Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിത യാഥാര്‍ത്ഥ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2012, 11:39 pm IST
inSamskriti

ലോകത്തില്‍ സുഖം വര്‍ദ്ധിപ്പിക്കാന്‍ നമുക്ക്‌ കഴിയില്ല. അതുപോലെ ദുഃഖം വര്‍ധിപ്പിക്കാനും കഴിയില്ല. ലോകത്ത്‌ പ്രകടമാകുന്ന സുഖദുഃഖശക്തികളുടെ ആത്ത്ക എക്കാലത്തും ഒന്നുതന്നെ. നാമതിനെ ഈ വശത്തുനിന്ന്‌ ആ വശത്തേക്കും, ആ വശത്തുനിന്ന്‌ ഈ വശത്തേക്കും ഉന്തിനീക്കുന്നു. എന്നാല്‍ അതിന്റെ ആകെത്തുകയ്‌ക്ക്‌ മാറ്റമില്ല; കാരണം, മാറ്റമില്ലാതിരിക്കുക എന്നുള്ളത്‌ അതിന്റെ സാക്ഷാത്‌ പ്രകൃതിയാകുന്നു. ഈ ഏറ്റവും ഇറക്കും ഈ ഉയര്‍ച്ചയും താഴ്ചയും ലോക പ്രകൃതിയില്‍ തന്നെ ഉള്ളതാകുന്നു. അത്‌ മറ്റ്‌ വിധത്തിലാകാം എന്ന്‌ വിചാരിക്കുന്നത്‌ മരണമില്ലാതെ ജീവിതമുണ്ടാകും എന്ന്‌ പറയുന്നത്ര മാത്രമേ യുക്തിയുക്തമായിരിക്കൂ. അത്‌ ശുദ്ധമേ അസംബന്ധം; കാരണം, ജീവിതമെന്ന ആശയത്തില്‍ത്തന്നെ മരണമെന്നതും അന്തര്‍ഭവിച്ചിരിക്കുന്നു. അതുപോലെ സുഖമെന്ന ആശയത്തില്‍ തന്നെ ദുഃഖമെന്നതും അന്തര്‍ഭവിച്ചിട്ടുണ്ട്‌. വിളക്ക്‌ നിരന്തരം കത്തിയെരിഞ്ഞ്‌ അണയുന്നഘട്ടത്തെ സമീപിക്കുന്നു; അതാണ്‌ അതിന്റെ ജീവിതമെന്ന്‌ പറയുന്നത്‌. നിങ്ങള്‍ക്ക്‌ ജീവിതം വേണമെങ്കില്‍ അതിനുവേണ്ടി നിങ്ങള്‍ ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കണം. ഒരേ വസ്തുവിന്‌ വിഭിന്നവീക്ഷണസ്ഥാനങ്ങളില്‍ നിന്നുനോക്കുമ്പോള്‍ കാണപ്പെടുന്ന വിഭിന്നഭാവങ്ങള്‍ മാത്രമാകുന്നു ജീവിതവും മരണവും. ഒരേ തരംഗത്തില്‍തന്നെ ഉയര്‍ച്ചയും താഴ്ചയുമായ അവ രണ്ടും ചേര്‍ന്നാണ്‌ ഒരു പൂര്‍ണവസ്തുവാകുന്നത്‌; ഒരാള്‍ ‘ഉയര്‍ച്ച’യുടെ വശത്തേക്ക്‌ നോക്കി പ്രസാദാത്മകനാവുന്നു. കുട്ടി വിദ്യാലയത്തില്‍ പൊയ്‌ക്കൊണ്ടിരിക്കെ അവന്റെ മാതാപിതാക്കള്‍ അവന്‌ വേണ്ടതെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ആ കാലം അവന്‌ സര്‍വവും ആനന്ദമയമായി തോന്നും; അവന്റെ ആവശ്യങ്ങള്‍ വളരെ ലഘുവാണുതാനും. അപ്പോള്‍ അവന്‍ ഒരു ശുഭദൃക്കായിരിക്കും. ഒരു വൃദ്ധനാകട്ടെ, ജീവിതത്തിലെ വിവിധാനുഭവങ്ങള്‍ നിമിത്തം കൂടുതല്‍ ശാന്തനായിത്തീരും. അയാളുടെ ആവേശവും ഉത്സാഹവും നിശ്ചയമായും വളരെ മന്ദീഭവിച്ചിരിക്കും. അതുപോലെ നാലുപാടും ജീര്‍ണ്ണതയുടെ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പഴയ ജനതകള്‍ പുതിയ ജനതകളേക്കാള്‍ ജീവിതാവേശം കുറഞ്ഞവരായി കാണാനാണ്‌ ഇട. ‘ആയിരമാണ്ട്‌ നാട്‌’, ആയിരമാണ്ട്‌ കാട്‌’ എന്നൊരു പഴമൊഴി ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്‌. നാട്‌ കാടാവുന്നതും കാട്‌ നാടാവുന്നതുമായ മാറ്റമാണ്‌ എവിടെയും നടന്നുകൊണ്ടിരിക്കുന്നത്‌. ജനങ്ങള്‍ അതിന്റെ ഏതുവശം കാണുന്നുവോ അതനുസരിച്ച്‌ അവര്‍ ശുഭദൃക്കുകളോ അശുഭദൃക്കുകളോ ആയിത്തീരുന്നു.

സകലര്‍ക്കും ഒരുപോലെ കലര്‍പ്പില്ലാത്ത സുഖവും സമൃദ്ധിയും മറ്റും വന്നുചേരുന്ന സ്വര്‍ഗീയയുഗത്തെപ്പറ്റിയുള്ള പ്രതീക്ഷകള്‍ മനുഷ്യരെ കര്‍മ്മത്തിലേക്ക്‌ പ്രേരിപ്പിക്കുന്ന വലിയ ശക്തികളായിരുന്നിട്ടുണ്ട്‌. ഈ ആശയങ്ങളെ ലോകത്തിനെ ഭരിക്കാന്‍ ഈശ്വരന്‍ വരുന്നുണ്ടെന്നും അന്നുമുതല്‍ അവസ്ഥാഭേദങ്ങളൊന്നും ഉണ്ടായിരിക്കയില്ലെന്നും മറ്റുമുള്ള ആശയങ്ങളെ പല മതങ്ങളും അവയുടെ അംശമായി ഉപദേശിക്കുന്നു. ഈ സിദ്ധാന്തം പ്രചരിപ്പിക്കുന്നവര്‍ കേവലം മതഭ്രാന്തരാണ്‌. സ്വര്‍ഗീയയുഗം വാഗ്ദാനം ചെയ്ത ഒരു മതത്തില്‍ അടിമത്തം ഉണ്ടായിരിക്കില്ലെന്നും ഭക്ഷ്യപേയങ്ങള്‍ സമൃദ്ധിയായുണ്ടായിരിക്കുമെന്നും അവര്‍ വിശ്വസിച്ചു! സര്‍വ്വസുഖാവസ്ഥയ്‌ക്കുള്ള ഈ അഭിലാഷം ആധുനികകാലത്ത്‌ സമത്വം എന്ന രൂപം – സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തദിന്റെയും രൂപം – കൈക്കൊണ്ടിരിക്കുകയാണ്‌. ഇതും മതഭ്രാന്തുതന്നെ. ശരിക്കുള്ള സമത്വം ഈ ലോകത്ത്‌ ഒരു കാലത്തും ഉണ്ടായിരുന്നിട്ടില്ല, ഒരിക്കലും ഉണ്ടാകാനും വഴിയില്ല. ഇവിടെ നമുക്കെല്ലാവര്‍ക്കും എങ്ങനെ സമന്മാരാകാകാന്‍ സാധിക്കും.

– സ്വാമി വിവേകാനന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.