണ്ഡ്യബ്രാഹ്മണം അഥര്‍വ്വവേദത്തിന്‌ ഗോപഥ ബ്രാഹ്മണം മുതലായവ വളരെ അറിയപ്പെടുന്ന ഗ്രന്ഥങ്ങളാണ്‌. വേദശബ്ദങ്ങളുടെ അര്‍ത്ഥം, യജ്ഞം അഥവാ യാഗം നടത്തുമ്പോഴുള്ള മന്ത്രങ്ങളുടെ പ്രയോഗവിധി എന്നിവ ഇതില്‍ കാണാം. ആരണ്യകങ്ങള്‍ ബ്രാഹ്മണ ഗ്രന്ഥങ്ങളുടെ ഭാഗം തന്നെയാണ്‌. ആദ്ധ്യാത്മികമായ കാര്യങ്ങളാണ്‌ ആരണ്യകങ്ങളില്‍ കാണുക.

ശിക്ഷ, കല്‍പം, വ്യാകരണം, നിരുക്തം, ഛന്ദസ്‌, ജ്യോതിഷം എന്നീ ആറെണ്ണമാണ്‌ വേദാംഗങ്ങള്‍. ഇവ പഠിക്കുമ്പോള്‍ വേദപഠനം സുഖകരമാകും. വ്യാകരണഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത്‌ പാണിനിയുടെ അഷ്ടാധ്യായിയും, പതഞ്ജലിയുടെ മഹാഭാഷ്യവുമാണ്‌. പിംഗളാചാര്യന്‍ ഛന്ദശാസ്ത്രം എഴുതി; യാസ്കാചാര്യനാകട്ടെ നിരുക്തവും.

ഉപാംഗങ്ങള്‍ ദര്‍ശനങ്ങള്‍ അഥവാ ശാസ്ത്രങ്ങള്‍ എന്നാണ്‌ അറിയപ്പെടുന്നത്‌. വേദാംഗങ്ങളെപ്പോലെ ഇതും ആറെണ്ണമുണ്ട്‌. ഷഡ്ദര്‍ശനങ്ങളെന്ന്‌ പറയുന്നതും ഇവയെതന്നെയാണ്‌. ഗൗതമ മഹര്‍ഷിയുടെ ന്യായദര്‍ശനം, കണാദന്റെ വൈശേഷികം, കപിലന്റെ സാഖ്യം, വേദവ്യാസന്റെ ഉത്തരമീമാംസ അഥവാ വേദാന്തശാസ്ത്രം എന്നിവയാണവ. ആത്മാവ്‌, പരമാത്മാവ്‌, പ്രകൃതി, ലോകോല്‍പത്തി, മുക്തി എന്നിവയാണ്‌ ഇവയില്‍ ചര്‍ച്ച ചെയ്യുന്നത്‌.

ഉപനിഷത്തുകളുടെ ലോകം വിശാലമാണ്‌. മഹര്‍ഷിമാര്‍ എഴുതിയുണ്ടാക്കിയവയാണ്‌ അവ. ഇന്ന്‌ 150 ല്‍പരം ഉപനിഷത്തുകള്‍ കാണുന്നു. എന്നാല്‍ പത്തെണ്ണത്തിന്‌ മാത്രമേ ആധികാരികതയുള്ളൂവെന്ന്‌ ചില ആചാര്യന്മാര്‍ പറയുന്നു. ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, ഐതരേയം, തൈത്തിരീയം, ഛന്ദോഗ്യം. ബ്രഹദാരണ്യകം തുടങ്ങിയവയാണിവ. ഇതിന്‌ പുറമെ ശ്വേതാശ്വതരോപനിഷത്തിനും അംഗീകാരമുണ്ട്‌. വേദത്തിലെ അറിവിനെയും സ്വന്തം അനുഭവങ്ങളില്‍ നിന്നും ഋഷിമാര്‍ സ്വായത്തമാക്കിയ അനുഭൂതിപ്രധാനമായ ബ്രഹ്മവിദ്യയാണ്‌ ഉപനിഷത്തില്‍ പ്രകാശിപ്പിച്ചിട്ടുള്ളത്‌. ശാന്തി, സമാധാനം, മുക്തി എന്നിവ ഇവയില്‍ നിന്നാണ്‌ നമുക്ക്‌ കിട്ടുന്നത്‌.

– ആചാര്യ എം.ആര്‍.രാജേഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതന ധർമ്മം തുടച്ചുനീക്കണം ; വിജയ്‌ക്ക് മുന്നിൽ ആവശ്യം ഉന്നയിച്ച് ഉദയനിധി സ്റ്റാലിൻ ; ഭരണകാര്യങ്ങളിൽ ഞങ്ങളുടെ ഉപദേശം തേടണമെന്നും ഉദയനിധി

Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വ്യാപക ക്രമക്കേടുകള്‍, തട്ടിപ്പ് സിപിഎം അധ്യാപക സംഘടനയുടെ ഒത്താശയില്‍-സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

Kollam

യുവാക്കളുടെ വാഹനാഭ്യാസം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു; കൂടുതലും പ്രായപൂര്‍ത്തിയാകാത്തവർ

Kerala

രഹസ്യമായി പോകേണ്ടിയിരുന്നില്ല , പറഞ്ഞിരുന്നെങ്കിൽ കൊടുങ്ങല്ലൂരമ്മ സഖാവിനെ വീട്ടിൽ വന്നു കാണുമായിരുന്നല്ലോ ; ശശികല ടീച്ചർ

Kerala

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ ചാടിയ വയോധികന് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

വിജയ്‌യുടെ ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേൽ ഇനി മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ; ഉത്തരവിറക്കി സർക്കാർ

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിലെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

അന്ന് വാജ്പേ‌യ്‌യെ കാണാനെത്തിയപ്പോഴുള്ള ഐശ്വര്യയുടെ ലുക്ക് തൃഷ കോപ്പിയടിച്ചതാണോ ?നന്ദിനിയെ കുന്ദവൈ കോപ്പിയടിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

ബംഗാളിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ലെങ്കിൽ, ബംഗ്ലാദേശിൽ ഹിന്ദുക്കളും സുരക്ഷിതരാകില്ല : തീവ്ര ബംഗ്ലാദേശി പുരോഹിതൻ എനായത്തുള്ള അബ്ബാസി

കൊച്ചി ലഹരി മാഫിയയുടെ കഥയുമായി എത്തുന്ന വിഹാൻ വിഷ്ണുവിന്റെ “വലയം”; ഫസ്റ്റ്ലുക്ക് റിലീസ് ആയി

മലയാളത്തിലെ ആദ്യത്തെ ഏ.ഐ ചിത്രമായ മണികണ്ഠൻ: ദി ലാസ്റ്റ്അവതാർ ഫസ്റ്റ് ലുക്ക് പുറത്തിറക്കി മെയ് 29-ന് ചിത്രം ലോകമെമ്പാടും റിലീസ്

ഗാന്ധിനഗർ സൺഡേ മാർക്കറ്റ് ;ബാബു ജനാർദനൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു

പൊലീസ്സിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിന്റെ സത്യാവസ്ഥ എന്താണന്നു നന്നായിട്ടറിയാം

ഇർഫാൻ ഖാനിന്റെ മകൻ ബബിൽ ഖാൻ മലയാളത്തിൽ .ബാബു ജനാർദ്ദനൻ സംവിധായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.