Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സൗമ്യസംഭവത്തിണ്റ്റെ ഓര്‍മ്മയില്‍ നടുങ്ങി പെണ്‍കുട്ടികള്‍….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2012, 11:07 pm IST
in Kottayam

സദാനന്ദദേശ്മുഖ്‌

കടുത്തുരുത്തി : ട്രെയിന്‍ യാത്രക്കിടെ വിന്‍സെണ്റ്റ്‌ ഗോമസ്‌ എന്ന ഗോവിന്ദച്ചാമിയുടെ ഇരയായ സൗമ്യയുടെ സംഭവത്തിണ്റ്റെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നടുങ്ങി ഇന്നലെ കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനിലെ ലേഡിസ്‌ കമ്പാര്‍ട്ട്മെണ്റ്റില്‍ ആക്രമണത്തിനിരകളായ പെണ്‍കുട്ടികള്‍. കടുത്തചൂടിലും തലയില്‍ തൊപ്പിയും, ഒന്നിന്‌ മുകളില്‍ ഒന്നായി ഫുള്‍ കയ്യന്‍ ഓവര്‍ക്കോട്ട്‌ ഷര്‍ട്ടുകളും ധരിച്ച്‌ ലേഡിസ്‌ കമ്പാര്‍ട്ട്മെണ്റ്റിലേക്ക്‌ ഓടിയെത്തിയ വൃത്തികെട്ട ആ രൂപം ഇപ്പോഴും ഒരു ചീത്തസ്വപ്നംപോലെ തങ്ങളെ വേട്ടയാടുകയാണെന്ന്‌ സംഭവത്തിനിരകളായ പെണ്‍കുട്ടികള്‍ ഭയന്നുവിറച്ചുകൊണ്ട്‌ പറഞ്ഞു. ട്രയിനിണ്റ്റെ ലേഡിസ്‌ കമ്പാര്‍ട്ട്മെണ്റ്റിലേക്ക്‌ ചാടിക്കയറിയ ഇയാള്‍ തങ്ങളെ ബലമായി പിടിച്ച്‌ തള്ളിമാറ്റുകയായിരുന്നുവെന്നാണ്‌ പെണ്‍കുട്ടികള്‍ പറയുന്നത്‌. ട്രെയിനിന്‌ പുറത്തേക്ക്‌ തെറിച്ച്‌ പോകാതിരുന്നത്‌ ഭാഗ്യം കൊണ്ട്‌ മാത്രമാണന്നും ഇവര്‍ പറഞ്ഞു. തള്ളിമാറ്റിയ ശക്തിയില്‍ തങ്ങളുടെ കൂട്ടുകാരി സോയവീണുപോയി. പിന്നിട്‌ ഇയ്യാള്‍ തങ്ങളുടെ അടുത്തേക്ക്‌ വരുന്നതായി തോന്നിയതിനെ തുടര്‍ന്ന്‌ കരഞ്ഞുകൊണ്ട്‌ മറുവശത്തേക്ക്‌ ഓടുകയായിരുന്നു. ഓട്ടത്തിനിടെ നിഷ ഭയന്ന്‌ ബോധം കെട്ട്‌ വീണത്‌ തങ്ങളെ കൂടുതല്‍ അങ്കലാപ്പിലാക്കിയതായി ഇവര്‍ പറഞ്ഞു. സഹയാത്രികരായ സ്ത്രീകളിലാരോ ആണ്‌ ചെയിന്‍ വലിച്ച്‌ നീങ്ങി തുടങ്ങിയ ട്രെയിന്‍ നിര്‍ത്തിച്ചത്‌. ട്രെയിന്‍ നിന്ന ഉടനെ പ്രതി ചാടി ഓടുകയായിരുന്നു. എന്നാല്‍ മറ്റ്‌ യാത്രക്കാരുടെ ഇടപ്പെടലുകളാണ്‌ പ്രതിയെ പിടിക്കാന്‍ സഹായിച്ചത്‌. തങ്ങള്‍ യാത്ര ചെയ്ത ലേഡിസ്‌ കമ്പാര്‍ട്ട്മെണ്റ്റില്‍ ഗാര്‍ഡോ, റെയില്‍വേ പോലിസോ ഉണ്ടായിരുന്നില്ലെന്നാണ്‌ മറ്റ്‌ യാത്രക്കാര്‍ പറയുന്നത്‌. ബോധം കെട്ടവീണ നിഷയെയും മറ്റ്‌ കുട്ടികളെയും തുടര്‍ന്ന മുട്ടിച്ചിറയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ്‌ കുട്ടികളുടെ വീട്ടുകാരും ബന്ധുക്കളും ആശുപത്രിയിലെത്തി. ലേഡിസ്‌ കമ്പാര്‍ട്ട്മെണ്റ്റില്‍ ഗാര്‍ഡുകളെയോ, റെയില്‍വേ പോലീസിനെയോ നിയമിക്കുമെന്ന വാഗ്ദാനത്തിണ്റ്റെ നഗ്നമായ ലംഘനത്തിണ്റ്റെ പരിണഫലമാണ്‌ ഇത്തരം സംഭവങ്ങള്‍ക്ക്‌ കാരണമെന്നാണ്‌ വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.