Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി പഞ്ചായത്ത്‌ കംഫര്‍ട്ട്‌ സ്റ്റേഷന്‍ തുറക്കുന്നില്ല; യാത്രക്കാര്‍ പ്രാഥമികാവശ്യത്തിനായി നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2012, 11:13 pm IST
in Kottayam

എരുമേലി: അറ്റകുറ്റപ്പണി പലതവണ നടത്തി നോക്കിയിട്ടും രക്ഷയില്ലാതെ അടച്ചുപൂട്ടിയ സ്വകാര്യബസ്‌ സ്റ്റാന്‍ഡിനുള്ളിലെ പഞ്ചായത്തു വക കംഫര്‍ട്ട്‌ സ്റ്റേഷന്‍ തുറക്കാത്തതില്‍ യാത്രക്കാര്‍ ദുരിതത്തില്‍. കംഫര്‍ട്ട്‌ സ്റ്റേഷനിലെ മലിനജലം റോഡിലേക്ക്‌ ഒഴുകിയതിനെത്തുടര്‍ന്ന്‌ മാസങ്ങള്‍ക്കുമുമ്പ്‌ റിപ്പയര്‍ പണി തുടങ്ങിരുന്നു. രാത്രിയിലെ പണി കഴിഞ്ഞ്‌ നേരം പുലരുമ്പോളേക്കും മലിനജലം വീണ്ടും റോഡിലേക്ക്‌ ഒഴുകും. തകരാറ്‌ കണ്ടുപിടിച്ച്‌ ശാശ്വതപരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതോടെയാണ്‌ സ്റ്റേഷന്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ തയ്യാറായത്‌. ബസ്‌ സ്റ്റാന്‍ഡ്‌ വികസന പുനര്‍നിര്‍മ്മാണത്തിണ്റ്റെ പേരില്‍ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചുവെന്നു പറയുന്ന പഞ്ചായത്തധികൃതര്‍ കംഫര്‍ട്ട്‌ സ്റ്റേഷന്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ കടുത്ത അനാസ്ഥയും മുന്‍ കരുതലും എടുത്തില്ലായെന്നും നാട്ടുകാര്‍ പറയുന്നു. ബസ്‌ സ്റ്റാന്‍ഡിനുള്ളില്‍ നിന്നും വരുന്ന ബസുകളുടെ വഴിയിലാണ്‌ കംഫര്‍ട്ട്‌ സ്റ്റേഷണ്റ്റെ പൈപ്പുകളും ടാങ്കുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്‌. ഓട്ടോ-ടാക്സി സ്റ്റാന്‍ഡിനു സമീപത്തുള്ള ഈ പൈപ്പില്‍നിന്നുമാണ്‌ മലിനജലം പുറത്തേക്കൊഴുകുന്നത്‌. മലയോര കാര്‍ഷിക മേഖലയായ എരുമേലി പഞ്ചായത്തിലെ ബസ്‌ യാത്രക്കാരുടെ തിരക്ക്‌ കൂടുതലാണ്‌. മണിക്കൂറുകള്‍ യാത്ര ചെയ്ത്‌ വരുന്ന വര്‍ക്ക്‌ സുരക്ഷിതമായി കംഫര്‍ട്ട്‌ സ്റ്റേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താനോ വിശ്രമിക്കാനോ സൗകര്യമില്ലാത്തതും ശാപമായിത്തീരുന്നു. പ്രായമായവരും കുട്ടികളുമടക്കം വരുന്ന യാത്രക്കാര്‍ സമീപത്തെ ഹോട്ടലുകളെയും വീടുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്‌. പഞ്ചായത്തിണ്റ്റെ അടിയന്തിര വികസന പദ്ധതികളായ പൊതു കംഫര്‍ട്ട്‌ സ്റ്റേഷന്‍ പദ്ദതിയുടെ പ്രവര്‍ത്തനത്തിനായി മാറി മാറി വന്ന ഭരണ മുന്നണികള്‍ ലക്ഷക്കണക്കിനു രൂപയാണ്‌ ചെലവഴിച്ചിരിക്കുന്നത്‌. എന്നാല്‍ പൊതുജനങ്ങള്‍ ഒരിക്കല്‍ പോലും ഉപയോഗിക്കുന്നതിനു മുമ്പ്‌ തന്നെ ഈ സ്റ്റേഷന്‍ അടച്ചുപൂട്ടിയ ഗതികെട്ട നടപടി പഞ്ചായത്തിന്‌ തലവേദനയായിത്തീര്‍ന്നിരിക്കുകയാണ്‌. ശബരിമല സീസണ്‍ അടക്കം ലക്ഷക്കണക്കിനു രൂപയാണ്‌ പഞ്ചായത്തിന്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ വികസന ഫണ്ടുകള്‍ ശരിയായി വിനിയോഗിക്കാന്‍ കഴിയാത്ത ഭരണസമിതിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌. ടൗണ്‍ഷിപ്പ്‌ എന്ന പേരില്‍ വികസനത്തിനായി ഓടി നടക്കുന്നവരുടെ പിന്നാലെ പോകുന്നവര്‍ മൂക്കിനുതാഴെയുള്ള അടച്ചുപൂട്ടിയ കംഫര്‍ട്ട്‌ സ്റ്റേഷന്‍ തുറക്കാന്‍ ആവശ്യമായ നടപടികളെടുക്കുമോ എന്നാണ്‌ നാട്ടുകാരുടെ ചോദ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

പുതിയ വാര്‍ത്തകള്‍

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.