Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലയെ കലാപ ഭൂമിയാക്കാന്‍ മുസ്ളിം തീവ്രവാദികളുടെ ശ്രമം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2012, 11:25 pm IST
inKasargod

കാഞ്ഞങ്ങാട്‌ : കാസര്‍കോട്‌ ജില്ലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള മുസ്ളിം തീവ്രവാദികളുടെ ആസൂത്രിത ശ്രമത്തിണ്റ്റെ ഭാഗമാണ്‌ ജില്ലയില്‍ പല ഭാഗത്തും ഹൈന്ദവ ദേവാലയങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും നേരെ നടന്നുവരുന്ന അക്രമണങ്ങളെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഉദുമ ഇടുവങ്കാല്‍ മഹാവിഷ്ണു ക്ഷേത്രത്തിന്‌ നേരെ നടന്ന മുസ്ളിം തീവ്രവാദി അക്രമണത്തിലും പോലീസിണ്റ്റെ പക്ഷപാതപരമായ നിലപാടുകളിലും പ്രതിഷേധിച്ച്‌ ഹൈന്ദവ സംഘടനകള്‍ ഇന്നലെ ആഹ്വാനം ചെയ്ത കരിദിനാചരണത്തിണ്റ്റെ ഭാഗമായി കാഞ്ഞങ്ങാട്‌ ബസ്സ്റ്റാണ്റ്റ്‌ പരിസരത്ത്‌ നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീപ്പുഗിരി ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ ദീപസ്തംഭത്തിനുമേല്‍ അറുത്തെടുത്ത പോത്തിണ്റ്റെ തല കൊണ്ട്‌ വച്ചതും പുനഃപ്രതിഷ്ഠ നടന്നുവരുന്ന തെരുവത്ത്‌ ഭഗവതി ക്ഷേത്രത്തിലേക്കുള്ള തിരുമുല്‍ക്കാഴ്ച ഘോഷയാത്രയ്‌ക്കിടയിലേക്ക്‌ ബൈക്കിടിച്ച്‌ കയറ്റിയതും ഇടുവങ്കാല്‍ മഹാവിഷ്ണു ക്ഷേത്രത്തിന്‌ നേരെ രാത്രി മോട്ടോര്‍ ബൈക്കില്‍ വന്ന്‌ അക്രമണം നടത്തിയതും ഹൈന്ദവ വിശ്വാസികളെ അപമാനിക്കാനും പ്രകോപനമുണ്ടാക്കാനും മാത്രമാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ നിയമപാലനത്തിന്‌ ബാധ്യസ്ഥരായ നിയമപാലകര്‍ ഹിന്ദുക്കള്‍ക്ക്‌ എതിരെ മാത്രം എടുക്കുന്ന പക്ഷപാത പരമായ നിലപാടുകള്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം ഉദുമയില്‍ കല്ലേറ്‌ നടത്തിയ അക്രമണകാരികളെ ഇതുവരെയും കണ്ടെത്താന്‍ കഴിയാത്ത പോലീസ്‌ ക്ഷേത്രം അക്രമിക്കപ്പെട്ടതറിഞ്ഞ്‌ അവിടെ എത്തിയ സമീപ വാസിയായ ഹൈന്ദവ വിശ്വാസിയെ ൧൫൩ എ വകുപ്പില്‍ ജയിലിലടച്ചത്‌ പോലീസിണ്റ്റെ പക്ഷപാതപരമായ നീക്കത്തിണ്റ്റെ വ്യക്തമായ തെളിവാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഭീകരവാദികളുടെ മുന്നില്‍ ഹിന്ദുക്കള്‍ ഒരിക്കലും മുട്ട്‌ മടക്കുകയില്ല. അക്രമികളോടും അക്രമണത്തിന്‌ ഇരയായ ആളുകളോടും ഒരേ തരത്തിലുള്ള സമീപനം നാട്ടിലെ സൈര്യജീവിതം തകരാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന്‌ അദ്ദേഹം പറഞ്ഞു. പോലീസിണ്റ്റെ ഈ നയം തിരുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന്‌ അദ്ദേഹം താക്കീത്‌ നല്‍കിബിഎംഎസ്‌ ജില്ലാ പ്രസിഡണ്ട്‌ വി.വി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്‌എസ്‌ കാഞ്ഞങ്ങാട്‌ ജില്ലാ കാര്യവാഹ്‌ എ.വേലായുധന്‍ പ്രസംഗിച്ചു. വിഎച്ച്‌ പി ജില്ലാ പ്രസിഡണ്ട്‌ എന്‍.ജനാര്‍ദ്ദനന്‍, ബിജെപി ജില്ലാ പ്രസിഡണ്ട്‌ സുരേഷ്‌ കുമാര്‍ ഷെട്ടി തുടങ്ങിയവരും സംബന്ധിച്ചു. ആര്‍എസ്‌എസ്‌ ഹൊസ്ദുര്‍ഗ്‌ താലൂക്ക്‌ കാര്യവാഹ്‌ പുരുഷോത്തമന്‍ സ്വാഗതവും ബിഎംഎസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കേളോത്ത്‌ നന്ദിയും പറഞ്ഞു. പൊതുയോഗത്തിന്‌ മുമ്പ്‌ നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്‌ വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും സംഘ പരിവാര്‍ നേതാക്കളും നേതൃത്വം നല്‍കി. ജില്ലയില്‍ പരവനടുക്കം, ഉദുമ, നീലേശ്വരം തൃക്കരിപ്പൂറ്‍, കള്ളാര്‍, പൊയിനാച്ചി, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍ കരിദിന ആചരണത്തിണ്റ്റെ ഭാഗമായി ഇന്നലെ വൈകുന്നേരം പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും നടന്നു. ക്ഷേത്രങ്ങള്‍ക്കെതിരെ മുസ്ളീം തീവ്രവാദികള്‍ നടത്തന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ നീലേശ്വരത്ത്‌ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിന്‌ ടി.രാധാകൃഷ്ണന്‍, കെ.കൃഷ്ണകുമാര്‍, പി.രാജീവന്‍, ഈശാന പിടാരര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. റെയില്‍വേ ഗേറ്റ്‌ പരിസരത്ത്‌ നിന്ന്‌ ആരംഭിച്ച പ്രകടനം മാര്‍ക്കറ്റ്‌ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന പ്രതിഷേധ യോഗത്തില്‍ രാഷ്‌ട്രീയ സ്വയം സേവക സംഘം താലൂക്ക്‌ കാര്യ വാഹ്‌ കൊട്ടില ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. എബിവിപി സംസ്ഥാന ജോയിണ്റ്റെ സെക്രട്ടറി റജുല്‍ യോഗം ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത്‌ ജില്ലാ സംഘടനാ സെക്രട്ടറി വിനോദ്‌ തൈക്കടപ്പുറം, രാധാകൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു. പി.യു.വിജയകുമാര്‍ നന്ദി രേഖപ്പെടുത്തി. ഉദുമ ഇടുവങ്കല്‍ ശ്രീവിഷ്ണുമൂര്‍ത്തിക്ഷേത്രത്തില്‍ നടന്ന മുസ്ളീംതീവ്രവാദി അക്രമത്തില്‍ പ്രതിഷേധിച്ച്‌ തൃക്കരിപ്പൂരില്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കെ.രാജന്‍, എം.വിജയന്‍, എ.പി.ഹരീഷ്‌, ഷിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

Kerala

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.