Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മസൂത്രങ്ങളിലെ അനുശാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2012, 05:50 pm IST
in Samskriti

ധര്‍മസൂത്രങ്ങളില്‍ ധര്‍മത്തെ അനുശാസനം ചെയ്യുകയാണ്‌ ഉണ്ടായിട്ടുള്ളത്‌. അനുശാസനം എന്ന വാക്കില്‍ അന്തര്‍ലീനമായി കിടക്കുന്ന ആശയങ്ങള്‍ നാം ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്‌. ഒരു ആജ്ഞയുടെ ഭാവം അതിലുണ്ട്‌. ഇതുപോലെ നീ ചെയ്തിരിക്കണം എന്ന്‌ നിര്‍ബന്ധപൂര്‍വ്വം പറയുന്നതാണ്‌ അതിന്റെ സൂചന. വെറുതെ കേട്ട്‌ പോകാനുള്ളതല്ല ധര്‍മ്മം. കേള്‍ക്കുന്നവര്‍ അത്‌ അനുസരിച്ചിരിക്കണം. പക്ഷേ, ആ ധര്‍മ്മത്തെ അനുശാസനം ചെയ്യാന്‍ ആരാണ്‌ അധികാരി ? അത്‌ കേള്‍ക്കാന്‍ അധികാരപ്പെട്ടവര്‍ ആരാണ്‌? ഈ കാര്യങ്ങളും നാം അറിഞ്ഞിരിക്കണം. സൃഷ്ടിയുടെ നാഥനായ ആ പ്രഭുതന്നെ ശ്രേഷ്ഠമായ ഉപാധികളിലൂടെ മനുഷ്യന്‌ പകര്‍ന്ന്‌ നല്‍കുന്ന കല്‍പനകള്‍ ആയതുകൊണ്ടാണ്‌ അനുശാസനാരൂപത്തില്‍ ധര്‍മ്മം ഉപദേശിക്കുന്നത്‌. ഈ ധര്‍മ്മത്തിന്റെ വക്താവ്‌ ഈശ്വരനാണ്‌.
കാലത്താല്‍ നിയോഗിക്കപ്പെട്ട ദിവ്യോപാധികളാണ്‌ അവന്റെ പ്രതിനിധികള്‍. അവന്റെ പ്രതിനിധികളെ ആവശ്യം വരുമ്പോള്‍ അവന്‍ ഭൂമിയിലേക്ക്‌ അയച്ച്‌ അവന്റെ ധര്‍മ്മത്തെ അനുശാസിക്കുന്നു. അപ്രകാരം നിയോഗിക്കപ്പെട്ട ദിവ്യോപാധികള്‍ ഈ ലോകത്ത്‌ വരുമ്പോള്‍ അന്തര്‍പ്രചോദനങ്ങളെ ആധാരമാക്കി ഇത്തരം ഉപാധികളുടെ സമീപത്ത്‌ എത്തിച്ചേരുന്ന പക്വമതികളായ ജീവന്മാരോടാണ്‌ ധര്‍മ്മത്തെ അനുശാസനം ചെയ്യുന്നത്‌. അവരാണ്‌ അത്‌ കേള്‍ക്കാന്‍ അര്‍ഹതപ്പെട്ടവരും നിയോഗിക്കപ്പെട്ടവരും.

അതേ സമയം ഈശ്വരനാല്‍ നിയോഗിക്കപ്പെട്ട അവന്റെ പ്രതിപുരുഷന്‍ ഈ ലോകത്ത്‌ വന്ന്‌ അവന്റെ ധര്‍മ്മത്തെ വിളംബരം ചെയ്യുമ്പോള്‍ അത്‌ കേള്‍ക്കാന്‍ മനുഷ്യമക്കള്‍ക്ക്‌ മാത്രമേ അധികാരമുള്ളൂ എന്നും ധരിക്കരുത്‌. തഥാതന്റെ ധര്‍മ്മവചനകള്‍ ശ്രവിക്കാന്‍ മനുഷ്യമക്കള്‍ മാത്രമല്ല, സന്നിഹിതരാവുന്നത്‌.
ബാഹ്യലോകത്തും സൂക്ഷ്മലകോത്തിലും ഒരുപോലെ നിന്നുകൊണ്ടാണ്‌ തഥാതന്‍ അവന്റെ ധര്‍മ്മത്തെ പ്രഖ്യാപിക്കുന്നത്‌. സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിന്റെ എല്ലാ തലങ്ങളും ഉള്ളവരെ സാക്ഷിനിര്‍ത്തിക്കൊണ്ടാണ്‌ ഞാന്‍ സംസാരിക്കുന്നത്‌. തഥാതന്റെ മുന്നിലെത്തിയവരെ പ്രതിനിധികളായി കണ്ടുകൊണ്ട്‌ വ്യഷ്ടിയിലും സമഷ്ടിയിലും പ്രകടമാകുന്ന ഓരോ ചലനങ്ങളോടും അവന്റെ ധര്‍മ്മം ആഹ്വാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. സൃഷ്ടാവായ അവന്റെ ആഹ്വാനത്തെ ഒരു ശക്തിക്കും നിഷേധിക്കാന്‍ സാധിക്കുകയില്ലല്ലോ. അതുകൊണ്ടാണ്‌ അവന്റെ ഉപാധികളായി വരുന്നവര്‍ തപശക്തിയോടെ ലോകത്ത്‌ സഞ്ചരിക്കുന്നത്‌. യുഗപുരുഷന്മാര്‍ വന്നാലും ജ്ഞാനികള്‍ വന്നാലും തപസ്‌ ചെയ്താല്‍ മാത്രമേ ധര്‍മ്മത്തെ ലോകത്ത്‌ പ്രചരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

– തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

News

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

Kerala

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

World

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.