Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനില്‍ ഹിമപാതം; 47 പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2012, 09:02 pm IST
inWorld

കാബൂള്‍: വടക്ക്‌ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ കടുത്ത ഹിമപാതത്തില്‍ 200 പേരടങ്ങിയ ഒരു ഗ്രാമത്തെത്തന്നെ ഇല്ലാതാക്കി. അതില്‍ 47 പേരുടെ മരണം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

കുറേപ്പേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും അവര്‍ക്ക്‌ ജീവനുണ്ടെന്നും വിശ്വസിക്കുന്നതായി ബാദക്ഷാന്‍ പ്രവിശ്യയിലെ ഡപ്യൂട്ടി ഗവര്‍ണര്‍ ഷംസ്‌ ഉല്‍ റഹ്മാന്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയിലുണ്ടായ ഹിമപാതം ഇപ്പോഴും തുടരുകയാണെന്നും മഞ്ഞുവീഴ്ചയില്‍ വീടിനുള്ളില്‍ കുടുങ്ങിയവര്‍ മരിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തിലേക്ക്‌ രക്ഷാപ്രവര്‍ത്തനത്തിനായി ആഭ്യന്തരമന്ത്രി ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്നും റഹ്മാന്‍ അറിയിച്ചു. തൊട്ടടുത്ത ഗ്രാമവാസികളാണ്‌ രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം അപകടസ്ഥലത്തെത്തിയത്‌. കൂടാതെ ദര്‍വാസ്‌ ജില്ലയില്‍നിന്നും രണ്ട്‌ ദിവസമെടുത്താണ്‌ രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയെത്തിയിരിക്കുന്നത്‌.

നൂറോളം രക്ഷാപ്രവര്‍ത്തകരാണ്‌ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ മഞ്ഞില്‍ തെരയുന്നതെന്നും പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ച്‌ മൂന്ന്‌ സ്ത്രീകളും ഒരു കുട്ടിയുമാണ്‌ രക്ഷപ്പെട്ടിട്ടുള്ളതെന്നും ഹിമപാത സമയത്ത്‌ അവര്‍ ഗ്രാമത്തില്‍ ഇല്ലാത്തതുകൊണ്ടാണ്‌ രക്ഷപ്പെട്ടതെന്ന്‌ റഹ്മാന്‍ പറഞ്ഞു.

47 പേരുടെ മരണം സ്ഥിരീകരിച്ചതായി അഫ്ഗാനിസ്ഥാന്‍ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ അതോറിറ്റി ജനറല്‍ ഡയറക്ടര്‍ മുഹമ്മദ്‌ ദായിം കാക്കര്‍ അറിയിച്ചു.

ഹിമപാതത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട്‌ കാബൂളിലെ യുഎസ്‌ എംബസി ദുഃഖം രേഖപ്പെടുത്തി. യുഎസ്‌എഐഡിയുടെ യുഎസ്‌ ഫോറിന്‍ അസിസ്റ്റന്‍സ്‌ താജിക്കിസ്ഥാനുമായി ചേര്‍ന്ന്‌ ദുരന്തമനുഭവിക്കുന്നവര്‍ക്ക്‌ ടെന്റുകള്‍ നിര്‍മിക്കുവാനുള്ള സാധനങ്ങള്‍, പ്ലാസ്റ്റിക്‌ ഷീറ്റ്‌ തുടങ്ങിയവ നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്‌.

വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ സാധാരണയായി ഇത്തരം ഘാതക ഹിമപാതങ്ങള്‍ ഉണ്ടാകാറുണ്ട്‌. 2010 ഫെബ്രുവരിയിലുണ്ടായ ഹിമപാതത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 170 പേര്‍ മഞ്ഞില്‍ കുടുങ്ങുകയും ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Kerala

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.