Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പുതിയ ഭരണഘടന: സിറിയ ഹിതപരിശോധന നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2012, 10:30 pm IST
inWorld

ഡമാസ്ക്കസ്‌: പുതിയ ഭരണഘടന നടപ്പില്‍വരുത്തുന്നതിന്‌ വേണ്ടി സിറിയയില്‍ ഞായറാഴ്ച ഹിതപരിശോധന. ഹോംസ്‌ നഗരത്തില്‍ നാലാഴ്ചയായി തുടരുന്ന ആക്രമണങ്ങള്‍ക്കിടയിലാണ്‌ ഈ തീരുമാനം. പുതിയ ഭരണഘടന അംഗീകരിക്കപ്പെടുകയാണെങ്കില്‍ തൊണ്ണൂറ്‌ ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ്‌ നടത്താനാണ്‌ പ്രസിഡന്റ്‌ ബാഷര്‍ അല്‍-അസദിന്റെ തീരുമാനം.എന്നാല്‍ പതിനൊന്ന്‌ മാസമായി സര്‍ക്കാരിനെതിരെ സമരം നടത്തുന്ന പ്രതിപക്ഷകക്ഷികളുടെ ആരോപണം സമരം പരാജയപ്പെടുത്താനുള്ള ഭരണപക്ഷമായ ബാത്ത്‌ പാര്‍ട്ടിയുടെ നാടകം മാത്രമാണ്‌ ഇതെന്നാണ്‌.ജനാധിപത്യത്തിലേക്ക്‌ കടക്കാന്‍ ചരിത്രപരമായ ചുവടുവെപ്പിന്‌ ഒരുങ്ങുകയാണ്‌ സിറിയ. നാല്‌ ആഴ്ചയായി ഹോ നഗരത്തില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എഴുപത്തിരണ്ടായി.

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ വളരെ കുറഞ്ഞ പ്രചാരണം മാത്രമാണ്‌ നല്‍കിയത്‌. പ്രകടനമോ വന്‍ പ്രചാരണങ്ങളോ നടക്കുന്നില്ല. ഹിതപരിശോധന സിറിയന്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. അഞ്ച്‌ ദശാബ്ദക്കാലമായി സിറിയ ഭരിക്കുന്ന ബാത്ത്‌ പാര്‍ട്ടിയുടെ ഏകാധിപത്യത്തിന്‌ ഇതോടെ തിരശീല വീഴുമെന്നാണ്‌ വിദഗ്ധ അഭിപ്രായം. പ്രസിഡന്റിനെ ജനങ്ങള്‍ക്ക്‌ നേരിട്ട്‌ തെരഞ്ഞെടുക്കാവുന്നതാണ്‌. സ്വതന്ത്രവും സുഗമവുമായ തെരഞ്ഞെടുപ്പ്‌ നടത്തുന്നതിനായി ഒരു സുപ്രീം കോണ്‍സ്റ്റിറ്റിയൂഷന്‍ കോര്‍ട്ട്‌ ഉണ്ടായിരിക്കും.

എന്നാല്‍ ഇതൊന്നും തന്നെ വിമര്‍ശകരെ തൃപ്തിപ്പെടുത്തിയിട്ടില്ല. പുതിയ ഭരണഘടന പ്രകാരം പ്രസിഡന്റിന്‌ ഏഴുവര്‍ഷം വീതം രണ്ടുതവണയായി പതിനാല്‌ വര്‍ഷം അധികാരത്തില്‍ തുടരാം. ഇതുപ്രകാരം അസദിന്‌ പതിനാല്‌ വര്‍ഷം കൂടി അധികാരത്തില്‍ തുടരാനുള്ള അവസരമുണ്ടാകുമെന്നും പ്രതിപക്ഷകക്ഷികള്‍ കുറ്റപ്പെടുത്തി. പുതിയ ഭരണഘടന നിയമസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നില്ല. ഇസ്ലാമിക നിയമങ്ങളാണ്‌ നിയമവ്യവസ്ഥയെ നിയന്ത്രിക്കുക. അസദിന്റെ കുടുംബവാഴ്ചക്ക്‌ എതിരെ നാല്‍പത്‌വര്‍ഷമായി ശബ്ദമുയര്‍ത്തുന്ന വിഭാഗം ഹിതപരിശോധന ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു. തങ്ങളുടെ പ്രതിഷേധം പോളിംഗ്‌ സെന്ററുകള്‍ക്ക്‌ മുന്നിലാക്കുമെന്നും ഭരണഘടന കത്തിക്കുമെന്നും പ്രക്ഷോഭകാരികള്‍ പറഞ്ഞു.

ഹിതപരിശോധന എങ്ങനെ നടന്നാലും സിറിയന്‍ ജനത ഒട്ടേറെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവരും. പ്രാദേശിക ഉപരോധവും സാമ്പത്തിക ു‍റ്റപ്പെടുത്തലും ഇതില്‍പ്പെടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.