കാസര്‍കോട്ട് നടക്കുന്ന ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ നഗരത്തില്‍ നടന്ന വിളംബര ജാഥ
കാസര്‍കോട് : ബി എം എസ് സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി കാസര്‍കോട് നഗരത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. ബി എം എസ് ഓഫീസില്‍ നിന്നും ആരംഭിച്ച ജാഥ നഗരം ചുറ്റി ഓഫീസ് പരിസരത്ത് സമാപിച്ചു. സംസ്ഥാന സെക്രട്ടറി പി ശശിധരന്‍, ജില്ലാ പ്രസിഡണ്ട് വി വി ബാലകൃഷ്ണന്‍, ടി കൃഷ്ണന്‍, അഡ്വ. പി മുരളീധരന്‍, കെ ബാലകൃഷ്ണന്‍, എ കേശവ, ഹരികൃഷ്ണന്‍, കൊട്ടോടി നാരായണന്‍, എം ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















