Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതയും മോക്ഷമാര്‍ഗ്ഗവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2012, 07:31 pm IST
inSamskriti

‘സര്‍വംഖല്വിദംബ്രഹ്മ’ എന്ന ഉപനിഷദ്വാക്യം മനസ്സിലാക്കാന്‍ ആഗ്രഹങ്ങളെ നശിപ്പിക്കണമെന്ന്‌ വേദപുസ്തകങ്ങളിലെങ്ങും പറഞ്ഞിട്ടില്ല, എന്നാല്‍ ആഗ്രഹങ്ങളുടെ സ്വഭാവം മാറ്റണമെന്ന്‌ ശുപാര്‍ശ ചെയ്യുന്ന അനേകം പ്രസ്താവങ്ങളുണ്ട്‌. ഈ ലോകത്ത്‌ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത്‌ ആഗ്രഹത്തിന്റെ ശക്തിമൂലമാണ്‌. അതുമല്ല, ഈ പ്രവര്‍ത്തനങ്ങളെ ബഹുമുഖമായ രീതിയില്‍ ആഗ്രഹങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ ചര്‍ച്ചചെയ്യുന്നുമുണ്ട്‌ :

ബുദ്ധി, ജ്ഞാനം, സംശയത്തില്‍ നിന്നും വിഭ്രമത്തില്‍നിന്നുമുള്ള വിടുതി, ക്ഷമാശീലം, സത്യസന്ധത, ഇന്ദ്രിയനിയന്ത്രണം, മനോനിയന്ത്രണം, സുഖദുഃഖങ്ങള്‍, ജനനം, മരണം, ഭയം, ഭയമില്ലായ്‌മ, അഹിംസ സമയചിത്തത, സംതൃപ്തി, കഠിനനിഷ്ഠ, ദാനധര്‍മ്മം, കീര്‍ത്തി, അപകീര്‍ത്തി, ജീവജാലങ്ങളുടെ ഇത്തരം വിവിധ ഗുണങ്ങള്‍ സൃഷ്ടിച്ചത്‌ ഞാന്‍ തന്നെയാണ്‌.

സപ്തര്‍ഷികളും അവര്‍ക്കുമുന്‍പുള്ള മറ്റ്‌ നാല്‌ മഹര്‍ഷിമാരും മനുക്കളും (മനുഷ്യരുടെ ജനയിതാക്കള്‍) എന്നില്‍ നിന്നാണ്‌ വരുന്നത്‌. എന്റെ മനസ്സില്‍ നിന്ന്‌ ജനിച്ചവരാണ്‌. അതുപോലെ വിവിധ ലോകങ്ങളിലുള്ള എല്ലാ ജീവജാലങ്ങളും എന്നില്‍ നിന്നും ഉത്ഭൂതരായവരാണ്‌.

എന്റെ സര്‍വ്വൈശ്വര്യങ്ങളെക്കുറിച്ചും യോഗശക്തികളെക്കുറിച്ചും യഥാര്‍ത്ഥബോധ്യം വന്നവന്‍ കലര്‍പ്പറ്റ ഭക്തിയുതസേവനത്തില്‍ നിരതനാകും; സംശയമില്ല.

‘ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ലോകങ്ങളുടെയും സ്രോതസ്സ്‌ ഞാനാകുന്നു. എല്ലാം എന്നില്‍ നിന്ന്‌ ഉത്ഭവിക്കുന്നു. ഇതറിയുന്ന ജ്ഞാനി ഭക്തിയുതസേവനത്തില്‍ മുഴുകുകയും എന്നെ ഹൃദയപൂര്‍വം ആരാധിക്കുകയും ചെയ്യും. എന്റെ യഥാര്‍ത്ഥ ഭക്തന്മാരുടെ ചിന്തകള്‍ എന്നെക്കുറിച്ച്‌ മാത്രമായിരിക്കും.
അവരുടെ ജീവിതം എന്റെ സേവനത്തിനായി ഉഴിഞ്ഞുവയ്‌ക്കും. പരസ്പരം പ്രബുദ്ധരാക്കുന്നതിലും എന്നെക്കുറിച്ച്‌ സംസാരിക്കുന്നതിലും തികഞ്ഞ തൃപ്തിയും പരമാനന്ദവും അവര്‍ നേടുന്നു. എന്നെ പ്രേമപൂര്‍വം സേവിക്കുന്നതില്‍ നിരന്തരം തല്‍പരരായിട്ടുള്ളവര്‍ക്ക്‌ എന്നെ പ്രാപിക്കാനുള്ള അറിവ്‌ ഞാന്‍ നല്‍കുന്നു. അവരോട്‌ പ്രത്യേക കാരുണ്യം കാണിക്കാനായി, അവരുടെ ഹൃദയത്തില്‍ കൂട്ടിക്കൊണ്ട്‌ ജ്ഞാനത്തിന്റെ ജ്വലിക്കുന്ന ദീപംകൊണ്ട്‌ അജ്ഞതയില്‍ നിന്ന്‌ ജനിച്ച അന്ധകാരത്തെ ഞാന്‍ നശിപ്പിക്കുന്നു.”

മനുഷ്യന്റെ ബഹുമുഖമായ ആഗ്രഹങ്ങള്‍ പരബ്രഹ്മത്തിന്റെ ആഗ്രഹങ്ങളുടെ പ്രതിബിംബമാണെന്ന്‌ മനസ്സിലാക്കുന്നവര്‍, അവയെ ഉപേക്ഷിക്കാതെ ഭഗവത്സേവനത്തിനായി ഉപയോഗപ്പെടുത്തുന്നതില്‍ ശ്രദ്ധവയ്‌ക്കും. പണ്ട്‌ സപ്തര്‍ഷികവും മനുക്കളുമൊക്കെ ദൈവത്തമായ ആഗ്രഹങ്ങളെല്ലാം ഭഗവദ്സേവനത്തിനായി ഉപയോഗിച്ചു. ഈ പ്രശസ്തരായ പൂര്‍വ്വികരെ അനുകരിക്കാന്‍ ഇന്ന്‌ ആരെങ്കിലും തയ്യാറാണെങ്കില്‍ അവര്‍ ഒരിക്കലും ആഗ്രഹങ്ങളെ ഐഹികമായും ആദ്ധ്യാത്മിക പുരോഗതിക്ക്‌ തടസമായും കാണുകയില്ല. എല്ലാത്തരം ആഗ്രഹങ്ങളും വികാരങ്ങളും സ്വഭാവേന ബ്രഹ്മമാണെന്ന്‌ മനസ്സിലാക്കിയവരും അതിന്റെ ഫലമായി ഭഗവത്സേവനത്തിലേര്‍പ്പെടുന്നവരുമായ വ്യക്തികളെ സമ്പൂര്‍ണാത്മാക്കളായി കരുതണം. അവര്‍ അജ്ഞതയില്‍ നിന്ന്‌ പൂര്‍ണവിമുക്തരാണ്‌. ഇത്തരം ആത്മസാക്ഷാത്കാരം നേടിയവരും ഉന്നതരും ആനന്ദപൂര്‍ണരുമായ ഭക്തന്മാര്‍, അവരുടെ അവബോധത്തെ അജ്ഞതയുടെ ഒരു തരിക്കുപോലും സ്വാധീനിക്കാനാവാത്തവിധത്തില്‍ ശുദ്ധീകരിക്കുന്നു. കാരണം, ഭഗവാന്‍ തന്നെയാണ്‌ അവരുടെ ഹൃദയങ്ങളിലെ അജ്ഞതയെ നശിപ്പിക്കുന്നത്‌.

– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.