Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുസ്ളീം യുവാക്കളില്‍ തീവ്രവാദം ശക്തിയാര്‍ജ്ജിക്കുന്നു വാഹനങ്ങളും പണവും ഇഷ്ടം പോലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2012, 06:19 pm IST
inKannur

കണ്ണൂറ്‍: മുസ്ളീം യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘട്ടനങ്ങളടെ സ്വഭാവം ഈ അടുത്ത കാലത്തായി മാറിവരുന്നു. അക്രമത്തിനു പിന്നില്‍ മത തീവ്രവാദവും ശക്തം. വാഹനങ്ങളും പണവും നിര്‍ലോഭം ലഭിക്കുന്നതായും സൂചന. കണ്ണൂറ്‍ ജില്ലയില്‍ തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ഈയടുത്ത കാലത്ത്‌ നടന്ന രാഷ്‌ട്രീയ സംഘട്ടനത്തിലെ പ്രധാന കക്ഷി മുസ്ളിംലീഗും പ്രതികളാകട്ടെ പതിനഞ്ചിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള മുസ്ളീം ചെറുപ്പക്കാരുമാണ്‌. ഇവര്‍ക്ക്‌ പണവും രാഷ്‌ട്രീയ സംരക്ഷണവും യഥേഷ്ടം ലഭിക്കുന്നു. അതുകൊണ്ട്‌ തന്നെ പോലീസിനെ അക്രമിച്ച കേസില്‍പോലും പ്രതികള്‍ പിടിക്കപ്പെടുന്നില്ല. പട്ടുവം പഞ്ചായത്തിലെ അരിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന്‌ തളിപ്പറമ്പ താലൂക്ക്‌ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി സമാധാന കമ്മിറ്റി യോഗത്തില്‍ പട്ടുവം പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കെ.ലത നടത്തിയ പ്രസംഗം അതിശയിപ്പിക്കുന്നതായിരുന്നു. പഞ്ചായത്തിലെ മുസ്ളീം ഭൂരിപക്ഷ പ്രദേശത്ത്‌ ആ പ്രദേശത്തിണ്റ്റെ കാര്യം മാത്രം ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിക്കുന്ന ഗ്രാമസഭകള്‍ പോലും നടത്താന്‍ സാധിക്കുന്നില്ല എന്നാണ്‌ അവരുടെ വെളിപ്പെടുത്തല്‍. മാത്രമല്ല അവിടെയത്തുന്ന ജനപ്രതിനിധികളോട്‌ വളരെ മോശമായ രീതിയിലാണ്‌ അവിടുത്തെ മുസ്ളീം ചെറുപ്പക്കാര്‍ പെരുമാറുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. മറ്റ്‌ വാര്‍ഡുകളില്‍ പദ്ധതി വിഹിതത്തിനായി വാര്‍ഡ്‌ സഭയില്‍ വ്യക്തിഗത ഉപഭോക്താക്കള്‍ ഏറിവരുമ്പോള്‍ മുസ്ളീം മേഖലകളില്‍ ആവശ്യക്കാര്‍ ഇല്ലാത്ത അവസ്ഥയാണ്‌. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും നടന്ന സംഘര്‍ഷങ്ങളില്‍ അക്രമികളായ ചെറുപ്പക്കാര്‍ ഉപയോഗിച്ചത്‌ ഇരുചക്ര വാഹനങ്ങളാണ്‌. ഇവയില്‍ മിക്കതും ഏറ്റവും നൂതനമായ ബൈക്കുകളാണ്‌. തൊഴിലില്ലാത്ത ചെറുപ്പക്കാരാണ്‌ പുതുപുത്തന്‍ ബൈക്കുകളില്‍ ചെത്തിനടക്കുന്നത്‌. കയ്യിലാവട്ടെ യഥേഷ്ടം പണവുമുണ്ട്‌. ഇതും ദുരൂഹതക്ക്‌ കാരണമായിട്ടുണ്ട്‌. അരിയിലെ എം.എസ്‌.എഫ്‌ പ്രവര്‍ത്തകന്‍ ഷുക്കൂറിണ്റ്റെ മൃതദേഹം വഹിച്ച്‌ കൊണ്ട്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന്‌ അരിയിലേക്ക്‌ നടന്ന വിലാപയാത്രയില്‍ അഞ്ഞൂറോളം ബൈക്കുകളാണ്‌ ഉണ്ടായിരുന്നത്‌. ഇതില്‍ രജിസ്ട്രേഷന്‍ നമ്പറുപോലുമില്ലാത്തതും നമ്പര്‍ പ്ളേറ്റ്‌ അഴിച്ചുമാറ്റിയതുമായ ബൈക്കുകള്‍ ഏറെയായിരുന്നു. പോലീസ്‌ അറിയിപ്പ്‌ അവഗണിച്ചാണ്‌ ഇക്കൂട്ടര്‍ അഴിഞ്ഞാടുന്നത്‌ എന്നതിനു തെളിവാണ്‌ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട്‌ സംഭവം മുതല്‍ പട്ടുവം പഞ്ചായത്തിലെ അരിയില്‍ സംഭവം വരെ ചൂണ്ടിക്കാണിക്കുന്നത്‌. നിരോധനാജ്ഞ പ്രഖ്യാപിക്കുമ്പോള്‍ ഇരുചക്രവാഹനത്തില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളു എന്ന്‌ പോലീസ്‌ അധികാരികള്‍ അറിയിപ്പ്‌ നല്‍കും. എന്നാല്‍ മുസ്ളീം യുവാക്കള്‍ക്ക്‌ ഇതൊന്നും ബാധകമല്ല. ബൈക്കുകളില്‍ മൂന്നുപേര്‍ വീതമാണ്‌ യാത്രക്കാര്‍. അവര്‍ മാരകായുധങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചുകൊണ്ടു യാത്ര ചെയ്താലും പോലീസ്‌ നടപടി ഉണ്ടാവാറില്ല. ലൗ ജിഹാദിണ്റ്റെ മറവില്‍ കേരളത്തിലുടനീളം നിരവധി അമുസ്ളീങ്ങളായ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും നിര്‍ബന്ധ മതപരിവര്‍ത്തനത്തിന്‌ വിധേയരാവുകയും ചെയ്യപ്പെട്ടതിനെക്കുറിച്ച്‌ വിവാദങ്ങള്‍ നിലനില്‍ക്കുകയാണ്‌. തളിപ്പറമ്പും പരിസര പ്രദേശങ്ങളും ഇതില്‍ നിന്ന്‌ മുക്തമല്ല. എല്ലാം വിപ്ളവകരമായി കാണുന്ന സി.പി.എം നേതാവിണ്റ്റെ മകള്‍ വരെ മുസ്ളീം യുവാവിണ്റ്റെ ‘പ്രണയത്തില്‍പ്പെട്ട്‌’ നാടു വിട്ട്‌ തിരിച്ചു വന്നകാര്യം നേതാവിണ്റ്റെ കാര്യമായതിനാല്‍ അതീവ രഹസ്യമായി മാറുകയായിരുന്നു. മുസ്ളീം പെണ്‍കുട്ടിയോട്‌ ഒരേ ഓഫീസില്‍ ജീവനക്കാരാണെങ്കില്‍പ്പോലും മിണ്ടാന്‍പാടില്ല എന്നതാണ്‌ തീവ്രവാദികളുടെ നിയമം. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും മുസ്ളീം പെണ്‍കുട്ടികളോട്‌ മിണ്ടിയതിന്‌ അക്രമിക്കപ്പെട്ട അന്യ മതസ്ഥരായ ചെറുപ്പക്കാര്‍ ഏറെയാണ്‌. യുവാക്കള്‍ മാത്രമല്ല ഒരേ ക്ളാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട്‌ ബസ്‌ സ്റ്റാന്‍ഡില്‍ വച്ച്‌ മിണ്ടിയെന്ന കുറ്റമാരോപിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥി പോലും പരസ്യമായി അക്രമിക്കപ്പെട്ട സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്‌. ലീഗ്‌ – സി.പി.എം രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ പെട്ടെന്ന്‌ തന്നെ വര്‍ഗ്ഗീയ സംഘര്‍ഷമായി മാറുകയാണ്‌ പതിവ്‌. നിരപരാധികളായ ഹിന്ദുക്കള്‍ അക്രമിക്കപ്പെടുന്നതും വ്യാപകമാണ്‌. സി.പി.എമ്മുമായി ഒരു ബന്ധവുമില്ലാത്തവരും അവരുടെ സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്നുണ്ട്‌. മറ്റുള്ളവരുടെ ജീവിതോപാധിപോലും തകര്‍ക്കുക എന്ന ഭീകരവാദത്തിണ്റ്റെ മുഖമാണ്‌ എല്ലായിടത്തും കാണാന്‍ സാധിക്കുന്നത്‌. വാക്കേറ്റവും ചെറിയ തോതിലുള്ള അടിപിടിയും എന്ന സംഘട്ടന മാര്‍ഗ്ഗത്തില്‍ നിന്ന്‌ മാരകായുധങ്ങള്‍ വളരെ വിദഗ്‌ദ്ധമായി ഉപയോഗിക്കുന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു തളിപ്പറമ്പില്‍. എന്തുതരം സംഘട്ടനമുണ്ടായാലും പാര്‍ട്ടി ഏതെന്ന്‌ തിരിച്ചറിയാന്‍ സാധിക്കാറില്ല. മുസ്ളീം പാര്‍ട്ടികളുടെ നേതാക്കള്‍ ഒരേ പോലെ പ്രശ്നത്തില്‍ ഇടപെടുകയും അക്രമികള്‍ക്ക്‌ വേണ്ട സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ലീഗ്‌ – സി.പി.എം സംഘട്ടനം എന്നു പറയുമ്പോഴും സി.പി.എമ്മുകാരായ മുസ്ളീങ്ങളെ ലീഗ്‌ പ്രവര്‍ത്തകരായ മുസ്ളീം യുവാക്കള്‍ അക്രമിക്കാറില്ല. അഥവാ അവര്‍ അക്രമിക്കപ്പെട്ടാല്‍ പ്രതികള്‍ മറ്റു മതസ്ഥരായിരിക്കും എന്നതാണ്‌ അവസ്ഥ. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ഒഴുകി എന്നു പറയുന്ന കള്ളപ്പണം മുഴുവന്‍ പിടിക്കാന്‍ പോലീസിന്‌ സാധിച്ചിട്ടില്ല. അന്വേഷണം ഇപ്പോഴും നടക്കുകയാണ്‌. രാഷ്‌ട്രീയ അഭയവും പണവും ആയുധ പരിശീലനവും ഏറെ ശക്തമായ രീതിയില്‍ യുവാക്കളില്‍ സ്വാധീനം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌ എന്നതിന്‌ തെളിവാണ്‌ ഈ അടുത്ത കാലത്ത്‌ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്‌. അധികൃതരും സര്‍ക്കാരും വളരെ ജാഗരൂഗരായില്ലെങ്കില്‍ മനുഷ്യരുടെ ഇടയിലേക്ക്‌ വാന്‍ ദുരന്തങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ വന്നുചേരും എന്നാണ്‌ സമാധാനം ആഗ്രഹിക്കുന്ന സമൂഹം ഭയക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

India

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.