Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പോളണ്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 14 മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2012, 10:44 pm IST
inWorld

വാഴ്സോ: തെക്കന്‍ പോളണ്ടില്‍ രണ്ട്‌ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 14 പേര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക്‌ പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സസ്കോസിനിക്ക്‌ സമീപം വാഴ്സോ-ക്രോകോ പ്രധാനപാതയില്‍ പ്രാദേശിക സമയം രാത്രി ഒന്‍പതുമണിയോടെയാണ്‌ അപകടമുണ്ടായത്‌. സിഗ്നല്‍ തകരാറുമൂലം പാളം മാറിയെത്തിയ ട്രെയിനാണ്‌ അപകടമുണ്ടാക്കിയത്‌. പരിക്കേറ്റവരില്‍ നിരവധിപേരുടെ നില ഗുരുതരമാണ്‌. പാളം തെറ്റിയ ബോഗിക്കുള്ളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ്‌ കരുതുന്നത്‌.

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്‌. പ്രസ്മിസില്‍നിന്നും വാഴ്സോയിലേക്ക്‌ പോവുകയായിരുന്ന ട്രെയിനും വാഴ്സോയില്‍നിന്ന്‌ ക്രാകോയിലേക്ക്‌ പോവുകയായിരുന്ന ട്രെയിനും തമ്മിലാണ്‌ കൂട്ടിയിടിച്ചത്‌. ക്രാകോലേക്ക്‌ പോവുകയായിരുന്ന ട്രെയിനാണ്‌ പാളം മാറിയോടിയത്‌. കൂട്ടിയിടിയില്‍ മൂന്ന്‌ ബോഗികള്‍ പൂര്‍ണമായും തകര്‍ന്നു.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തമാണ്‌ ഇതെന്ന്‌ പ്രധാനമന്ത്രി ഡൊണാള്‍ഡ്‌ ടാസ്ക്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരില്‍ ഫ്രഞ്ച്‌, സ്പാനിഷ്‌ പൗരന്മാരുണ്ടെന്നാണ്‌ ചില റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നത്‌.

രണ്ട്‌ ട്രെയിനുകളിലും ഏതാണ്ട്‌ 350 ഓളം യാത്രക്കാരാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ ട്രെയിന്‍ അപകടത്തിനു പിന്നിലെ പ്രധാന കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

450 അഗ്നിശമന സേനാംഗങ്ങളും 100 പോലീസ്‌ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന്‌ അധികൃതര്‍ പറഞ്ഞു. 1990 ല്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അതിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ്‌ ഇത്‌.

1980 ല്‍ വടക്കന്‍ പട്ടണമായ ടോറനില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. 62 ഓളം പേര്‍ക്ക്‌ പരിക്കേറ്റിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

New Release

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

പുതിയ വാര്‍ത്തകള്‍

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.