Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്‌ സൈന്യത്തിന്‌ സുപ്രീംകോടതി വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2012, 10:38 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്‌ സൈന്യത്തിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ പണം കൊടുത്ത്‌ രാഷ്‌ട്രീയക്കാരെ സ്വാധീനിക്കാന്‍ സൈനികോദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന 16 വര്‍ഷം മുമ്പുള്ള കേസില്‍ പുനരന്വേഷണം ആരംഭിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി സുപ്രീംകോടതി ഉത്തരവനുസരിച്ച്‌ പ്രവര്‍ത്തിക്കാതിരുന്നത്‌ കോടതിയലക്ഷ്യമാണെന്ന്‌ കണ്ട്‌ അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. രാഷ്‌ട്രീയക്കാര്‍ക്ക്‌ അശുഭസൂചനകള്‍ നല്‍കി സുപ്രീംകോടതി നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണെന്ന്‌ വിലയിരുത്തപ്പെടുന്നു.

കാണാതായ നൂറുകണക്കിന്‌ പാക്കിസ്ഥാനികളെക്കുറിച്ച്‌ വിവരം നല്‍കണമെന്ന്‌ സൈനികോദ്യോഗസ്ഥരോടും ചാരസംഘടനകളോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. സൈന്യത്തിനും സര്‍ക്കാരിനും കോടതിക്കുമിടയില്‍ ഏറ്റുമുട്ടലിന്‌ പുതിയ സംഭവവികാസങ്ങള്‍ വഴിവെക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

1990 ലെ പൊതുതെരഞ്ഞെടുപ്പില്‍ പിപിപി പാര്‍ട്ടി അധികാരത്തിലേറുന്നതിന്‌ സൈന്യം പണം ചെലവഴിച്ചെന്ന കേസില്‍ അന്വേഷണമാവശ്യപ്പെട്ട്‌ മുന്‍ എയര്‍വൈസ്‌ മാര്‍ഷല്‍ അസ്ഗര്‍ഖാന്‍ ആറുവര്‍ഷങ്ങള്‍ക്കുശേഷം സമര്‍പ്പിച്ച പരാതിയിന്മേലാണ്‌ പുനരന്വേഷണം നടത്തണമെന്ന്‌ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌. ’90 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പിപിപി പരാജയപ്പെട്ടിരുന്നു. ഈ കേസിന്മേലുള്ള വാദം കേള്‍ക്കല്‍ കഴിഞ്ഞ മാസം മുതല്‍ കോടതി ആരംഭിച്ചിട്ടുണ്ട്‌.

മുന്‍പ്രധാനമന്ത്രി നവാസ്‌ ഷെറീഫടക്കം രാഷ്‌ട്രീയകളത്തില്‍ ഇപ്പോഴുള്ളവരിലെ പല പ്രമുഖരും ഇത്തരത്തില്‍ ഫണ്ടുകള്‍ കൈപ്പറ്റിയിട്ടുള്ളതിന്‌ തെളിവുകളുണ്ട്‌. കറാച്ചിയിലെ വ്യവസായികളില്‍നിന്നും പണം ശേഖരിച്ച്‌ പിപിപിയെ പ്രതിരോധിക്കാന്‍ രാഷ്‌ട്രീയക്കാര്‍ക്കിടയില്‍ പണം വിതരണം ചെയ്യാന്‍ അന്നത്തെ ആര്‍മി ചീഫ്‌ ജനറല്‍ അസ്ലം ബെഗ്‌ ആവശ്യപ്പെട്ടിരുന്നതായി മുന്‍ ഐഎസ്‌ഐ ചീഫ്‌ ലഫ്‌.ജനറല്‍ ആസാദ്‌ ദുരാനി വെള്ളിയാഴ്ച കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Kerala

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.