Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൈന്യത്തിന്റെ യുദ്ധശേഷി കേന്ദ്രസര്‍ക്കാര്‍ നശിപ്പിക്കുകയാണെന്ന്‌ കരസേനാ മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2012, 11:36 pm IST
in Uncategorized

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ്‌ വീണ്ടും രംഗത്ത്‌. ഉപകരണങ്ങള്‍ വാങ്ങുന്നതിലുള്ള സര്‍ക്കാരിന്റെ അലംഭാവവും നയവൈകല്യങ്ങളും സൈന്യത്തിന്റെ യുദ്ധശേഷിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന്‌ സിംഗ്‌ കുറ്റപ്പെടുത്തി. പ്രതിരോധമന്ത്രി എ.കെ.ആന്റണിക്കയച്ച കത്തിലാണ്‌ സര്‍ക്കാരിന്റെ അനാസ്ഥമൂലം സൈന്യത്തിന്റെ പ്രവര്‍ത്തനക്ഷമത നശിക്കുന്ന കാര്യം ജനറല്‍ സിംഗ്‌ വിശദമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌.

ആര്‍ട്ടിലറി, വ്യോമ പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ക്ഷയിച്ചുവരുന്ന ആയുധശേഖരവും ആധുനികവല്‍ക്കരണവുമെല്ലാം സൈന്യത്തിന്റെ വീര്യംകെടുത്തുന്ന വിഷയങ്ങളാണ്‌. സ്ഥാപനങ്ങളില്‍ പലതും കരിമ്പട്ടികയില്‍പ്പെട്ടതോടെ പ്രതിരോധ ഉപകരണങ്ങള്‍ പലതും വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്‌. നിര്‍ണായക ഉപകരണങ്ങള്‍ വാങ്ങുന്ന നടപടി കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സ്വകാര്യ മേഖലയില്‍നിന്നുള്ള യുവപ്രതിഭകളെ ടെറിട്ടോറിയല്‍ ആര്‍മിയിലേക്ക്‌ ആകര്‍ഷിക്കുന്നതിനായി പുതിയ സൈബര്‍ ബറ്റാലിയനുകള്‍ രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്ന്‌ സൈന്യം പ്രതിരോധ മന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടിട്ട്‌ രണ്ട്‌ വര്‍ഷത്തിലേറെയായെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.

തീവ്രവാദികളെയും മറ്റും നേരിടുന്നതില്‍ സൈനികര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കുന്നതിനായി നാഷണല്‍ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി സ്കൂള്‍ (എന്‍സിഐഎസ്‌) സ്ഥാപിക്കുന്ന കാര്യത്തില്‍ ഒരു പുരോഗതിയുമില്ല. നക്സല്‍ ബാധിത പ്രദേശങ്ങളെ വ്യക്തമായി വേര്‍തിരിച്ചിട്ടുണ്ടെങ്കിലും എന്‍സിഐഎസ്‌ പദ്ധതി നിര്‍ദ്ദേശം കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി തീരുമാനമില്ലാതെ കിടക്കുകയാണ്‌.

സൈനിക ആയുധശേഖരത്തിന്റെ നട്ടെല്ലായ ടി 72 ടാങ്കിന്‌ പകരം കണ്ടെത്താനുള്ള പ്രക്രിയ ഇഴഞ്ഞുനീങ്ങുന്നത്‌ സൈന്യത്തിന്റെ പ്രഹരശേഷിയെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്‌. 1600 ഓളം ടി 72 ടാങ്കുകള്‍ക്കായി പുതിയ 125 എംഎം ബാരലുകള്‍ വാങ്ങാന്‍ കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി സൈന്യം വിഫലശ്രമം നടത്തിവരികയാണ്‌. തദ്ദേശീയമായി നിര്‍മിച്ച ബാരലുകളില്‍ പലതും ഫയറിംഗിനിടെ പൊട്ടിത്തെറിച്ച സാഹചര്യത്തിലാണ്‌ പുതിയ ബാരലുകള്‍ വാങ്ങാന്‍ സൈന്യം ശ്രമം തുടങ്ങിയതെന്ന്‌ ജനറല്‍ സിംഗ്‌ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

സൈന്യത്തിനുവേണ്ടി വന്‍തോതില്‍ അര്‍ജുന്‍ ടാങ്കുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം ശ്രമം നടത്തുന്നതിനിടെ ടാങ്കിനുള്ള സാങ്കേതിക പ്രശ്നങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

പടിഞ്ഞാറന്‍ മേഖലയില്‍ പൂര്‍ണതോതിലുള്ള യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ നിര്‍ണായക ആയുധങ്ങളുടെ കരുതല്‍ ശേഖരത്തില്‍ ഏറെയും രണ്ട്‌ ദിവസത്തിനുള്ളില്‍ തീരുമെന്ന്‌ കഴിഞ്ഞവര്‍ഷം പ്രതിരോധ മന്ത്രാലയത്തെയും ദേശീയ സുരക്ഷാ കൗണ്‍സിലിനെയും സൈന്യം അറിയിച്ചിരുന്നതാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ അനന്തര നടപടിയൊന്നും ഉണ്ടായിട്ടില്ല. കരസേനാ മേധാവിയുടെ കത്ത്‌ പ്രതിരോധ മന്ത്രാലയം ഗൗരവത്തോടെ കാണുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അവകാശപ്പെട്ടു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.