Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനില്‍ ചാവേര്‍ ബോംബാക്രമണം; ഒമ്പത്‌ മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2012, 07:34 pm IST
inWorld

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ്‌ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ കാര്‍ ബോംബാക്രമണത്തില്‍ ഒന്‍പത്‌ പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാവിലെയാണ്‌ ആക്രമണമുണ്ടായത്‌. അമേരിക്കയില്‍ ഖുറാന്‍ കത്തിച്ചതിന്റെ പ്രതിഷേധമാണ്‌ ആക്രമണത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ താലിബാന്‍ വ്യക്തമാക്കി. ശക്തമായ സ്ഫോടനമാണ്‌ വിമാനത്താവളത്തില്‍ ഉണ്ടായതെന്ന്‌ പ്രവിശ്യ പോലീസ്‌ വക്താവ്‌ ഹസ്‌റാദ്‌ മുഹമ്മദ്‌ പറഞ്ഞു.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ സാധാരണക്കാരാണ്‌. മറ്റുരണ്ടുപേര്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉഗദ്യാഗസ്ഥരും ഒരാള്‍ സൈനിക ഉദ്യോഗസ്ഥനുമാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു. ആക്രമണത്തില്‍ ആറുപേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

ശക്തമായ സ്ഫോടനത്തില്‍ നാല്‌ കാറുകള്‍ക്കും, വിമാനത്താവളത്തിന്റെ കവാടത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. അതേസമയം, ആക്രമണത്തില്‍ അന്തര്‍ദ്ദേശീയ സേനയിലെ ആരുംതന്നെ കൊല്ലപ്പെട്ടിട്ടില്ലെന്ന്‌ നാറ്റോ സേനാ വക്താവ്‌ ക്യാപ്റ്റന്‍ ജസ്റ്റിന്‍ ബ്രോക്കോഫ്‌ പറഞ്ഞു.

എന്നാല്‍ ആക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്‌. അമേരിക്കന്‍സൈനിക ആസ്ഥാനത്ത്‌ സേനാംഗങ്ങള്‍ തങ്ങളുടെ ഖുറാന്‍ കത്തിച്ചതിന്റെ പ്രതിഷേധമാണ്‌ ഈ ആക്രമണമെന്ന്‌ താലിബാന്‍ വക്താവ്‌ സബഹുള്ള മുജാഹിദ്‌ ഇ-മെയില്‍ സന്ദേശത്തിലൂടെ അറിയിച്ചു.

ഖുറാന്‍ കത്തിച്ചതിനെത്തുടര്‍ന്ന്‌ അഫ്ഗാനിസ്ഥാനിലുടനീളം ഒരാഴ്ചയായി ശക്തമായ പ്രതിഷേധമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഇതേത്തുടര്‍ന്നുണ്ടായ ആക്രമണങ്ങളിലും മറ്റുമായി 30ഓളം പേര്‍ കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. ഇതില്‍ നാല്‌ അമേരിക്കന്‍ സേനാംഗങ്ങളും ഉണ്ട്‌. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ മറ്റൊരാക്രമണത്തില്‍ രണ്ട്‌ അഫ്ഗാന്‍കാരുള്‍പ്പെടെ ഏഴ്‌ നാറ്റോ സേനാംഗങ്ങള്‍ക്ക്‌ പരിക്കേറ്റിരുന്നു.

പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ മന്ത്രിസഭയിലുള്ള രണ്ട്‌ നാറ്റോ ഉദ്യോഗസ്ഥരെ വെടിവെച്ചുകൊന്നിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നു. അതേസമയം, അമേരിക്കന്‍ സൈനിക ആസ്ഥാനത്ത്‌ വച്ച്‌ ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഖേദം പ്രകടിപ്പിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Kerala

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.