Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്‌ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം: പ്രതികളെ അറസ്റ്റുചെയ്ത്‌ ജാമ്യത്തില്‍ വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2012, 10:40 pm IST
in Kottayam

എരുമേലി: എയ്ഞ്ചല്‍വാലി ബസ്‌ കണ്ടക്ടര്‍ ബിനു രാജനെ ജോലിസമയത്ത്‌ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം അറസ്‌ററ്‌ ചെയ്ത്‌ ജാമ്യത്തില്‍ വിട്ടു. എയ്ഞ്ചല്‍ വാലി ആറാട്ടുകയം സ്വദേശികളായ പുതുപ്പറമ്പില്‍ തെയ്യാച്ചന്‍ എന്നി വിളിക്കുന്ന പി.ജെ. സെബാസ്റ്റ്യന്‍(50), കണ്ണവിളയില്‍ മോനിച്ചന്‍ എന്നു വിളിക്കുന്ന സെബാസ്റ്റ്യന്‍(39) എന്നിവരെയാണ്‌ എരുമേലി പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ ജാമ്യത്തില്‍ വിട്ടയച്ചത്‌. ഇന്നലെ ഉച്ചയോടെ സ്റ്റേഷനിലെത്തിച്ച്‌ ഇവരെ തിരിച്ചറിയുന്നതിനായി ബസ്‌ കണ്ടക്ടറേയും പോലീസ്‌ സ്റ്റേഷനിലെത്തിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ കോടതി മുന്‍കൂറ്‍ ജാമ്യത്തിണ്റ്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെത്തിയ പ്രതികള്‍ ജാമ്യത്തിനായി ബോണ്ട്‌ കെട്ടിവയ്‌ക്കുകയും ചെയ്തു. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. എരുമേലിയില്‍ നിന്നും എയ്ഞ്ചല്‍ വാലിയിലേക്ക്‌ പോകുന്നതിനിടെ ഇടകടത്തിയില്‍ വച്ച്‌ ബസിണ്റ്റെ ബെല്‍ അടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ്‌ കണ്ടക്ടറെ മര്‍ദ്ദിച്ചതില്‍ കലാശിച്ചത്‌. പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌ കെഎസ്‌ആര്‍ടിസി സൂചനാപണിമുടക്കും പ്രതിഷേധയോഗവും നടത്തിയിരുന്നു. എന്നാല്‍ ബസ്‌ കണ്ടക്ടറാണ്‌ മര്‍ദ്ദനത്തിന്‌ കാരണമെന്ന്‌ ആരോപിച്ച്‌ യുഡിഎഫും പ്രതിഷേധയോഗം നടത്തിയതോടെ സംഭവം കൂടുതല്‍ വഷളാവുകയായിരുന്നു. കോട്ടയം സെഷന്‍സ്‌ കോടതിയില്‍നിന്നും ജാമ്യമെടുത്ത പ്രതികള്‍ക്കെതിരെ ബിനുരാജന്‍ ഹൈക്കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്‌. പ്രതികളെ അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ ഇതുമായി ബന്ധ്പ്പെട്ട പ്രതിഷേധപരിപാടികള്‍ നിര്‍ത്തിവയ്‌ക്കുകയാണെന്ന്‌ കെഎസ്‌ആര്‍ടിസി സംയുക്തസമരസമിതി നേതാക്കള്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസി ബസ്‌ കണ്ടക്ടറെ മര്‍ദ്ദിച്ച പ്രതികള്‍ കോടതിയില്‍ നിന്നും മുന്‍കൂറ്‍ ജാമ്യം എടുക്കുന്നതുവരെ ഒരാഴ്ചയോളം അറസ്റ്റു ചെയ്യാതെ കാത്തിരുന്ന പോലീസിണ്റ്റെ നടപടിയില്‍ ജനകീയ പ്രതിഷേധമുയര്‍ന്നെങ്കിലും അവസാനം അവരെ അറസ്റ്റ്‌ ചെയ്ത്‌ ജാമ്യത്തില്‍ വിട്ട നടപടിയില്‍ ജനങ്ങളും ജീവനക്കാരും തൃപ്തരാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

India

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.