Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മോക്ഷസാധനം ജ്ഞാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2012, 09:02 pm IST
in Samskriti

ആത്മാവിനെ രമിക്കുന്നവരാണ്‌ ആത്മവിത്തുക്കളായ സുരന്മാര്‍. തന്റെ ആത്മാവിലും അചലമായ ബ്രഹ്മത്തിലും ആര്‍ക്കാണോ രതിയുള്ളത്‌ അവരാണ്‌ സുരന്മാര്‍. സൂരികളും സുരന്മാര്‍ തന്നെ. സുരന്മാര്‍ അപ്രമാദം നിമിത്തം സ്വാഭാവിക ബ്രഹ്മാത്മഭാവത്തില്‍ തന്നെ അവസ്ഥാനം ചെയ്യുന്നതുകൊണ്ട്‌ ബ്രഹ്മമായിത്തീരുന്നു. മിഥ്യാജ്ഞാനതത്കാര്യങ്ങളില്‍ നിന്ന്‌ നിവൃത്തന്മാരായതുകൊണ്ട്‌ ബ്രഹ്മം തന്നെയായിത്തീര്‍ന്നു എന്നര്‍ത്ഥം.

‘ബ്രഹ്മ സത്യം ജഗന്മിഥ്യ’ എന്നതാണ്‌ വേദാന്തതത്ത്വം. ഇല്ലാത്തത്‌ ഉണ്ടെന്നും നശിക്കാത്തതെന്നും കരുതുന്നതാണ്‌ മിഥ്യാജ്ഞാനം. അതില്‍നിന്നാണ്‌ ജനനമരണാദികള്‍ നിറഞ്ഞ സംസാരചക്രം തിരിയുന്നത്‌. കര്‍മ്മങ്ങള്‍ ചെയ്യുന്നതും അവയുടെ ഫലം അനുഭവിക്കുന്നതും അതുകൊണ്ടുതന്നെ. ഈ മിഥ്യാജ്ഞാനം കാരണവും സംസാരം കാര്യവുമാകുന്നു. ഇവയില്‍ നിന്നെല്ലാം നിവൃത്തനാകുന്ന വിമുക്തനാകുന്ന ജ്ഞാനി ബ്രഹ്മം തന്നെയാകുന്നു.

സര്‍വജന്തുക്കളുടെയും സംഹാരകര്‍ത്താവെന്ന നിലയിലാണല്ലോ മൃത്യു പ്രസിദ്ധനായിരിക്കുന്നത്‌ അതുകൊണ്ട്‌ പ്രമാദം തന്നെയാണ്‌ മൃത്യുവെന്ന്‌ ഞാന്‍ പറയുന്നു. അതായത്‌ മൃത്യുവെന്നൊന്നില്ല. മൃത്യു വ്യാഘ്രത്തെപ്പോലെ പ്രാണികളെ ഭക്ഷിക്കുന്നതുമില്ല. ഭക്ഷിക്കുമായിരുന്നുവെങ്കില്‍ വ്യാഘ്രത്തിനുള്ളതുപോലെ അതിന്റെ രൂപം കാണാന്‍ കഴിയുമായിരുന്നു.

പ്രമാദം തന്നെയാണ്‌ മൃത്യുവെന്ന്‌ വരുന്നതുകൊണ്ട്‌ അമൃതത്വമാണെന്ന്‌ സിദ്ധിക്കുന്നു. നിത്യസിദ്ധവും നിത്യപ്രാപ്തവും ആയതുകൊണ്ട്‌ ജ്ഞാനം (അമൃതത്വം) കര്‍മസാധ്യമോ കര്‍മപ്രാപ്യമോ അല്ല. ബ്രഹ്മജ്ഞാനിയുടെ മഹിമ നിത്യമാകുന്നു. കര്‍മ്മം കൊണ്ട്‌ വര്‍ധിക്കുകയോ കുറയുകയോ ചെയ്യുന്നില്ല. ബ്രഹ്മവിത്ത്‌ ബ്രഹ്മജ്ഞാനി ബ്രഹ്മമാകുന്നു. ബ്രഹ്മജ്ഞാനിയെ പാപകര്‍മം സ്പര്‍ശിക്കുന്നില്ല എന്ന്‌ ശ്രുതിയും ഉദ്ഘോഷിക്കുന്നുണ്ട്‌. “ബ്രഹ്മത്തെ അറിയുന്നവന്‍ അതിമൃത്യു (മരണത്തെ അതിജീവിക്കുന്നവന്‍) അമരന്‍ ആയിത്തീരുന്നു. അമരത്വപ്രാപ്തിക്ക്‌ പരമപദപ്രാപ്തിക്ക്‌ മറ്റൊരുമാര്‍ഗ്ഗവുമില്ല.” എന്നും “ധീരനായ ബ്രാഹ്മണന്‍ ബ്രഹ്മത്തെ അറിഞ്ഞിട്ട്‌ ജ്ഞാനമയനായിത്തീരണം” എന്നും പറയുന്ന ശ്രുതി മോക്ഷസാധനം ജ്ഞാനം തന്നെയാണെന്ന്‌ കാണിച്ചിരിക്കുന്നു.

“ചക്ഷുസ്സുകൊണ്ടോ വാക്കുകൊണ്ടോ മറ്റിന്ദ്രിയങ്ങള്‍കൊണ്ടോ തപസ്സുകൊണ്ടോ കര്‍മ്മം കൊണ്ടോ ബ്രഹ്മത്തെ (ഈശ്വരനെ) സാക്ഷാത്കരിക്കാനാവില്ല. ജ്ഞാനപ്രസാദം കൊണ്ട്‌ വിശുദ്ധചിത്തനായി ധ്യാനനിരതനായാല്‍ ബ്രഹ്മത്തെ കാണാം.

മോക്ഷധര്‍മ്മത്തില്‍ ജന്തു കര്‍മ്മത്താല്‍ ബന്ധിപ്പിക്കപ്പെടുന്നു, വിദ്യയാല്‍ മോചിതനാകുന്നു. അതുകൊണ്ട്‌ സത്യദര്‍ശികളായ ജ്ഞാനികളായ യതിമാര്‍ കര്‍മ്മം ചെയ്യുന്നില്ല. ജ്ഞാനം വിശിഷ്ടമാകുന്നു. യജ്ഞം അതുപോലെയല്ല. ജ്ഞാനംകൊണ്ട്‌ ദുര്‍ഗുണങ്ങളെ തരണം ചെയ്യാം. എന്നാല്‍ യജ്ഞങ്ങള്‍ കൊണ്ടാവില്ല. എങ്ങനെ നോക്കിയാലും ജ്ഞാനം തന്നെയാണ്‌ മോക്ഷസാധനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.