Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാധവന്‍നായരുടെ പരാതി: വിശദീകരിക്കില്ലെന്ന്‌ ഐഎസ്‌ആര്‍ഒ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2012, 10:56 am IST
in Uncategorized

ബാംഗ്ലൂര്‍: വിവാദമായ ആന്‍ട്രിക്സ്‌-ദേവാസ്‌ കരാറിന്റെ പേരിലുള്ള വിലക്കിനെതിരെ ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ നല്‍കിയ പരാതിയുടെ തുടര്‍ നടപടികള്‍ വിശദീകരിക്കാന്‍ പറ്റില്ലെന്ന്‌ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി.

അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 8 (1) (ബി) പ്രകാരം വിവരങ്ങള്‍ കൈമാറേണ്ട ആവശ്യമില്ലെന്ന്‌ വാര്‍ത്താ ഏജന്‍സി നല്‍കിയ അപേക്ഷക്കുള്ള മറുപടിയില്‍ ഐഎസ്‌ആര്‍ഒ അവകാശപ്പെട്ടു. കരാറുമായി ബന്ധപ്പെട്ടും തുടര്‍ നടപടികളെക്കുറിച്ചും ഐഎസ്‌ആര്‍ഒയില്‍ ഇപ്പോഴുള്ളവരും പിരിഞ്ഞുപോയവരുമായ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരുമെല്ലാം നടത്തിയ ആശയവിനിമയ രേഖകളുടെ പകര്‍പ്പുകളും വാര്‍ത്താ ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. കുറ്റവാളികള്‍ക്കെതിരെയുള്ള അന്വേഷണം, അറസ്റ്റ്‌, പ്രോസിക്യൂഷന്‍ തുടങ്ങിയ നടപടികളെ ഹനിക്കാനിടയാക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്‌ സെക്ഷന്‍ 8 (1) (ബി) വിലക്കിയിട്ടുണ്ടെന്ന്‌ സംഘടന അറിയിച്ചു. എസ്‌.ബാന്‍ഡ്‌ സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട്‌ ഐഎസ്‌ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ്‌ കോര്‍പ്പറേഷനും സ്വകാര്യ സ്ഥാപനമായ ദേവാസ്‌ മള്‍ട്ടിമീഡിയയും ഒപ്പിട്ട കരാര്‍ വിവാദമായതിനെത്തുടര്‍ന്ന്‌ മുന്‍ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ പ്രത്യുഷ്‌ സിന്‍ഹയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘത്തെ കഴിഞ്ഞവര്‍ഷം മെയ്‌ 31 ന്‌ അന്വേഷണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നിയോഗിച്ചിരുന്നു. 2011 ഫെബ്രുവരി 10 ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ രൂപീകരിച്ച ഉന്നതതല റിവ്യൂ കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ പരിശോധിക്കാനും സിന്‍ഹയോട്‌ ആവശ്യപ്പെട്ടിരുന്നു. സിന്‍ഹ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ജി. മാധവന്‍നായര്‍, എ. ഭാസ്കരനാരായണ, കെ.ആര്‍. ശ്രീധരമൂര്‍ത്തി, കെ.എന്‍. ശങ്കര എന്നീ നാല്‌ ശാസ്ത്രജ്ഞര്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്‌

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മാറ്റത്തിന് വേഗം കൂട്ടുന്ന സന്ദര്‍ശനം

ബംഗാള്‍ പരിവര്‍ത്തനത്തിന്റെ സംഘഗാഥ

ചേറുശ്ശേരി കുട്ടന്‍മാരാര്‍: മേളപ്രമാണത്തിന്റെ സൗമ്യരൂപം

ഷോഡശ സംസ്‌കാരവും പെണ്‍കുട്ടികളും -2

തുരുമ്പുപിടിക്കാത്ത കറുത്ത വീരന്‍

സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്

ലോകകപ്പില്‍ കൊറിയ ഇതുവരെ

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.