Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആത്മാഹുതിക്ക്‌ കാരണം ചൈന: ലോബ്സാംഗ്‌ സാംഗെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2012, 11:48 pm IST
in World

ധര്‍മശാല: തിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമ ആത്മാഹുതിയെ നിരുത്സാഹപ്പെടുത്തിയിരുന്നുവെന്ന്‌ പ്രവാസത്തില്‍ കഴിയുന്ന ടിബറ്റന്‍ പ്രധാനമന്ത്രി ലോബ്സങ്ങ്‌ സാംഗെ. ചൈനയുടെ കടുത്ത നടപടികളാണ്‌ ഇതിനെ പ്രോത്സാഹിപ്പിക്കുന്നത്‌.

ദലൈലാമയും സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്ട്രേഷനും ആത്മാഹുതി പോലുളള കടുത്ത നടപടികളെ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. എങ്കിലും 2012 ല്‍ 14 ആത്മാഹുതി കേസുകള്‍ നടന്നതായി ടിബറ്റന്‍ നാഷണല്‍ അപ്രൈസിംഗ്ദിനത്തില്‍ സംസാരിക്കവെ സാംഗെ പറഞ്ഞു. ടിബറ്റന്‍ സന്ന്യസിമാര്‍ ആത്മാഹുതി ചെയ്യുന്നതിന്‌ അദ്ദേഹം ചൈനയെ കുറ്റപ്പെടുത്തി.

കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്ന ബൈയ്ജിംഗാണ്‌ പ്രശ്നത്തിന്‌ പരിഹാരം കാണേണ്ടത്‌. സോഷ്യലിസ്റ്റ്‌ സ്വര്‍ഗം എന്ന്‌ വിളിക്കുന്ന ചൈനയുടെ പൊള്ളയായ വാഗ്ദാനങ്ങളുടെ തിരസ്കരണമാണ്‌ ആത്മാഹുതി. മലമുകളിലുള്ള തുഗ്ലഖാങ്ങ്‌ ക്ഷേത്രത്തില്‍ ആയിരക്കണക്കിനായ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ലോബ്സാംഗ്‌. പരിപാടിയില്‍ ദലൈലാമയും പങ്കെടുത്തു.

ടിബറ്റന്‍ സമരം ചൈനയിലെ ജനങ്ങള്‍ക്കെതിരെയോ ചൈന എന്ന രാഷ്‌ട്രത്തിനെതിരെയോ അല്ല. പീപ്പിള്‍ റിപ്പബ്ലിക്‌ ഓഫ്‌ ചൈന ഗവണ്‍മെന്‍റിന്റെ നയങ്ങള്‍ക്കെതിരെയാണ്‌. ടിബറ്റിലെ പ്രശ്നങ്ങളുടെ ആഴം ചൈന മനസിലാക്കണം. അത്‌ അക്രമത്തില്‍ക്കൂടി പരിഹരിക്കാന്‍ സാധ്യമല്ല. ചൈനീസ്‌ ഭരണഘടനയുടെ കീഴില്‍ ടിബറ്റിലെ ജനങ്ങള്‍ക്ക്‌ കൂടുതല്‍ അധികാരം നല്‍കണം. ദലൈലാമയുമായി ചൈന ചര്‍ച്ചക്ക്‌ തയ്യാറാവണമെന്നും ലോബ്സാംഗ്‌ പറഞ്ഞു. 1959 ല്‍ ചൈനീസ്‌ അധിനിവേശത്തെത്തുടര്‍ന്ന്‌ ടിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമയും എണ്‍പതിനായിരം അനുയായികളും ഇന്ത്യയിലും സമീപരാജ്യങ്ങളിലുമായി പ്രവാസികളാവുകയായിരുന്നു. ലോകത്താകമാനമുള്ള 140,000 ടിബറ്റന്‍ പ്രവാസികളില്‍ 100,000 പേര്‍ ഇന്ത്യയിലാണ്‌ ജീവിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.