Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വ്യാജ പാസ്പോര്‍ട്ട്‌; അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2012, 11:18 pm IST
inKasargod

കാഞ്ഞങ്ങാട്‌ : മൂന്ന്‌ വര്‍ഷം മുമ്പ്‌ കാഞ്ഞങ്ങാട്‌ കേന്ദ്രീകരിച്ച്‌ നടന്ന വ്യാജ പാസ്പോര്‍ട്ട്‌ നിര്‍മ്മാണം സംബന്ധിച്ച അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിപ്പിക്കുന്നു. ജില്ലയിലെ ബദിയഡുക്ക, കാഞ്ഞങ്ങാട്‌ എന്നിവിടങ്ങളിലും മുംബൈ, മംഗലാപുരം, ബാംഗ്ളൂറ്‍ തുടങ്ങിയ സ്ഥലങ്ങളിലേയും ചില ട്രാവല്‍ ഉടമകളാണ്‌ പാസ്പോര്‍ട്ട്‌ തട്ടിപ്പിന്‌ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന്‌ കേസ്‌ അന്വേഷിക്കുന്ന സ്പെഷ്യല്‍ ടീമിനു സൂചന ലഭിച്ചു. പാസ്പോര്‍ട്ട്‌ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍, ചില പോലീസ്‌ ഓഫീസര്‍മാര്‍, ചില ട്രാവല്‍ ഉടമകള്‍ പോസ്റ്റ്മാന്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന ഗൂഢസംഘമാണ്‌ എല്ലാവിധ രേഖകളും വ്യാജമായി നിര്‍മ്മിച്ച്‌ കോഴിക്കോട്‌ പാസ്പോര്‍ട്ട്‌ ഓഫീസില്‍ നിന്ന്‌ ആയിരത്തിലധികം വ്യാജപാസ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ചതെന്നാണ്‌ സൂചന. ഒരു പാസ്പോര്‍ട്ടിന്‌ കാല്‍ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ ഇവര്‍ ഈടാക്കിയിരുന്നതായും ആക്ഷേപമുണ്ട്‌. വ്യാജ രേഖകള്‍ നല്‍കി ഇന്ത്യന്‍ പാസ്പോര്‍ട്ട്‌ കൈപ്പറ്റിയവരില്‍ ൯൦ ശതമാനവും ദേശദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തീവ്രവാദികളും കള്ളനോട്ടിടപാടുകാരും, മയക്കുമരുന്നു കടത്തുകാരുമൊക്കെയാണെന്നും, പറയപ്പെടുന്നു. ഇതില്‍ ചിലര്‍ ഇണ്റ്റര്‍പോള്‍ അന്വേഷിക്കുന്ന അന്താരാഷ്‌ട്ര ക്രിമിനലുകളാണെന്നും സംസാരമുണ്ട്‌. മംഗലാപുരത്തെയും ബാംഗ്ളൂരിലെയും ചില ട്രാവല്‍ ഉടമകള്‍ വഴി പാസ്പോര്‍ട്ട്‌ സംഘടിപ്പിച്ചവരില്‍ ഏതാനും പേര്‍ അന്താരാഷ്‌ട്ര പോലീസ്‌ അന്വേഷിക്കുന്ന കൊടും ക്രിമിനലുകളാണത്രെ. ഈ സാഹചര്യത്തിലാണ്‌ കേസ്‌ എന്‍.ഐ.എ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്‌. പാസ്പോര്‍ട്ട്‌ തട്ടിപ്പ്‌ കേസില്‍ ട്രാവല്‍ ഉടമകളാണ്‌ യഥാര്‍ത്ഥ കക്ഷികളെന്ന്‌ ഉന്നത പോലീസ്‌ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.