Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോച്ച് ഫാക്ടറി ശിലാസ്ഥാപന ചടങ്ങ് വി.എസ് ബഹിഷ്ക്കരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2012, 05:46 pm IST
in Uncategorized

പാലക്കാട്‌ : നാളെ നടക്കാനിരിക്കുന്ന കഞ്ചിക്കോട്‌ റെയില്‍വേ കോച്ച്‌ ഫാക്ടറിയുടെ ശിലാസ്ഥാപന ചടങ്ങ് പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ബഹിഷ്ക്കരിക്കും. മാ‍ന്യമായി ക്ഷണിക്കാത്തതിനാല്‍ കോച്ച്‌ ഫാക്ടറിയുടെ തറക്കില്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുഖ്യമന്ത്രിയോ, കേന്ദ്രത്തിലെ മന്ത്രിമാരോ തന്നെ ക്ഷണിക്കാതെ റെയില്‍വേയിലെ ഏതോ ഒരു ഉദ്യോഗസ്ഥനെ കൊണ്ട്‌ തന്നെ ക്ഷണിക്കുകയാണ്‌ ചെയ്‌തതെന്നും വി.എസ്‌ പറഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ ആണ്‌ മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ലാലു പ്രസാദ്‌ യാദവ്‌ പാലക്കാട്‌ കോച്ച്‌ ഫാക്ടറി സ്ഥാപിക്കാമെന്ന്‌ ഉറപ്പു നല്‍കിയത്‌. 5000 കോടി രൂപയുടെ പദ്ധതിയാണ്‌ അന്ന്‌ പ്രഖ്യാപിച്ചത്‌. പിന്നീട്‌ വന്ന മറ്റൊരു മുന്‍ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയും മന്ത്രിമാരും പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചില്ല.

കേരളത്തിലെ ഇപ്പോഴത്തെ യു.ഡി.എഫ്‌ സര്‍ക്കാരും കേന്ദ്രത്തിലെ മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാരും ചേര്‍ന്ന്‌ 5000 കോടിയുടെ പദ്ധതി വെറും 500 കോടി രൂപയുടേതാക്കി തുലയ്‌ക്കുകയാണ്‌ ഇപ്പോള്‍ ചെയ്യുന്നത്‌. പദ്ധതി പൊതുമേഖലയില്‍ വേണമെന്നാണ്‌ അന്ന്‌ താന്‍ ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ കോച്ച്‌ ഫാക്‌ടറി സ്വകാര്യ മേഖലയിലാണ്‌. 26 ശതമാനം മാത്രമാണ്‌ കേന്ദ്രത്തിന്റെ ഓഹരി. ബാക്കി വരുന്ന 74 ശതമാനവും സ്വകാര്യ കമ്പനിയുടെ കൈവശമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ്‌ ത്രിവേദിയാണ്‌ കോച്ച്‌ ഫാക്ടറിക്ക്‌ തറക്കല്ലിടുന്നത്‌. വി.എസിന്റെ മണ്ഡലമായ മലമ്പുഴയിലാണ്‌ കോച്ച്‌ ഫാക്‌ടറി സ്ഥാപിക്കുന്നതെങ്കിലും ചടങ്ങ്‌ സംഘടിപ്പിക്കുന്നത്‌ കോട്ടമൈതാനിയിലാണ്‌. ചടങ്ങിലേക്ക്‌ വി.എസിനെ ക്ഷണിച്ചത്‌ റെയില്‍വേ ഉദ്യോഗസ്ഥരാണ്‌. അതേസമയം വി എസിനെ ക്ഷണിക്കുന്ന കാര്യത്തില്‍ പ്രോട്ടോക്കാള്‍ മര്യാദ പാലിച്ചിട്ടുണ്ടെന്ന്‌ റെയില്‍വേ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദും മറ്റു മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുക്കുന്നുണ്ട്‌.

പുതുശേരി വെസ്റ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 239 ഏക്കര്‍ സ്ഥലത്താണ്‌ കോച്ച്‌ ഫാക്‌ടറി സ്ഥാപിക്കുക. 550 കോടി രൂപ ചെലവിട്ട്‌ മൂന്നു വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാക്കുന്ന പദ്ധതിയില്‍ 26 ശതമാനം ഓഹരിയാണ്‌ കേന്ദ്രസര്‍ക്കാരിനുള്ളത്‌. പൊതുസ്വകാര്യ സംരംഭമായാണ്‌ പദ്ധതി നടപ്പാക്കുക.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സംഘ ശതാബ്ദിയുടെ ഭാഗമായി കൊല്ലം ചിന്നക്കട നാണി ഹോട്ടലില്‍ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തിന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കര്‍ ദീപം തെളിയിക്കുന്നു

ഹിന്ദുത്വം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു: സുനില്‍ ആംബേക്കര്‍

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

കഥകളി നടന്‍ ഹരി. ആര്‍. നായര്‍ക്ക് അന്ത്യാഞ്ജലി

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

യുവതലമുറയ്‌ക്ക് മാധവ്ജിയുടെ സന്ദേശം പകരണം: പി.എസ്. ശ്രീധരന്‍ പിള്ള

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വി.എസ്. രാമസ്വാമി, എം. മോഹനന്‍, കെ.സി. മോഹന്‍ദാസ്, പത്മാവതിയമ്മ, പുഷ്പലത

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

യുയുത്സു: പാണ്ഡവര്‍ക്കായി യുദ്ധം ചെയ്ത കൗരവന്‍

കൊണാര്‍ക്ക്: കല്ലില്‍ വിരിഞ്ഞ കാലത്തിന്റെ വിസ്മയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.